KERALA
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്ന നടപടി 'ബെവ്കോ' മരവിപ്പിച്ചു
24 March 2017
ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യവില്പന ശാലകള്‍ മാറ്റിസ്ഥാപിക്കുന്ന നടപടി ബവ്റിജസ് കോര്പറേഷന് മരവിപ്പിച്ചു. മദ്യശാലകള്‍ മാറ്റുന്നതിന് സമയം നീട്ടിച്ചോദിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി തീര്‍പ്പു...
വീടുകളിലെ നിരവധി ലൈംഗികാതിക്രമങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ മൂടിവയ്ക്കപ്പെടുന്നു
24 March 2017
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ എട്ട് വര്‍ഷത്തിനിടെ 143 ശതമാനം വര്‍ദ്ധിച്ചതായി സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2008 മുതല്‍ 2016 വരെയുള്ള ക...
വിദ്യാര്‍ഥിനിയെ പെട്ടി ഓട്ടോറിക്ഷയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമം. പോലീസിനെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയ യുവാവും സംഘവും പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞു
24 March 2017
ഇന്നലെ വൈകിട്ട് 4.15 നു നെല്ലാട് ജങ്ഷനു സമീപമാണു സംഭവം. പെട്ടി ഓട്ടോറിക്ഷയില്‍ ഉള്ളി വില്‍ക്കാനെന്ന വ്യാജേനയെത്തിയ യുവാവും സംഘവും സ്കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയുമായി സംസാരിച്ചുനില്ക്കുന്നതു പരി...
മദ്രസാധ്യാപകന്റെ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച ബൈക്കും സംഭവ ദിവസം ധരിച്ച വസ്ത്രങ്ങളും മറ്റും കണ്ടെടുത്ത ശേഷം അറസ്റ്റ്
24 March 2017
പഴയ ചൂരിയില്‍ മദ്രസാധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളും പോലീസ് പിടിയിലായി. എന്നാല്‍ പ്രതികളുടെ വിവരങ്ങള്‍ പോലീസ് പുറത്ത...
പോസ്റ്റല്‍ സേവിങ്സ് എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകളുടെ പാര
24 March 2017
സര്‍വീസ് ചാര്‍ജില്ലെന്ന കാരണത്താല്‍ പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്കിനും ഇതിന്റെ എടിഎം കാര്‍ഡുകള്‍ക്കും ജനപ്രീതി കൂടിയതോടെ ബാങ്കുകള്‍ കൂട്ടമായി തപാല്‍ വകുപ്പിനു 'പണി' കൊടുത്തു. നിശ്ചിത പരിധിയി...
വൈഫൈ റേഞ്ച് ലഭിക്കുന്നതിനായി കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവ് വീണു മരിച്ചു
24 March 2017
മൊബൈല്‍ ഫോണില്‍ വൈഫൈ റേഞ്ച് ലഭിക്കുന്നതിനായി കെട്ടിടത്തിനു മുകളില്‍ കയറിയ യുവാവ് വീണു മരിച്ചു. ഹേമക്കടവില്‍ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കയം ഏറാട്ടുപറമ്പില്‍ മാത്യൂവിന്റെ മകന് ഡൊമിനിക്(18) ആണ് മരിച...
കൊല്ലത്ത് ബാലതാരത്തെ മാനഭംഗപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍
24 March 2017
പ്രതികള്‍ വന്‍ തോക്കുകള്‍. പോലീസ് ഒളിച്ചുകളിക്കുന്നു. കൂട്ടിന് രാഷ്ട്രീയ പിന്‍ബലം. കൊല്ലത്ത് ബാലതാരത്തെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമായി. മുഖ്യപ്രതിയായ ഫൈസലിനെ മാ...
ജേക്കബ് തോമസ് ഇന്റലിജന്‍സ് നിരീക്ഷണത്തില്‍; ഹൈക്കോടതിക്ക് വിവരം കിട്ടിയത് ഇന്റലിജന്‍സില്‍ നിന്ന്?
23 March 2017
വിജിലന്‍സ് ഡയറക്ടറെ നിലക്കു നിര്‍ത്താന്‍ അദ്ദേഹത്തിന്റെ മുറിയില്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം പോലീസ് കയറുമോ? ജേക്കബ് തോമസ് ഇന്റലിജന്‍സ് നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.വിജിലന്‍സ് ആസ്ഥാനത്ത് മേധാവിയുട...
ഐ.ജി മനോജ് എബ്രഹാമിനെതിരെ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ; ഭരണ തലത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് കേരളത്തിലെ വിജിലന്‍സെന്ന് വീണ്ടും രൂക്ഷ വിമര്‍ശനം
23 March 2017
ഐ.ജി മനോജ് എബ്രഹാമിനെതിരെ അന്വേഷണം വേണ്ടെന്ന് വിജിലന്‍സിനോട് ഹൈക്കോടതി. കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. ഭരണ തലത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് കേരളത്തിലെ വിജി...
കുണ്ടറ നാന്തിരിക്കല്‍ പീഡനക്കേസ്, അഴിക്കും താേറും കുരുക്ക് കൂടുതല്‍ മുറുകുന്നു
23 March 2017
നാന്തിരിക്കല്‍ ശ്രേയസില്‍ ജാേസ്-ഷീജ ദമ്പതികളു ടെ പത്ത് വയസുകാരി മകളുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിന് ശേഷം തുടങ്ങിയ വിവാദങ്ങള്‍ കൊലപാതകം അട ക്കമുള്ള പുതിയ കേസുകളിലേ ക്ക് എത്തി നില്‍ക്കുകയാണ് ....
സംസ്ഥാനത്തെ ബാര്‍-ബിയര്‍ പാര്‍ലറുകളുടെ ലൈസന്‍സ് കാലാവധി നീട്ടി
23 March 2017
സംസ്ഥാനത്തെ ബാറുകളുടെയും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളുടെയും കള്ളുഷാപ്പുകളുടെയും ലൈസന്‍സ് കാലാവധി സര്‍ക്കാര്‍ നീട്ടി. വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് നീട്ടിനല്‍കിയത്. മാര്‍ച്ച്...
പ്ലീസ് പോലീസേ, എനിക്ക് പ്രണയിക്കണം, എന്റെ അമ്മയെ ഒന്ന് ജയിലിലടക്കൂ': പതിനെട്ടുകാരന്റെ രോദനം!
23 March 2017
മൂവാറ്റുപുഴയിലെ ഒരു പോലീസ് സ്റ്റേഷനില്‍ സ്ഥിരമായി എത്തുന്ന ഒരു പരാതിയായിരുന്നു ഇത്. ''എന്റെ അമ്മയെ ജയിലിലടയ്ക്കണം. എന്നെ സ്വസ്ഥമായി പ്രണയിക്കാന്‍ വിടുന്നില്ല.'' പതിനെട്ടു വയസ്സുകാ...
മൂക്കുന്നിമല ഖനനക്കേസിന് നിന്നും അടൂര്‍ പ്രകാശിനെ രക്ഷിക്കാന്‍ ശ്രമം
23 March 2017
മൂക്കുന്നിമലയിലെ അനധികൃത പാറ ഖനനം ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടും ഖനനത്തിന് ഒത്താശ ചെയ്തു കൊടുത്ത അന്നത്തെ റവന്യുമന്ത്രി അടൂര്‍ പ്രകാശിനെ കേസില്‍ നിന്നും ഒഴിവാക്കാന...
മദ്യശാലയ്ക്കെതിരെ സമരം: ഹൈബി ഈഡനും സമരക്കാര്‍ക്കുമെതിരെ മൂത്രം തളിച്ചു
23 March 2017
വൈറ്റിലയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാല പൊന്നുരുന്നി ചെട്ടിച്ചിറയിലേക്ക് മാറ്റി സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തിനിടെ സംഘര്‍ഷം. ഔട്ട്ലെറ്റ് ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കുന്നതി...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 56.76 കോടി രൂപ നല്കാന് മന്ത്രിസഭാ തീരുമാനം
23 March 2017
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും, ബുദ്ധിമാന്ദ്യം സംഭവിച്ച...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..
സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..



















