കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു ; രണ്ടുപേർക്ക് പരിക്ക്

കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു. തിരുവനന്തപുരം വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ സ്കൂളിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഒരു വാനിലും, കാറിലും, ഓട്ടോയിലുമിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും , യാത്രക്കാരിയെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























