KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
സ്വന്തം തന്തയേയും തള്ളയേയും തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകര്. പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്
27 December 2014
സ്വന്തം തന്തയേയും തള്ളയേയും തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും പോലീസ് പ്രതി ചേര്‍ത്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. പി.കൃഷ്ണപിള്ള സ്മ...
തമ്മിലടിച്ച് ഭരണം പോകുമോ എന്ന ഭയം, പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കൂടെ നിയമസഭാതിരഞ്ഞെടുപ്പ് കൂടി നടത്താന്‍ കോണ്‍ഗ്രസില്‍ ആലോചന
27 December 2014
കോണ്‍ഗ്രസിനുള്ളിലെ തമ്മിലടി ഇങ്ങനെ തുടര്‍ന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഭരണത്തിലെത്താന്‍ കഴിയില്ലെന്ന വിലയിരുത്തലില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ ഇലക്ഷനും നടത്ത...
സണ്മേധാവി പീഡിപ്പിച്ച മലയാളി പെണ്‍കുട്ടി ആരാണ്?
27 December 2014
സണ്ടി.വിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും മലയാളിയുമായ സി. പ്രവീണ്‍നെ ലൈംഗികാരോപണത്തില്‍ കുടുക്കിയ മലയാളി പെണ്‍കുട്ടി ആരാണ്? മലയാളിവാര്‍ത്ത അതാരാണെന്ന് ഇതാദ്യമായി പുറത്തുവിടുന്നു. പരാതി നല്കിയ യുവതി നേ...
പുതിയ മദ്യനയത്തിന് ക്രൈസ്തവ നേതാക്കളുടെ പിന്തുണ
27 December 2014
താന്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തില്‍ പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്രൈസ്തവ മേലധ്യഷന്മാരുമായി കൂടിയാലോചന നടത്തിയെന്ന് സൂചന. ചില പ്രമുഖ മതമേലധ്യഷന്മാരെ നേരില്‍ കണ്ടും ...
അവിവാഹിതയായ മകള്‍ക്ക് പിറന്ന കുഞ്ഞിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞ അമ്മ അറസ്റ്റില്‍
27 December 2014
അവിവാഹിതയായ മകള്‍ക്ക് പിറന്ന കുഞ്ഞിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞ അമ്മ അറസ്റ്റില്‍. മകള്‍ക്കു പിറന്ന ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പുഴയില്‍ ഉപേക്ഷിക്കാന്‍ എത്തിയ വീട്ടമ്മയെ നാട്ടുകാര്‍ പിടികൂടി പൊലീസി...
മദ്യ നയത്തില്‍ നിന്ന് പിന്നോട്ട്പോകില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
27 December 2014
മദ്യനയത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനയത്തില്‍ നിന്ന് പിന്നോട്ടുപോകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്ത...
വടക്കന്‍ അയര്‍ലന്റിനെ തോല്‍പ്പിച്ച് ഗിന്നസില്‍ കയറാന്‍ ലക്ഷ്യമിട്ട് തൃശൂരില്‍ കാല്‍ലക്ഷം ക്രിസ്മസ് പാപ്പാമാര്‍
27 December 2014
\'ലാര്‍ജസ്റ്റ് ഗാതറിങ് ഓഫ് സാന്താക്ലോസ്\' എന്ന പരിപാടിയുടെ ഭാഗമായി കാല്‍ലക്ഷം സാന്താക്ലോസുമാര്‍ ഇന്ന് തൃശൂര്‍ നഗരത്തില്‍ അണിനിരക്കും. അതിരൂപതയും പൗരാവലിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന...
ഇങ്ങനേയും ഒരു വിജയാഘോഷം... ജയം ആഘോഷിച്ചത് എ.കെ. 47 തോക്ക് കൊണ്ട് വെടിവച്ച്
27 December 2014
ജമ്മു കശ്മീരിലെ സോനാവറില്‍ ഒമര്‍ അബ്ദുള്ളയെ പരാജയപ്പെടുത്തിയ മുഹമ്മദ് അഷ്റഫ് മിറിന്റെ വിജയാഘോഷം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. അനുയായികള്‍ക്കൊപ്പം ആരവം മുഴക്കുന്നതിനിടെ മിര്‍ എ.കെ47 തോക്ക് ഉപയോഗിച്ചു...
സൂര്യ ടിവിയില്‍ പീഡനം ഉന്നത ഉദ്യോഗസ്ഥന് അറസ്റ്റില്‍; വാട്സ്ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ കോള്‍ വിവരങ്ങള്‍ നിര്‍ണായകമായി
26 December 2014
മലയാളത്തിലെ പ്രമുഖ ചാനലായ സൂര്യ ടിവിയില്‍ പീഡനം യുവതിയുടെ പരാതിയെ തുടര്‍ന്ന് സണ്‍ടിവി ഉന്നത ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. സണ്‍ ടിവി ചീഫ് ഓപ്റേറ്റിങ് ഓഫീസര്‍ മലയാളിയായ പ്രവീണിനെയാണ് പൊലീസ് അറസ്...
രാക്ഷസത്തിരകളുടെ ഓര്‍മ്മക്ക് പത്താണ്ട്
26 December 2014
സുനാമി തിരമാലകള്‍ തന്ന നടുക്കത്തിന് ഇന്ന് പത്ത് വയസ് തികയുന്നു. 2004 ഡിസംബര്‍ 26നാണ് ദക്ഷിണേഷ്യയിലെ 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവന് സുനാമി തിരമാലകള്‍ നക്കിത്തുടച്ചെടുത്തത്. പത്ത് വര്‍ഷങ്ങള്‍ക...
വാക്സ് മ്യൂസിയത്തിലെ\'അപരനെ\' കണ്ട് ഇന്നസെന്റ് ഞെട്ടി; പിന്നീട് ചിരിച്ചുകൊണ്ട് കമന്റ്!
26 December 2014
കൊച്ചി ഒബ്റോണ്‍ മാളില്‍ തുടങ്ങുന്ന വാക്സ് മ്യൂസിയത്തിന്റെ ഉദ്ഘാടന വേദിയില്‍ ഉദ്ഘാടകനായി എത്തിയ ഇന്നസെന്റ് എംപി ഒരു നിമിഷം ഒന്നുപകച്ചു.തന്റെ മുന്നില്‍ വന്നു യാതൊരു ഭാവഭേദവും കൂടാതെ ഇങ്ങനെ നില്‍ക്കാന...
നടന് എന്‍.എല്‍.ബാലകൃഷ്ണന് അന്തരിച്ചു
26 December 2014
ഫൊട്ടോഗ്രഫറും നടനുമായ എന്‍.എല്‍. ബാലകൃഷ്ണന് അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാത്രി 11.30 ന് ആയിരുന്നു അന്ത്യം. ദീര്‍ഘകാലമായി ചികില്‍സയില്‍ കഴിയുകയായ...
കേരളത്തില്‍ നടക്കുന്നത് സമ്മര്‍ദത്തിന്റെ ഫലമായുള്ള മതപരിവര്‍ത്തനമാണെന്ന് പിണറായി വിജയന്
25 December 2014
കേരളത്തില്‍ നടക്കുന്നത് സമ്മര്‍ദത്തിന്റെ ഫലമായുള്ള മതപരിവര്‍ത്തനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഇതില്‍ പൊലീസ് കേസെടുക്കണം. മതപരിവര്‍ത്തന വിഷയത്തില്‍ സര്‍ക്കാരും ആര്‍എസ്എസും തമ്മില്‍...
മുരളീധരന് വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാവ്; മുരളിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത് താന്‍ കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നുപ്പോള്‍...
24 December 2014
കെ.മുരളീധരനെ ശക്തമായി പിന്തുണച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. മുരളീധരന് വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാവാണ്. മുരളി ഏറ്റവും നല്ല കെ.പി.സി.സി പ്രസിഡന്റായിരുന്നു. മുരളിയെ പാര്‍ട്ടിയിലേക്ക്...
അരവിന്ദ് കേജ്രിവാള് ന്യൂഡല്‍ഹി മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടും
24 December 2014
ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ന്യൂഡല്‍ഹി മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടും. പാര്‍ട്ടി ഇന്നാണ് ഇക്കാര്യം അറിയിച്ചത്. 2013ലെ തിരഞ്ഞെടുപ്പില്‍ ഷീലാ ദീക്ഷിതിനെയാണ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
