KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
യോജിപ്പില്ല എങ്കിലും... മദ്യനയത്തിലെ വിയോജിപ്പ് നിലനില്‍ക്കെ തന്നെ പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ച് മുന്നോട്ട് പോവുമെന്ന് സുധീരന്
07 January 2015
മദ്യനയത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും തമ്മിലുള്ള കലഹത്തിന് ഏകോപന സമിതിയില്‍ താത്കാലിക പരിഹാരം ഉണ്ടായെങ്കിലും തന്റെ നിലപാടുകളില്‍ നിന്നും പിന്നോട്ട് പോ...
അതിവേഗം ബഹുദൂരം ഓടിയെത്തില്ല... ദേശീയ ഗെയിംസ് സെപ്തംബറിലേക്ക് മാറ്റിയേക്കും
07 January 2015
അതിവേഗം ബഹുദൂരം ഓടിയെത്തില്ല, പണികള്‍ എല്ലാം പാതിവഴിയില്‍. ദേശീയ ഗെയിംസ് സെപ്തംബറിലേക്ക് നീട്ടിവെച്ചേക്കും. സംസ്ഥാനത്തിന് അഭിമാനമാകേണ്ട 35-മത് ദേശീയ ഗെയിംസ് അഴിമതിയും സര്‍ക്കാരിന്റെ പിടിപ്പുകേടും മൂലം...
മദ്യനയം: സര്‍ക്കാരും കെപിസിസിയും ഒത്തുതീര്‍പ്പിലേക്ക്
07 January 2015
മദ്യനയത്തില്‍ കെപിസിസിയും സര്‍ക്കാരും ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. ഇന്നലെ നടന്ന ഏകോപന സമിതി യോഗത്തില്‍ പരസ്യമായ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തു. അഞ്ചു മണിക്കൂറാണ് യോഗം നീണ്ടുനിന്നത...
മോഡിയെ പുകഴ്ത്തിയിട്ടും രക്ഷയില്ല... കിംസിലെ ഡോക്ടറെ ചോദ്യം ചെയ്യും; ബൈ ഇലക്ഷക്ഷനിലൂടെ തിരുവനന്തപുരം പിടിക്കാന്‍ ബിജെപി
07 January 2015
ഒരിടവേളയ്ക്ക് ശേഷം ശശി തരൂര്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. ഏതാണ്ട് രക്ഷപ്പെട്ടെന്ന് കരുതിയ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പെട്ടെന്ന് വഴിത്തിരിവായി. അസ്വാഭാകിക മരണമല്ല കൊലപാതകമാണെന്ന് ഡല്‍ഹി പോലീ...
അഴിമതിക്കെതിരെ പ്രസംഗിച്ചിട്ട് എന്തിന് കൈക്കൂലി കൊടുക്കുന്നു? മലയാളികളുടെ ഇരട്ട വ്യക്തിത്വത്തെ കളിയാക്കി ഋഷിരാജ് സിംഗ്
06 January 2015
മലയാളികളുടെ ഇരട്ട വ്യക്തിത്വത്തെ കളിയാക്കി വൈദ്യുതി ചീഫ് വിജിലന്‍സ് ഓഫിസര്‍ ഋഷിരാജ് സിംഗ്. ഇരട്ടവ്യക്തിത്വമുള്ളവരാണ് മലയാളികള്‍. ഒരു കാര്യത്തെ എതിര്‍ത്തിട്ട് അതേകാര്യം ചെയ്യുന്നവരാണ് അവര്‍. സൂര്യാ ഫെസ...
സുനന്ദപുഷ്കറിന്റെ മരണം : അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുമെന്ന് തരൂര്‍
06 January 2015
സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമാണെന്ന ഡല്‍ഹി പോലിസിന്റെ വെളിപെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ശശി തരൂര്‍ എംപി. അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും തരൂര്‍ പറഞ്...
പാസ്പോര്‍ട്ട്: പോലീസ് റിപ്പോര്‍ട്ട് വേഗത്തിലാക്കും
06 January 2015
ഓണ്‍ലൈന്‍ സംവിധാനം വ്യാപകമാക്കി പാസ്പോര്‍ട്ടിനു പോലീസ് വെരിഫിക്കേഷന് റിപ്പോര്‍ട്ട് കിട്ടാനുള്ള കാലതാമസം ഒഴിവാക്കുമെന്ന് കേന്ദ്ര ചീഫ് പാസ്പോര്‍ട്ട് ഓഫീസറും പാസ്പോര്‍ട്ട് സേവ പ്രോജക്ട് ജോയിന്റ് സെക...
കൊച്ചി മെട്രോ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 470 കോടി രൂപ വായ്പയെടുക്കുമെന്ന് ആര്യാടന്
06 January 2015
കൊച്ചി മെട്രോയുടെ നിര്‍മാണത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 470 കോടി രൂപ വായ്പയെടുക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. മെട്രോയ്ക്കായി സ്ഥലമേറ്റെടുക്കലിനായിരിക്കും വായ്പയെടുക്കു...
മണിയുടെ മണക്കാട് പ്രസംഗം: തുടരന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി
06 January 2015
സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരായ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. മണിയുടെ വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സൂപ്രീം കോടതി നിര്‍ദേശിച്ചു. മണിയുടെ പ്രസംഗത്തില്‍ അന്വേ...
അമ്മുവിന്റെ ചിത്രമുള്ള സ്വര്‍ണനാണയം
06 January 2015
ദേശീയ ഗെയിംസിന്റെ സ്മരണികയായി ഗെയിംസിന്റെ ഭാഗ്യചിഹ്നം അമ്മുവിന്റെ ചിത്രം പതിപ്പിച്ച സ്വര്‍ണനാണയവും വെള്ളി നാണയവും. ദേശീയ ഗെയിംസിന്റെ മെര്‍ക്കന്‍ഡൈസിങ് പാര്‍ട്ണറായ ഡയമണ്ട് ഇന്ത്യയാണ് ഇവ അവതരിപ്പിക്കുന...
ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ചു വീണ വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറി കയറി മരിച്ചു
06 January 2015
ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേയ്ക്ക് തെറിച്ചുവീണ വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറി കയറി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പേരൂര്‍ക്കട കെ.എസ്.ഇ.ബി ഓഫീസിനു സമീപം സൗപര്‍ണികയില്‍ വിഷ്ണു (19) വാ...
ബിജുരമേശന്റെ ജല്പനങ്ങള്ക്ക് മറുപടി പറയാന്‍ കഴിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്
06 January 2015
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ ആരോപണം അഴിച്ചുവിട്ട ബിജുരേമേശനെതിരെ വെള്ളപ്പള്ളി രംഗത്ത്. ബിജുരമേശന്റെ ജല്പനങ്ങള്ക്ക് മറുപടി പറയാന്‍ കഴിയില്ലെന്ന് വെള്ളാപ്പള്ളി ...
വിവാദ പ്രസംഗം, എം.എം.മണിക്കെതിരെ തുടരന്വേഷണം നടത്തേണ്ടന്ന് സുപ്രീംകോടതി
06 January 2015
സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ തുടരന്വേഷണം നടത്തേണ്ടന്ന് സുപ്രീംകോടതി. എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ ബാലു വധക്കേസിനെ കുറിച്ച് തുടരന...
വെള്ളാപ്പള്ളി വിവരക്കേട് പറയരുതെന്ന് പിണറായി
06 January 2015
ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് വെള്ളാപ്പള്ളി നടേശന് വിവരക്കേട് പറയരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. മതപരിവര്‍ത്തന വിഷയത്തിലെ പ്രതികരണത്തിനിടെയാണ് ...
സമ്പൂര്‍ണ വൈ-ഫൈ നഗരമാകാന്‍ കൊച്ചി ഒരുങ്ങുന്നു
06 January 2015
വയര്‍ലെസ് ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്കിലൂടെ പേഴ്സണല്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ഡിജിറ്റല്‍ കാമറ, ടാബ്ലറ്റ് കംപ്യൂട്ടര്‍, ഡിജിറ്റല്‍ ഓഡിയോ പ്ലെയര്‍, വീഡിയോ ഗെയിം കണ്‍സോള്‍ തുടങ്ങിയവ ഉപയോഗിക്കാ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
