Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യുനമർദ്ദം; തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചു

22 NOVEMBER 2025 04:40 PM ISTമലയാളി വാര്‍ത്ത
കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന...

സോഷ്യല്‍ മീഡിയയില്‍ അച്ഛാ ദിന്‍, ഫേസ്ബുക്കിലൂടെ പരസ്പരം എറ്റുമുട്ടി ബിടി ബല്‍റാമും കെ സുരേന്ദ്രനും

16 July 2015

മോഡിയുടെ അച്ഛാ ദിന്‍ നടപ്പാകാന്‍ 25 വര്‍ഷമെടുക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. എന്നാല്‍ അമിത്ഷാക്കെതിരെ ഫേസ്ബുക്കില്‍ പരിഹാസ്യ രൂപേണ സ്...

ഇനി പ്രതിക്ഷ ആര്യയില്‍... ആര്യയുടെ നിലയില്‍ പുരോഗതി; ഐസിയുവില്‍ നിന്ന് ആര്യയെ ന്യൂറോ സര്‍ജറിയിലേക്ക് മാറ്റി; മരുന്നുകളോട് പ്രതികരിക്കുന്നു

16 July 2015

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരമായി പരുക്കേറ്റ് കഴിയുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി ആര്യയുടെ (16) നിലയില്‍ നേരിയ പുരോഗതി. കോന്നി തോപ്പില്‍ ലക്ഷം വീട് കോളനിയില്‍ കിഴക്കേടത്ത് സുരേഷിന്റെ മകള...

സിങ്കം തെറ്റ് ചെയ്തിട്ടില്ല... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബോധപൂര്‍വം അപമാനിക്കാന്‍ ഋഷിരാജ് സിങ് ശ്രമിച്ചിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്

16 July 2015

ഋഷിരാജ് സിംഗിന്റെ നിലപാടുകള്‍ക്ക് ഔദ്യോഗികമായ പിന്തുണ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബോധപൂര്‍വം അപമാനിക്കാന്‍ എഡിജിപി ഋഷിരാജ് സിങ് ശ്രമിച്ചിട്ടില്ലെന്ന് ഡിജിപി ടി.പി.സെന്‍കുമാറിന്റെ റിപ്പോര്‍ട്...

ചെറിയ പെരുനാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

16 July 2015

 ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നാളെ(2015 ജൂലൈ 17) അവധി നല്‍കി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. ശ...

വിശാല ഹൃദയനായ ആശാന്‍ ക്ഷമിച്ചിരിക്കുന്നു... വീണ്ടും ഋഷിരാജ് സിംഗ് സല്യൂട്ടടിച്ചില്ല; പകരം നമസ്‌കാരം നല്‍കി; ചെന്നിത്തല ചിരിച്ചുകൊണ്ട് ഷേക്കാന്‍ഡ് നല്‍കി

15 July 2015

എഡിജിപി ഋഷിരാജ് സിങ്ങും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വീണ്ടും പൊതുവേദിയില്‍ ഒന്നിച്ചെത്തിയെങ്കിലും ഋഷിരാജ് സിംഗ് സല്യൂട്ട നല്‍കിയില്ല. ആക്കുളത്ത് ആഭ്യന്തരവകുപ്പിന്റെ പരിപാടിക്കാണ് ഇരുവരും വീണ്ട...

വാചകവും പാചകവുമാണിഷ്ടം... അരുവിക്കരയെന്നു കേട്ടാല്‍ ചിരി വരും; സീരിയലില്‍ നിന്നു കിട്ടാത്ത പ്രശസ്തി ഒറ്റദിവസം കൊണ്ട് കിട്ടി

15 July 2015

അരുവിക്കരയില്‍ നിന്നും മുങ്ങിയ സീരിയല്‍ താരം മേഘ്‌ന വിന്‍സന്റ് വീണ്ടും പൊങ്ങി. വെറുതെ ഇരിക്കുന്ന കാര്യം ഓര്‍ക്കാന്‍ പോലും തനിക്കാവില്ലെന്നാണ് മേഘ്‌ന. വാചകവും പാചകവുമാണ് എന്റെ വീക്‌നെസ്. വീട്ടിലാണെങ്കി...

കോന്നി സംഭവം: അന്വേഷണം എഡിജിപി ബി സന്ധ്യക്ക്

15 July 2015

കോന്നിയില്‍ നിന്നു കാണാതായ വിദ്യാര്‍ത്ഥിനികള്‍ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില സമഗ്ര അന്വേഷണം നടത്തുമെന്ന് എഡിജിപി ബി സന്ധ്യ. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ രക്ഷിതാക്ക...

സല്യൂട്ട് വിവാദത്തിനു ശേഷം ആദ്യമായി ഋഷിരാജ് സിങ്ങും രമേശ് ചെന്നിത്തലയും നേര്‍ക്കുനേര്‍; ഇക്കുറിയും സല്യൂട്ടില്ല

15 July 2015

സല്യൂട്ട് വിവാദം ഒതുങ്ങുന്നില്ല. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സല്യൂട്ട് വിഷയത്തിനു ശേഷം എഡിജിപി ഋഷിരാജ് സിങ്ങും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വീണ്ടും പൊതുവേദിയില്‍ ഒന്നിച്ചെത്തി. ആക്കുളത്ത് ആഭ്യ...

നാലു ലക്ഷം പുസ്തകങ്ങള്‍ ഇനിയും അച്ചടിക്കാനുണ്ടെന്ന് കെ.ബി.പി.എസ്

15 July 2015

പാഠപുസ്തക അച്ചടി പൂര്‍ത്തിയായിട്ടില്ലെന്ന് കെ.ബി.പി.എസ് ഹൈക്കോടതിയെ അറിയിച്ചു. ജൂലായ് 20നകം അച്ചടി പൂര്‍ത്തിയാക്കുമെന്നും കെ.ബി.പി.എസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഏഴു ...

കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ജെറ്റ് പടക്കുതിര

15 July 2015

റെയില്‍വേയുടെ ജനശതാബ്ദി മോഡലില്‍ സില്‍വര്‍ ജെറ്റുമായി കെഎസ്ആര്‍ടിസി. ക്രിത്യം പന്ത്രണ്ടര മണിക്കൂര്‍, അടിപൊളി വണ്ടി പുഷ്ബാക്ക് സീറ്റും വൈഫൈ സംവിധാനവും ലാപ്‌ടോപ്, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ത...

കൊച്ചി മെട്രോ തൊഴിലാളികള്‍ പണിമുടക്കുന്നു, തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചില്ലെന്ന് പരാതി

15 July 2015

തൊഴിലാളികളുടെ പണിമുടക്കിനെ തുടര്‍ന്ന് കൊച്ചി മെട്രോ നിര്‍മാണം മുടങ്ങി. ആലുവ മുതല്‍ കളമശേരി വരെയുള്ള നിര്‍മ്മാണമാണ് മുടങ്ങിയത്. എല്‍ ആന്റ് റ്റി കമ്പനിയുടെ 2,000 ത്തോളം തൊഴിലാളികള്‍ ശമ്പളം ലഭിച്ചില്ലെന...

ഗൗരിയമ്മയ്‌ക്കെതിരായ പരാമര്‍ശത്തില്‍ താക്കീത്; ആദരവോടെ അംഗീകരിക്കുന്നുവെന്ന് ജോര്‍ജ്

15 July 2015

പിസി ജോര്‍ജ്ജിന്റെ കടിഞ്ഞാണില്ലാത്ത നാവിന് കുടുക്കിട്ട് നിയമസഭ. കെ.ആര്‍ ഗൗരിയമ്മയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിന് നിയമസഭയുടെ താക്കീത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വായിച്ച പ്രമേയം നിയമ...

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ നിര്യാതയായി

15 July 2015

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ (77) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 1....

ഫേസ്ബുക്ക് ഫ്രണ്ട് മനു പത്തനംതിട്ടയിലെത്താമെന്ന് പറഞ്ഞ് പറ്റിച്ചു, പെണ്‍കുട്ടികള്‍ മനുവിനെ തേടിയിറങ്ങിയതാകാമെന്ന് സൂചന

15 July 2015

ആര്യയുടെ ഫേസ്ബുക്ക് സുഹൃത്ത് പേരാമ്പ്ര സ്വദേശി മനുവിനെ പൊലീസ് ചോദ്യം ചെയ്യുന്ന് തുടരുന്നു. മനുവും മരിച്ച പെണ്‍കുട്ടികളുടെ സുഹൃത്തും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആര്യയും തമ്മില്‍ എല്ലാ ദിവസവും ദ...

സ്ത്രീകള്‍ക്ക് ആശ്വസിക്കാം ഒന്നും നോക്കാതെ ഇനി ആറരകഴിഞ്ഞാല്‍ പറയുന്നിടത്ത് ബസ് നിര്‍ത്തും

15 July 2015

സ്ത്രീകള്‍ക്ക് ഇനി സന്തോഷിക്കാം. ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബസുകാരുമായസ്ഥിരം ഉടക്കാറുളളവര്‍ക്ക് ആശ്വാസം സര്‍ക്കാര്‍ വക. ഇനി നിങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസുകള്‍ നിര്‍ത്തും. സ്ത്രീകള്‍ ആവശ്യപെട...

Malayali Vartha Recommends