Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല

23 JUNE 2026 08:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലും കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി 'സ്‌പേസ് 'എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.പി....

ബാര്‍ കോഴ: വിവാദങ്ങള്‍ തന്നെ ഇപ്പോഴും പിന്തുടരുന്നു, താന്‍ പൂര്‍ണ അതൃപ്തനെന്നും എസ്.പി ആര്‍. സുകേശന്‍

24 September 2016

ബാര്‍ കോഴക്കേസിന്റെ തുടക്കം മുതല്‍ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്ന വ്യക്തിയാണ് വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍. എല്ലാ പ്രതിസന്ധികളും മറികടന്ന് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും വിവാദങ്ങളും ചീ...

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കോഴിക്കോട് ഇറങ്ങേണ്ട വിമാനം ഇറങ്ങിയത് കൊച്ചിയില്‍

24 September 2016

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം തിരിച്ചുവിട്ടു. അബുദാബിയില്‍ നിന്നെത്തിയ എത്തിഹാദ് വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കെത്തുകയും കൊച്ചിയില...

മോഡി ഇന്ന് കേരളത്തില്‍, എത്തുന്നത് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി, യോഗത്തില്‍ പാകിസ്ഥാന്‍ മുഖ്യ വിഷയം

24 September 2016

ദേശീയ കൗണ്‍സില്‍ യോഗങ്ങളില്‍ രാഷ്ട്രീയം, ധനകാര്യം, വിദേശകാര്യം എന്നിവയില്‍ മൂന്ന് പ്രമേയങ്ങള്‍ അവതരിപ്പിക്കുകയാണ് പതിവ് രീതി.എന്നാല്‍ ഞായറാഴ്ച നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കശ്മീര്‍ ...

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക് പിന്‍വലിച്ചു

23 September 2016

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സൂചനാ പണിമുടക്ക് പിന്‍വലിച്ചു. കൂടാതെ കഴിഞ്ഞ ആറു മുതല്‍ നടത്തി വന്നിരുന്ന നിസഹകരണ സമരവും ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചു. ...

പിണറായിയെ സ്തുതിച്ച് വെള്ളാപ്പള്ളി, കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായത്

23 September 2016

കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്‍പ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ക്ല...

മാലപെട്ടിച്ച കേസില്‍ നാടോടി യുവതി കെട്ടിവച്ച ജാമ്യത്തുക ഒരു ലക്ഷം

23 September 2016

സംസ്ഥാനത്ത് വലിയ ഭിക്ഷാടന മാഫിയ സജീവമാണെന്ന് വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകളായി. അടുത്തിടെ കാസര്‍കോട് നിന്നും മാല തട്ടിയെടുത്ത കേസില്‍ നാടോടിയായ യുവതിയെ ജാമ്യത്തിലെടുക്കാനായി കെട്ടി വ...

സഖാവിന് രാഷ്ട്രീയത്തില്‍ മാത്രമല്ല ഡബ്ബിങ്ങിലും തിളങ്ങാന്‍ കഴിയും

23 September 2016

രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മാത്രമല്ല ഡബ്ബിങ്ങിലും കഴിവ് തെളിയിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ സിനിമരംഗത്തേക്ക്. സംവിധായകന്‍ ജീവന്‍ദാസ് ഒരുക്കുന്ന 'കാമ്ബസ് ഡയറി'...

കൊലപാതകത്തിന്റെ തലേന്നും അമീര്‍ ജിഷയുടെ വീട്ടിലെത്തി; കഴുത്തിലും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ക്രൂരമായി മാനഭംഗപ്പെടുത്തി; കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്

23 September 2016

കൊലപാതകത്തിന്റെ തലേന്നും അമീര്‍ ഇസ്‌ലാം ജിഷയുടെ വീട്ടിലെത്തിയെന്നും കഴുത്തിലും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് മാനഭംഗപ്പെടുത്തിയതെന്നും കുറ്റപത്രം. ജിഷ കൊല്ലപ്പെട്ട ദിവസത്തെ വിശദാംശങ്ങള്‍ ക...

30 ലക്ഷം രൂപയും വീടും ജോലിയും എല്ലാം അവര്‍ക്കു കിട്ടി: എനിക്കിപ്പോഴും പെരുവഴി തന്നെ.. പരാതിയുമായി ജിഷയുടെ പിതാവ് പാപ്പു കോടതിയില്‍

23 September 2016

കൊല്ലപ്പെട്ട ജിഷയുടെ പേരില്‍ കുടുംബത്തില്‍ തര്‍ക്കം. ജിഷയുടെ അമ്മയും സഹോദരിയും ചേര്‍ന്ന് പറ്റിച്ചതായി ആരോപിച്ച് പിതാവ് പാപ്പുവാണ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം മൂവാറ്റുപുഴ കോടതിയില്‍ ഹര്‍ജിയും നല്...

യുവാവിന്റെ നിരന്തര ശല്യം; നടപടിയെടുക്കാന്‍ പോലീസോ മറ്റാരുമോ തയ്യാറല്ല; വരുന്ന ചൊവ്വാഴ്ച്ച ആത്മഹത്യ ചെയ്യുമെന്ന് യുവതി

23 September 2016

യുവാവിന്റെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുകയാണെന്ന് പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ കുറിപ്പ്. ശ്രീവിജി എന്ന പത്തനംതിട്ട സ്വദേശിനിയാണ് തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും താന്‍ ആത്മഹത്യ ചെയ്യാന്...

ഓണം ബമ്പര്‍ TC 788368 എന്ന നമ്പറിന്, എട്ടുകോടി രൂപ അടിച്ചത് തൃശൂരില്‍, റിസള്‍ട്ട് കാണാം

23 September 2016

ഓണം ബമ്പര്‍ ലോട്ടറി സമ്മാനം TC 788368 എന്ന നമ്പരിലെ ടിക്കറ്റിന്. തിരുവനന്തപുരത്തായിരുന്നു നറുക്കെടുപ്പ്. എട്ടുകോടി രൂപയാണ് ഒന്നാം സമ്മാനം. മറ്റു സീരീസുകളിലെ ഇതേ നമ്പര്‍ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ ...

ഒളിമ്പിക്‌സ് താരങ്ങള്‍ കേരളത്തിന്റെ ആദരം; ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറി

23 September 2016

റിയോ ഒമ്പിക്‌സില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ ആദരം. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന നിമിഷം പിന്മാറി. വിദ...

പരിപാടിയില്‍ വിവാദവ്യവസായിയുടെ സാന്നിധ്യം, സിന്ധുവിനും സാക്ഷിയ്ക്കും നല്‍കിയ സ്വീകരണചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നു

23 September 2016

ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ പി വി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ആദരിക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നു. ചടങ്ങിന്റെ സ്‌പോണ്‍സര്‍മാരായ ഒരു കമ്പനി ഭൂമി തട്ടിപ്പുക...

സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി; വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

23 September 2016

സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. സുപ്രീംകോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണം. കീഴ്‌ക്കോടതി വിധ...

ഷംനയുടെ മരണത്തിലെ ചുരുളഴിയ്ക്കാതെ പോലീസ്, പോസ്റ്റ്‌മോര്‍ട്ടം, ലാബ് റിപോര്‍ട്ടുകള്‍ മുക്കി, എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന ചികിത്സാപിഴവുമൂലം മരിച്ചിട്ട് രണ്ടു മാസം, പോലീസിനുമേല്‍ ബാഹ്യ ശക്തികളുടെ സമ്മര്‍ദ്ദം

23 September 2016

കണ്ണൂരിലെ ഗ്രാമത്തില്‍ നിന്നു മികച്ച റാങ്കോടെയാണു ഷംന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ വാങ്ങിയത്.കഴിഞ്ഞ ജൂലൈ 17ന് വൈകുന്നേരമാണ് പനിയെത്തുടര്‍ന്ന് ഷംനയെ കോളേജ് ഹോസ്റ്റലിലെ ...

Malayali Vartha Recommends