KERALA
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
അടിയന്തര പ്രമേയ നോട്ടീസിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മില്‍ നേരിയ വാക്കേറ്റം
29 June 2016
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മില്‍ നേരിയ വാക്കേറ്റം ഉണ്ടായി. രാഷ്ട്രീയമായ പ്രതികാര നടപടി ജീവനക്കാര്‍ക്ക് നേ...
അടച്ചുപൂട്ടിയ നാല് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും
29 June 2016
കോടതി വിധിയനുസരിച്ച് അടച്ചു പൂട്ടിയ സംസ്ഥാനത്തെ നാലു സ്കൂളുകള്‍ ഏറ്റെടുക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലാപ്പറമ്പ് എയുപിഎസ്, പാലോട്ട് എയുപിഎസ്, വേളൂര്‍ പിഎംഎല്‍പിഎസ്, മങ്ങാട്ടുമു...
ചിത്രകാരന് കെ.ജി. സുബ്രഹ്മണ്യന് അന്തരിച്ചു
29 June 2016
ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ കുലപതി കെ.ജി. സുബ്രഹ്മണ്യന് അന്തരിച്ചു. 92 വയസ്സായിരുന്നു അദ്ദേഹത്തിന്. വഡോദരയിലായിരുന്നു അന്ത്യം. കൂത്തുപറമ്പ് സ്വദേശിയാണ്. ചിത്രകാരനായും ശില്പിയായും കലാഅധ്യാപകനായും പത...
ഐഷയെന്ന അമ്മ മക്കള്‍ക്ക് കാവലിരുത്തിയത് തെരുവു നായയെ...വീടെന്നത് ഒരു സ്വപ്നം മാത്രം..
29 June 2016
ജിഷ മരണപ്പെടുന്നതിന് മുമ്പ് പലരുടെയും അടുത്ത് സഹായത്തിന് നടന്നിരുന്നു. അന്നൊന്നും ആരും തിരിഞ്ഞ് നോക്കിയില്ല. ഇന്നീഈ കാണിക്കു്ന്ന സ്നേഹത്തിന്റെയും കരുതലിന്റെയും പകുതി ആരെങ്കിലും അന്ന് കാണിച്ചിരുന്നെങ്...
വി.എസ്സിന്റെ പദവിയില്‍ തീരുമാനമായില്ല
29 June 2016
മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല. വി.എസിന് ഭരണ പരിഷ്കരണ കമീഷന് പദവി നല്‍കുന്നതിനുള്ള സാധ്യത സംബന്ധിച്ച് പഠിക്കാന്‍ ചീഫ്...
സത്യം തെളിയിക്കാന്‍ അവസാന ശ്രമം... മണിയുടെ മരണം; നുണപരിശോധനയ്ക്ക് തയ്യാറെന്ന് ജാഫര്‍ ഇടുക്കി
29 June 2016
ഇനിയും സംശയത്തിന്റെ നിഴലില്‍ നില്ക്കാന് വയ്യ. എന്തിനും തയ്യാര്‍ ഉറച്ച നിലപാടുമായി ജാഫര്‍ ഇടുക്കി. മണിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പല റിപ്പോര്‍ട്ടിലും വൈരുദ്ധ്യമുള്ളതായിട്ട...
ഹെല്‍മറ്റില്ലേല്‍ ഇനി പെട്രോളുമില്ല
29 June 2016
ഹെല്‍മറ്റില്ലേല്‍ ഇനി മുതല്‍ പെട്രോളും കിട്ടില്ല. ഗതാഗത കമ്മീഷണര്‍ ടോമിന്.ജെ.തച്ചങ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് പമ്പുകള്‍ക്കും പെട്രോളിയം കമ്പനികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും തച...
കേരളത്തിലേക്കുള്ള പച്ചക്കറിക്കളില് അടിക്കുന്നത് 23 കുട്ടികളെ ഒറ്റയടിക്ക് കൊന്ന മാരക കീടനാശിനി
29 June 2016
ബിഹാറില്‍ 23 കുട്ടികളുടെ മരണത്തിനിടയാക്കിയ മാരകവിഷമായ മോണോക്രോട്ടോപ്പോസ് അടക്കം പത്തിലധികം കിടനാശിനികളാണ് കര്‍ണാടകത്തിലെ പച്ചകറിതോട്ടങ്ങളില് അടിക്കുന്നത്. ക്യാന്‍സറും കരള്‍ രോഗങ്ങളുമുള്‍പ്പെടെ മാരണം...
പിണറായി സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ട് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ് രംഗത്ത്
29 June 2016
നിയമസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയിലാണ് പി സി ജോര്‍ജ് പിണറായി വിജയന് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. നിലവിലെ സര്‍ക്കാരിന്റെ ഭരണം മുഴുവന്‍ പിണറായി വിജയന് കൈയടക്കി വച്ചിരിക്കുകയാണ്. നിലവില്‍ പിണറായി വിജയന...
സ്വാശ്രയ എന്‍ജിനിയറിംഗ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും മാനേജ്മെന്റ് അസോസിയേഷനും കരാറില്‍ ഒപ്പുവെച്ചു
29 June 2016
സ്വാശ്രയ എന്‍ജിനിയറിംഗ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും സ്വാശ്രയ എന്‍ജിനിയറിംഗ് മാനേജ്മെന്റ് അസോസിയേഷനും തമ്മില്‍ ധാരണയിലായി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പത്തില്‍ താഴെ മാര്‍ക്ക...
ജിഷ വധക്കേസ്; പോലീസ് അമീറുള്‍ ഇസ്ലാമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു?
29 June 2016
ജിഷ വധക്കേസില്‍ അറസ്റ്റിലായ പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ കാഞ്ചുപുരത്ത് എത്തിച്ച് തെളിവെടുക്കും. കാഞ്ചിപുരത്തുനിന്നാണ് അമീര്‍ പിടിയിലായത്. അമീറുമായി അന്വേഷണ സംഘം പുലര്‍ച്ചെ മൂന്നരയ്ക്ക് കാഞ്ചിപ...
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
29 June 2016
നാവായിക്കുളത്തിനും കല്ലമ്പലത്തിനും ഇടയ്ക്ക് 28-ാം മൈലില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കൊല്ലം ഭാഗത്തേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ മെഡിക്കല്‍ കോ...
സ്കൂളുകളില്‍ ഇനിമുതല്‍ പ്രഭാത ഭക്ഷണവും വിതരണം ചെയ്യുന്ന പദ്ധതിക്ക് തദ്ദേശ വകുപ്പ് ഒരുങ്ങുന്നു
29 June 2016
സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളില്‍ ഇനി മുതല്‍ പ്രഭാത ഭക്ഷണം നല്കാന് തദ്ദേശ വകുപ്പിന്റെ പുതിയ പദ്ധതി. രാവിലെ ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് പദ്ധത...
നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി വി. ശശിയെ തെരഞ്ഞെടുത്തു
29 June 2016
നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി എല്‍ഡിഎഫിലെ വി. ശശിയെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ഐ. സി. ബാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് ശശി ഡെപ്യൂട്ടി സ്പീക്കറായത്. ചിറയിന്‍കീഴില്‍നിന്നുള്ള സിപിഐ പ്രതിനിധിയാണു ...
കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
28 June 2016
വയനാട്ടില്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു....
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















