Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി

17 SEPTEMBER 2025 11:04 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങള്‍ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട് മുത്തങ്ങയുമാണ്. താന്‍ ഏറ്റവ...

അധികാരമില്ലാത്തപ്പോള്‍ ആരും ഒപ്പമുണ്ടാവില്ലെന്നത് എല്ലാവര്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

24 December 2014

സുധീരന് മറുപടിയുമായി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നു. അധികാരമില്ലാത്തപ്പോള്‍ ആരും ഒപ്പമുണ്ടാവില്ലെന്നത് എല്ലാവര്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സ...

വന്ന വഴി മറന്നിട്ടില്ല... എന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് സുധീരന്‍ വളരെയധികം പരിശ്രമിച്ചു

24 December 2014

കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.മുരളീധരന്‍ എം.എല്‍.എ രംഗത്തെത്തി. താന്‍ വന്ന വഴി മറന്നിട്ടില്ലെന്ന് മുരളി പറഞ്ഞു. പറയാനുള്ള കാര്യങ്ങള്‍ മുഖത്ത് നോക്കി പറയുന്ന...

വിദേശികള്‍ക്ക് മദ്യം ജീരക വെള്ളം പോലെ... കുടിക്കാനല്ല അവര്‍ വരുന്നതെങ്കിലും അവര്‍ക്ക് മദ്യം ആവശ്യമാണ്

24 December 2014

വിദേശ ടൂറിസ്റ്റുകള്‍ മദ്യം ജീരകവെള്ളം പോലെ കുടിക്കുന്നവരാണെന്ന് കെ.മുരളീധരന്‍. വിനോദസഞ്ചാരികള്‍ കുടിക്കാനല്ല കേരളത്തിലേക്ക് വരുന്നതെങ്കിലും അവര്‍ക്ക് മദ്യം ആവശ്യമാണ്. നമ്മള്‍ ജീരകവെള്ളം കുടിക്കുന്നതുപ...

സുന്ദരിയായ കാമുകിയെ മുന്നില്‍ നിര്‍ത്തി മോഷണം... പകല്‍ മാന്യരെ കണ്ട് ജനം അമ്പരന്നു

24 December 2014

പലതരത്തിലുള്ള മോഷണ കഥകള്‍ കേട്ട് ശീലിച്ച നാട്ടുകാര്‍ക്ക്, സുന്ദരിയായ കാമുകിയെ മുമ്പില്‍ നിര്‍ത്തി നടത്തിയ മോഷണം കേട്ട് ശരിക്കും അമ്പരപ്പാണ് തോന്നിയത്. കണ്ടാല്‍ നല്ല ചുള്ളന്മാര്‍. വലിയ വീട്ടിലെ കുട്ടിക...

ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആസിഡ് ആക്രമണം

24 December 2014

ഡല്‍ഹിയിലെ തിരക്കേറിയ രജൗരി ഗാര്‍ഡന്‍ മാര്‍ക്കറ്റില്‍ പട്ടാപകല്‍ വനിതാ ഡോക്ടര്‍ക്കു നേരെ ആസിഡ് ആക്രമണം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ട് അംഗ സംഘം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 30കാരിയായ ഡോക്ടര...

തലസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത, പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം

24 December 2014

തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടെ ചെറിയ ചെറിയ ആക്രമണങ്ങള്‍ നടത്തി കേരളത്തില്‍ സാന്നിദ്ധ്യമറിയിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ...

ബ്‌ളാക്മാനെന്നു കരുതി മദ്യപനെ തല്ലിച്ചതച്ചതിന് നൂറോളം പേര്‍ക്കെതിരെ കേസ്

23 December 2014

എരുമേലിയിലെ ഒരു കടയില്‍ സീലിംഗ് പണിക്കാരനായ രാജീവ് ശനിയാഴ്ച രാത്രി ഒന്‍പതരയോടെ വീട്ടിലേക്കു പോകാന്‍ പത്തനംതിട്ടയിലെത്തിയപ്പോള്‍ മദ്യപിച്ചു. തുടര്‍ന്ന് കെ. എസ്. ആര്‍.ടി.സി സ്റ്റാന്റിലെത്തി അടൂരിലേക്കുള...

സുഹൃത്ത് മുങ്ങിത്താഴുന്നത് കൂട്ടുകാര്‍ നോക്കി നിന്നു; കാണാതായ മകനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്.

23 December 2014

ആനക്കല്ല് അംബേദ്കര്‍ കോളനിയിലെ പുതിയമഠത്തില്‍ ശെല്‍വരാജിന്റെ മകന്‍ സുരേഷ്(24) ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം എറവക്കാട് ഭാഗത്തെ പുഴയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജി...

അധികാരം സ്വന്തം കൈയിലാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്ന് വി.എം. സുധീരന്‍, മുരളീധരന്‍ വന്ന വഴി മറക്കരുത്

23 December 2014

എല്ലാം സ്വന്തം കൈയിലാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. അധികാരം നഷ്ടപ്പെട്ടാല്‍ ഇപ്പോഴുള്ളവര്‍ കൂടെയുണ്ടാവണമെന്നില്ല. കെ. കരുണാകരന്റെ അനുഭവം അതാണ് പഠിപ്പിക്കുന്നതെ...

മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയിലും കേരളം ഒന്നാമത്... രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ കേരളം

23 December 2014

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമെന്ന ബഹുമതി സ്വന്തമാക്കാന്‍ കേരളം. 2015 മാര്‍ച്ചിനു മുന്‍പു സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതി...

ഓര്‍മ്മകള്‍ ഈ പുഞ്ചിരിയിലുണ്ട്

23 December 2014

കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്ന് നാല് വര്‍ഷമായി. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരേ ഒരു ലീഡര്‍ കരുണാകരന്‍ മാത്രമാണ്. നാലുതവണ കേരള മുഖ്യമന്ത്രിയും ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവും പല കോണ്‍ഗ്രസ് തൊഴിലാളി സ...

ഉമ്മന്‍ ചാണ്ടിയെ വെട്ടിലാക്കാന്‍ സുധീരന്‍, കെപിസിസി - സര്‍ക്കാര്‍ ഏകോപന സമിതിയില്‍ അഴിച്ചുപണി

23 December 2014

കെപിസിസി - സര്‍ക്കാര്‍ ഏകോപനസമിതി നാലു നേതാക്കളെ കൂടി ഉള്‍പ്പെടുത്തി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിച്ചടിക്കുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ലോക്‌സഭയിലെ പാ...

എംഎല്‍എമാരെ വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രി പിന്തുണ ഉറപ്പിച്ചു, ശക്തമായി പ്രതികരിക്കാന്‍ വിഎം സുധീരന്‍

22 December 2014

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. യോഗത്തില്‍ 31 എംഎല്‍എമാര്‍ പങ്കെടുക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടിയോട് അനുഭാവമുള്ള...

ബലം പിടിച്ച് നടക്കുന്നവര്‍ നേതാവല്ലന്ന് പന്ന്യന്‍ രവീന്ദ്രന്‍

22 December 2014

ഒന്നും മിണ്ടാതെ, സംസാരിക്കുന്നവരോട് രൂക്ഷനോട്ടവും നോക്കി മസിലുപിടിച്ച് നടന്നാലേ നേതാവായി അംഗീകരിക്കു എന്നാണ് ചിലരുടെ ധാരണയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേരള ഇലക്ട്രിസിറ്റി വര്‍...

നാട്ടുകാര്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ച് വീണ്ടും ബ്ലാക്ക്മാന്‍

22 December 2014

ഒരിടവേളയ്ക്കുശേഷം വീണ്ടും ബ്ലാക്ക്മാന്‍ ഭീതിയില്‍ നാട്ടുകാര്‍. പത്തനംതിട്ട ജില്ലയിലെ ഇലവും തിട്ടയിലാണ് നാട്ടുകാര്‍ ബ്ലാക്ക്മാന്‍ സാന്നിധ്യം ആരോപിക്കുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പ് സംസ്ഥാനമൊട്ടാകെ ബ്ല...

Malayali Vartha Recommends