വിമാനത്താവളത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിന്‍റെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്ക് സ്റ്റേ

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിന്‍റെ ലൈസന്‍സ് റദ്ദാക്കിയ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ഷോപ്പ് തുറക്കാന്‍ കോടതി അനുമതി നല്‍കി. ഇടക്കാല ഉത്തരവിലൂടെയാണ് കോടതി അനുമതി നല്‍കിയത്.
ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ പാസ്പോര്‍ട്ട് കോപ്പി ഉപയോഗിച്ച് വിദേശ മദ്യം തിരിമറി നടത്തിയെന്ന കേസില്‍ ലൈസന്‍സ് റദ്ദാക്കിയ നടപടിക്ക് എതിരെ പ്ലസ് മാക്സ് കമ്പനിയാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
https://www.facebook.com/Malayalivartha

























