Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി

17 NOVEMBER 2026 09:31 PM ISTമലയാളി വാര്‍ത്ത
 ശബരിമലയിൽ മുരളീധരന്റെ  ശുദ്ധികലശം..! ആഹാരത്തിൽ  വിഷം കലർത്താനും ഇവറ്റകൾ  മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി     ...

പാചകവാതക വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്

01 October 2025

വാണിജ്യ സിലിണ്ടറിന് 15.50 രൂപയുടെ വർദ്ധനവ്. തുടർച്ചയായ ആറ് മാസത്തെ വിലക്കുറവിന് ശേഷം പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചു.   വാണിജ്യ സിലിണ്ടറിന് 15....

കഴക്കൂട്ടം കാരോട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറലിടിച്ച് സ്കൂട്ടർയാത്രികനായ വയോധികന് ദാരുണാന്ത്യം... സ്കൂട്ടറോടിച്ചിരുന്ന ആൾക്ക് റോഡിൽ തെറിച്ചുവീണ് നട്ടെല്ലിന് ഗുരുതരപരുക്ക്

01 October 2025

കഴക്കൂട്ടം കാരോട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറലിടിച്ച് സ്കൂട്ടർയാത്രികനായ വയോധികന് അതേബസിന്റെ ടയറിനടിയിൽപ്പെട്ട് ദാരുണാന്ത്യം. സ്കൂട്ടറോടിച്ചിരുന്ന ആൾക്ക് റോഡിൽ തെറിച്ചുവീണ് നട്ടെല്ലിന് ഗുരുതരപ...

രഥോത്സവത്തിന് ഒരുങ്ങി കൊല്ലൂർ മൂകാംബിക ക്ഷേത്രം... കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവത്തിന് ഇന്ന് തുടക്കം... ആയിരക്കണക്കിന് ഭക്ത ജനങ്ങൾ കൊല്ലൂരിലേക്ക് ...

01 October 2025

പല ദേശങ്ങളിൽ നിന്നും വിശ്വാസികൾ മൂകാംബികയിലേക്ക്.... കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവത്തിന് ഇന്ന് തുടക്കം . ഉച്ചക്ക് 1.15 മുതലാണ് മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ പുഷ്പ...

കണ്ണീർക്കാഴ്ചയായി... മീൻപിടിത്തം കഴിഞ്ഞ് കരയിലേക്ക് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു

01 October 2025

മീൻപിടിത്തം കഴിഞ്ഞ് കരയിലേക്ക് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളി കടലിൽവീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള വീട്ടിൽ എം. രാജേഷ്( 34) ആണ് മരിച്ചത്. ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് വളളത്തിൽ...

വീണ്ടും ന്യൂനമർദ്ദം... വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ്

01 October 2025

ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. നിലവിൽ കേരളത്തിന് ഭീഷണിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . എങ്കിലും സംസ്ഥാനത്ത് ഒറ്റപ്പ...

ബേക്കറിക്കടയിൽ തീപിടുത്തം... പാച്ചല്ലൂരിൽ അടച്ചിട്ടിരുന്ന ബേക്കറിക്കടയിലുണ്ടായ തീപിടുത്തത്തിൽ ല​ക്ഷക്കണക്കിന് രൂപയുടെ നഷ്ടം

01 October 2025

പാച്ചല്ലൂരിൽ അടച്ചിട്ടിരുന്ന ബേക്കറിക്കടയിലുണ്ടായ തീപിടുത്തത്തിൽ കടയിലുണ്ടായിരുന്ന പലഹാരങ്ങളും ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും കത്തിനശിച്ചു. അതേസമയം കടയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് തീപിടിക്ക...

പാലക്കാട് കലമാൻ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഉണ്ടായ അപകടം... 53 കാരന് ദാരുണാന്ത്യം...

01 October 2025

കലമാൻ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഉണ്ടായ അപകടത്തിൽ 53 കാരന് ദാരുണാന്ത്യം. പാലക്കാട്‌ അട്ടപ്പാടി പൊമ്മിയംപടിയിൽ കലമാൻ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പൊമ്മിയംപടി സ്വദേശി സുബ്രമണിയാണ് മരിച്ചത്. ഓട്ടോ ഡ്രൈ...

സങ്കടക്കാഴ്ചയായി... കട്ടപ്പനയിലെ ഹോട്ടലിന്റെ ഓട വൃത്തിയാക്കുന്ന പണിയിലേർപ്പെട്ടിരുന്നവർ കുടുങ്ങി അപകടം...രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരും മരിച്ചു

01 October 2025

പരിശ്രമം വിഫലമായി... കട്ടപ്പനയിലെ ഹോട്ടലിന്റെ ഓട വൃത്തിയാക്കുന്ന പണിയിലേർപ്പെട്ടിരുന്നവർ കുടുങ്ങി അപകടം. മൂന്ന് തൊഴിലാളികളാണ് ഓടയിൽ കുടുങ്ങിപ്പോയത്. അഗ്നിരക്ഷാ സേന ഇവിടെ ഒരു മണിക്കൂറിലേറെ നടത്തിയ പരിശ...

കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

30 September 2025

റാപ്പര്‍ വേടന്‍ കഞ്ചാവ് ഉപയോഗിച്ചു എന്ന കേസില്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഹില്‍ പാലസ് പൊലീസ്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. ഫ്‌ലാറ്റില്‍ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി

30 September 2025

തമിഴ്‌നാട്ടിലെ കരൂരിലെ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ഓഫീസിലും ബോംബ് ഭീഷണി. തമിഴ്‌നാട്ടിലെ കരൂരിലെ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്...

വീണ്ടും വിവാദങ്ങളിൽ ശബരിമല..സ്വർണത്തിൻ്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഓഡിറ്റിന് വിരമിച്ച ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി.. കൃത്യമായ മൂല്യനിർണയം നടത്താനും കോടതി നിർദ്ദേശിച്ചു..

30 September 2025

വീണ്ടും വിവാദങ്ങളിൽ ആണ് ശബരിമല . ശബരിമല ക്ഷേത്രത്തിലെ സ്വർണം, വെള്ളി, വിലയേറിയ കല്ലുകൾ, പുരാവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും സമഗ്രമായ ഓഡിറ്റ് നടത്തുന്നതിനായി വിരമിച്ച ജസ്റ്...

കരൂരിലെ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണം.. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ഓഫീസിലും ബോംബ് ഭീഷണി.. ഇമെയിലിൽ ഭീഷണിയെത്തി..

30 September 2025

ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ഓഫീസിലും ബോംബ് ഭീഷണി. തമിഴ്നാട്ടിലെ കരൂരിലെ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇമെയിലിൽ ഭീഷണിയെത്തിയത്. ദുരന്...

തൃശൂരിലെ വോട്ട് വിവാദത്തിൽ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി..മുമ്പ് അടക്കം ചെയ്ത ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്..

30 September 2025

വീണ്ടും സുരേഷ് ഗോപി വിവാദത്തിൽ .തൃശൂരിലെ വോട്ട് വിവാദത്തിൽ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 25 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്ത ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് നിങ്ങളെ വഹിക്ക...

മോഹൻലാലിനെ ചുവപ്പുവൽക്കരിക്കുന്നു: ചെറിയാൻ ഫിലിപ്പ്

30 September 2025

ഫാൽക്കേ അവാർഡ് നേടിയ മലയാളികളുടെ അഭിമാനമായ മോഹൻലാലിനെ ചുവപ്പുവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.  സർക്കാർ നടത്തുന്ന മോഹൻലാൽ സ്വീകരണ ചടങ്ങിന് 'ലാൽ സലാം, എന്ന പേരു നൽകിയത് ലാലിന് സലാം എന്നാണ് അ...

നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

30 September 2025

അങ്കമാലിയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്. ശ്രീമൂലനഗരം സ്വദേശി റിയയ്ക്കാണി പരിക്കേറ്റത്. ഭര്‍ത്താവ് ജിനുവാണ് ...

Malayali Vartha Recommends