Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മണിയുടെ മരണം : കാരണം കണ്ടെത്താന്‍ വിദഗ്ദ്ധമെഡിക്കല്‍ സംഘം രൂപീകരിക്കുമെന്ന് അന്വേഷണസംഘം

24 MARCH 2016 11:01 PM IST
മലയാളി വാര്‍ത്ത.

മണിയുടെ മരണകാരണത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം അകറ്റാന്‍ വിദഗ്ദ്ധ മെഡിക്കല്‍ സംഘം രൂപീകരിക്കും. ഫൊറന്‍സിക്, രാസപരിശോധന വിദഗ്ധര്‍ക്കുപുറമെ മണിയെ ചികിത്സിച്ച ഡോക്ടര്‍മാരും അടങ്ങുന്നതാണ് സംഘം. അതോടൊപ്പം ആന്തരികാവയവങ്ങളിലെ വിഷപദാര്‍ത്ഥങ്ങളുെട അളവുവ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കണമെന്ന് കാക്കനാട് കെമിക്കല്‍ ലാബിനോട് അന്വേഷണസംഘം പ്രത്യേകം ആവശ്യപ്പെട്ടു. 
മണിയുടെ ശരീരത്തിലെ കീടനാശിനിയെ സംബന്ധിച്ച് രണ്ട് റിപ്പോര്‍ട്ടുകളാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്നത്. ഒന്ന്, ക്‌ളോര്‍പൈറിഫോസ് എന്ന കീടനാശിനിയും മെഥനോളും ശരീരത്തിലുണ്ടെന്ന കാക്കാനാട് ലാബിലെ രാസപരിശോധനാഫലും അതിനെ ആസ്പദമാക്കിയുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും. രണ്ട്, കീടനാശിനിയില്ല, മെഥനോള്‍ മാത്രമേയുള്ളെന്ന മണിയെ ചികിത്സിച്ച കൊച്ചിയിലെ ആശുപത്രിയിലെ പരിശോധനാഫലവും ഡോക്ടര്‍മാരുടെ മൊഴിയും. റിപ്പോര്‍ട്ടുകളിലെ വൈരുധ്യം മൂലം മരണകാരണത്തില്‍ ആശയക്കുഴപ്പം പരിഹരിക്കാനാണ് വിദഗ്ദ്ധരടങ്ങിയ സംഘം രൂപീകരിക്കാന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ നിര്‍ദേശിച്ചത്. ഇതിനായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്വേഷണസംഘം കത്തെഴുതും. സംഘത്തിനു പഠനം നടത്തണമെങ്കില്‍ ശരീരത്തിലുള്ള ഓരോ കീടനാശിനിയുടെയും അളവ് ലഭിക്കണം. അതിനായി അളവ് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കാക്കാനാട് കെമിക്കല്‍ ലാബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
ഒപ്പം സാംപിളുകള്‍ ഹൈദരാബാദിലെ കേന്ദ്ര ഫൊറന്‍സിക് ലാബിലും പരിശോധിക്കും. രണ്ട് കാര്യങ്ങളാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഒന്ന്, ഓരോ വിഷപദാര്‍ത്ഥവും മരണത്തിന് എത്രത്തോളം കാരണമായി. രണ്ട് കീടനാശിനി ഭക്ഷണത്തിലൂടെ ശരീരത്തിലെത്താനും അടിഞ്ഞുകൂടാനും സാധ്യതയുണ്ടോ. ഇതുവരെയുള്ള അന്വേഷണത്തില്‍ കൊലപാതക ആത്മഹത്യ സാധ്യതകള്‍ കാണാത്തതിനാല്‍ സ്വാഭാവിക മരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഘത്തിന്റെ പഠനത്തിന്റെ അടിസ്ഥനത്തിലാവും അന്തിമ നിഗമനത്തിലെത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (24 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (30 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (33 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (45 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (55 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends