KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
ഓറക്കിളിനെ ഇനി നയിക്കുന്നത് മലയാളി
10 January 2015
ലോകത്തിലെ വന്‍കിട ഐടി കമ്പനിയായ ഓറക്കിളിന്റെ പ്രസിഡന്റായി കോട്ടയം സ്വദേശി തോമസ് കുര്യന് ചുമതലയേറ്റു. കമ്പനിയുടെ സോഫ്റ്റ്വെയര് ഡവലപ്മെന്റിന്റെ ചുമതലയാണ് തോമസ് കുര്യനുള്ളത്. നാല്‍പ്പത്തെട്ടുകാരനാണ് ...
വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡ് നിഷേധിക്കില്ലെന്ന് മന്ത്രി
09 January 2015
വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡ് നിഷേധിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. വീട്ടുടമയുടെയോ ജനപ്രതിനിധിയുടെയോ സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം നല്‍കണമെന്ന് മാത്രം. ഒരേ വീട്ടുനമ്പറില്‍ ത...
കണ്ണൂരില്‍ സ്ഫോടനം; വീടുകള്‍ക്ക് കേടുപാടുകള്‍
09 January 2015
അലവില്‍ എളമ്പിലാന്പാറയില് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ശേഖരിച്ചു വച്ച ഗുണ്ട് പൊട്ടിത്തെറിച്ച് മൂന്നു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. എളമ്പിലാന്പാറയി...
പാറ്റൂര്‍ ഭൂമി ഇടപാട്: ചീഫ് സെക്രട്ടറിക്കെതിരെ തെളിവില്ല, ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു
09 January 2015
വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടില്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണിനും നിവേദിത പി.ഹരനുമെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് ലോകായുക്തയ്ക്ക് റിപ്പോര്‍ട്ട് നല്കി. അതേസമയം ജില്ലാ കളക്ടര്‍ ബിജു പ്ര...
പാമോയില്‍ പന്ത് രമേശിന്റെ കോര്‍ട്ടില്‍, പൊളിഞ്ഞത് മുഖ്യന്റെ തന്ത്രം
09 January 2015
പാമോയില്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന ഹൈക്കോടതി വിധി എതിരായിരിക്കുന്നത് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്. പാമോയില്‍ കേസിലെ പ്രധാന പ്രതികളും സാക്ഷികളും ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ കേസ്...
സുനന്ദയുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ മരണത്തിലും ദുരൂഹതയെന്ന് പിഎസ് ശ്രീധരന് പിള്ള
09 January 2015
സുനന്ദയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച നിലയില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം വ്യക്തമാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അഡ്വ പിഎസ് ശ്രീധരന് പിള്ള. കോണ്‍ഗ്രസ് തരൂരിനെ സംരക്ഷിക്കുന്ന...
ചുംബനസമരത്തിനു പുറമേ റെഡ് അലേര്‍ട്ടിന്റെ \\\'നാപ്കിന് സമരം\\\' എത്തുന്നു
09 January 2015
ചുംബനസമരം കെട്ടടങ്ങും മുന്‍പ് വിവാദമാകാന്‍ മറ്റൊരു സമരമുറകൂടി. \'നാപ്കിന് സമരം\'. അടുത്ത കാലത്ത് മാസമുറയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് എന്ന സ്ത്രീപക്ഷ സംഘടന...
ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 5 ലക്ഷം
09 January 2015
ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മലയാളി താരത്തിന് അഞ്ചു ലക്ഷവും വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് മൂന്നു ലക്ഷവും വെങ്കലമെഡല്‍ നേടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും സര്‍ക്കാര്‍വക പുരസ്കാരം നല്‍കുമെന്ന് കായിക...
15നു പ്രാദേശിക അവധി
09 January 2015
തൈപ്പൊങ്കല്‍ പ്രമാണിച്ചു തമിഴ് ന്യൂനപക്ഷ വിഭാഗക്കാര്‍ അധിവസിക്കുന്നതും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളുമായ തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓ...
തരൂരിനെതിരെ വേലക്കാരന്റെ നിര്‍ണായക മൊഴി, തന്റെ ഫോണ്‍ ചെയ്യലിനെ ചോദ്യം ചെയത സുനന്ദയുമായി തരൂര്‍ വഴിക്കിട്ടു
09 January 2015
ഭാര്യ സുനന്ദ പുഷ്കരിന്റെ മരണവുമായി ബന്ധപ്പെട്ട് ശശിതരൂര്‍ എംപിയ്ക്കെതിരെ അദ്ദേഹത്തിന്റെ വേലക്കാരന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. ശശീതരൂരിന്റെ വേലക്കാരന് നാരായണനെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്യാ...
രാത്രി ഷിഫ്റ്റ് ചെയ്യാറുണ്ടോ? രോഗികളാവും! ഞെട്ടിക്കുന്ന സര്‍വേ ഫലം
08 January 2015
നൈറ്റ് ഷിഫ്റ്റില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ നിങ്ങളുടെ വീട്ടുലുണ്ടോ? എങ്കില്‍ ഷിഫ്റ്റ് മതിയാക്കി വീട്ടിലിരിക്കാന്‍ ഉപദേശിക്കുക. കാരണം നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മാരക രോഗങ്ങള്‍ക്ക്...
വരവ് ഗംഭീരം... മുഖ്യമന്ത്രിയും മുഖ്യ സെക്രട്ടറിയും പാമോലിന്‍ കൂടുക്കിലായാലോ? ചീഫ് സെക്രട്ടറിയാകാന്‍ വണ്ടി കയറിയ ജിജി തോംസണെ പാമോലിന്‍ ഭൂതം പിടികൂടുന്നു
08 January 2015
ചീഫ് സെക്രട്ടറിയാകുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തില്‍ വെള്ളിടി പോലെ ജിജി തോംസണെ പാമോലിന്‍ ഭൂതം പിടികൂടി. പാമോലിന്‍ കേസിലുള്‍പ്പെട്ട ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്...
പാമോലിന്‍ കേസിലെ പങ്ക് പുറത്താകുമോന്ന് മുഖ്യമന്ത്രി ഭയക്കുന്നു: പന്ന്യന്‍
08 January 2015
പാമോലിന്‍ കേസിലെ തന്റെ പങ്ക് പുറത്താകുമോ എന്ന് മുഖ്യമന്ത്രി ഭയക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക...
ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് വി.എസ്
08 January 2015
പാമോലിന്‍ കേസില്‍ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. സര്‍ക്കാരിന്റെ നീക്കം സുപ്രീം കോടതിയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ...
സുനന്ദയുടെ മരണത്തില്‍ റോബര്‍ട്ട് വധേരയ്ക്ക് പങ്കുണ്ടെന്ന് സുബ്രഹ്മണ്യസ്വാമി, സുനന്ദയെ കൊന്നത് എന്തിനെന്ന് തരൂരിന് അറിയാം
08 January 2015
സുനന്ദ പുഷ്ക്കറിന്റെ മരണത്തില്‍ ശശി തരൂരിനെ പങ്ക് പുറത്തുവിട്ട് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. സുനന്ദയെ കൊന്നത് എന്തിനാണെന്ന് തരൂരിന് അറിയാം. കൊല നടത്തിയത് പാക്കിസ്ഥാനില്‍ നിന്നും ദുബായില്‍ നിന്നും...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
