KERALA
ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി
ലോട്ടറികളിൽ ബാധകമായ ജി.എസ്.ടി നിരക്ക് 40 ശതമാനമായി പരിഷ്‌കരിച്ചു
22 September 2025
ലോട്ടറികളിൽ ബാധകമായ ജി.എസ്.ടി നിരക്ക് 40 ശതമാനമായി പരിഷ്‌കരിച്ചു. സെപ്റ്റംബർ 17ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം നമ്പർ 9/2025 - സെൻട്രൽ ടാക്‌സ് (റേറ്റ്) പ്രകാരവും, സംസ്ഥാന സർക്കാർ പുറത്...
ലൈംഗികാതിക്രമ കേസിൽ അന്വേഷണത്തിന് വേഗം കൂട്ടി ക്രൈംബ്രാഞ്ച്: രാഹുൽ മാങ്കൂട്ടത്തിന്റെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ടെലിഗ്രാം ചാറ്റുകളും ശബ്ദരേഖകളും ശേഖരിച്ച് അന്വേഷണ സംഘം; അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി...
22 September 2025
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണത്തിന് വേഗം കൂട്ടി ക്രൈംബ്രാഞ്ച്. ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത രാഹുലിന്റെ ടെലിഗ്രാം ചാറ്റുകളും ശബ്ദരേഖകളും അന്വേഷണ സംഘം ശേഖരിച്ചു. പരാത...
ആയുധം താഴെ വയ്ക്കാൻ ഇസ്രായേൽ ഒരുക്കമല്ല.. ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ തുടങ്ങി പത്തോളം രാജ്യങ്ങളാണ് ഇപ്പോൾ ഇസ്രായേലിന് നേരെ വാളോങ്ങി രംഗത്ത് വരുന്നത്..
22 September 2025
ഇസ്രായേൽ ഒറ്റപെട്ടു കൊണ്ട് ഇരിക്കുന്നു . എന്നിരുന്നാലും ആയുധം താഴെ വയ്ക്കാൻ ഇസ്രായേൽ ഒരുക്കമല്ല . പലസ്തീനെ രാജ്യമായി അംഗീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ഇസ്രായേല്‍. ബ്ര...
ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി...
22 September 2025
വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപാതകം... കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കുത്തി ക്കൊന്നു. ഡി.എം.കെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറികൂടിയായ പുനലൂര്‍ കലയനാട് കൂത്തനാടി ചരുവിള വീട്ടി...
തമ്പാനൂര്‍ ലോഡ്ജില്‍ ജ്വല്ലറി സ്റ്റാഫ് ഗായത്രിയുടെ കൊലപാതകം... പ്രവീണിന്റെ ശിക്ഷാ വിധി ജില്ലാ കോടതി ഇന്ന് പ്രഖ്യാപിക്കും
22 September 2025
തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറി റിസപ്ഷനിസ്റ്റ് ഗായത്രിയെ തമ്പാനൂര്‍ ലോഡ്ജില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുന്‍ സ്വകാര്യ ബസ് കണ്ടക്ടറായ ജ്വല്ലറി ഡ്രൈവര്‍ പ്രവീണ്‍ പ്രവീണിന്റെ ശിക്ഷാവിധി ജില്ലാ കോടതി ഇന്ന...
തകര്‍ന്ന റോഡ് നന്നാക്കിയിട്ട് വരൂ, എന്നിട്ടാകാം ടോള്‍ പിരിക്കുന്നത്... പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി
22 September 2025
പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് റോഡു ഗതാഗതം താറുമാറായ കാര്യം ജില്ലാ കലക്ടര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ക...
അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുലിന്റെ പട്ടാഭിഷേകം..! 7 ദിവസത്തിനുള്ളിൽ തീരുമാനം അബിൻ വർക്കിയെയും ഇറക്കും..!
22 September 2025
രാഹുൽ മാങ്കൂട്ടത്തിൽ പദവി ഒഴിഞ്ഞിട്ട് ഒരു മാസം പിന്നിടുമ്പോഴും നാഥനില്ലാതെ സംസ്ഥാന യൂത്ത് കോൺഗ്രസ്. കഴിഞ്ഞ മാസം 21-നാണ് രാഹുൽ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. അധ്യക്ഷനെ നിയമിക്കാൻ ദേശീയ നേതൃത്വത്തിന് ഇതുവര...
എണ്ണിക്കൊണ്ട് 3 ദിവസം രാഹുലിന്റെ RE-ENTRY അധ്യക്ഷസ്ഥാനത്തേയ്ക്ക് കേന്ദ്രത്തിന്റെ വെടിക്കെട്ട് നീക്കം
22 September 2025
യൂത്ത് കോൺഗ്രസ് അബിൻ വർക്കിയെ പരിഗണിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഐ ഗ്രൂപ്പ്. സംഘടനാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം ലഭിച്ച അബിൻ വർക്കിക്ക് സ്വാഭാവിക നീതി ലഭിക്കണമെന്നാണ് നിലപാട്. അതേസമയം, കെ എ...
'എടാ നീയും അനുഭവിക്ക്' വധുവിന്റെ മുന്നിലിട്ട് വരന്റെ ചെവിക്കുറ്റി അടിച്ചിളക്കി ദേ വീട്ടമ്മ..!കണ്ണൂരിൽ സംഭവിച്ചത്
22 September 2025
കണ്ണൂരില്‍ മകന്റെ വിവാഹം കലക്കിയ സി.പി.എം പ്രവര്‍ത്തകന്റെ വിവാഹവീട്ടിലെത്തി കരണത്തടിച്ചുയുവാവിന്റെ അമ്മ. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ദിവസം വിവ...
കലാസംവിധായകന്‍ മക്കട ദേവദാസ് അന്തരിച്ചു... നൂറോളം സിനിമയ്ക്ക് കലാസംവിധാനം നിര്‍വഹിച്ച ദേവദാസ് മുന്നൂറോളം സിനിമയ്ക്ക് ടൈറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്.
22 September 2025
കലാസംവിധായകന്‍ മക്കട ദേവദാസ് (78) ചെറുകുളം കുനിയില്‍ വീട്ടില്‍ അന്തരിച്ചു. നൂറോളം സിനിമയ്ക്ക് കലാസംവിധാനം നിര്‍വഹിച്ച ദേവദാസ് മുന്നൂറോളം സിനിമയ്ക്ക് ടൈറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്.1979ല്‍ പുറത്തിറങ്ങ...
'നീയൊക്കെ കൂടുതൽ ഉണ്ടാക്കല്ലേ'.. കൈരളിയുടെ അണ്ണാക്കിൽ പൊട്ടിച്ച് രാജീവ് ചന്ദ്രശേഖർ..!CPM-ക്കാരന്റെ ചെവിക്കുറ്റി അടിച്ചിളക്കി ദേ വീട്ടമ്മ
22 September 2025
ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പ്രകോപിതനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിരുമല അനിലിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര...
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം
22 September 2025
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെയും ; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ ഇന്ന് ഉച്...
നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് ആരംഭം...ഇത്തവണ 11 ദിവസത്തെ ആഘോഷം... പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ ഇന്ന് തുടങ്ങും
22 September 2025
നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങള്‍. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. സാധാരണയായി 9 രാത്രികളും 10...
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് ...
22 September 2025
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കുന്നതാണ്. നാനാക് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തിന് വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ പ്രജ...
വിഗ്രഹഘോഷയാത്ര ഇന്ന് അനന്തപുരിയിലെത്തുന്നതോടെ തലസ്ഥാനത്ത് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകും....
22 September 2025
പദ്മനാഭപുരത്തു നിന്നും പുറപ്പെട്ട വിഗ്രഹഘോഷയാത്ര ഇന്ന് അനന്തപുരിയിലെത്തുന്നതോടെ തലസ്ഥാനത്ത് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇന്നലെ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സര്‍ക്കാരിന്റെയും വിവിധ ...
മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം
‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..
വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..
10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..






















