മുഖ്യവിവരാവകാശ കമ്മിഷണറുടെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തളളി

മുഖ്യവിവരാവകാശ കമ്മിഷണറുടെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തളളി. ശുപാര്‍ശകള്‍ ഗവര്‍ണറുടെ പരിഗണനയിലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
നിയമന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഈ സാഹചര്യത്തില്‍ ഹര്‍ജി അപക്വമെന്നും കോടതി വ്യക്തമാക്കി. വിന്‍സന്‍ എം.പോളിനെ നിയമിക്കാനായിരിന്നു ശുപാര്‍ശ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha