Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി

29 NOVEMBER 2026 11:17 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ. രജിസ്‌ട്രേഷൻ രേഖകളിൽ പേര്, ലിംഗം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്. ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി. രജിസ്‌ട്രേഷൻ ഫീസിലും വർദ്ധനവ് വര...

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രത്‌നങ്ങള്‍ പതിച്ച തിരുവാഭരണം കാണാനില്ല

21 April 2017

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. രത്‌നങ്ങള്‍ പതിച്ച സ്വര്‍ണപതക്കം നഷ്ടപ്പെട്ടതായി ദേവസ്വം കമ്മീഷണര്‍ സ്ഥിരീകരിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഉത്സവത്തില്‍ വിഗ്രഹത്തില്‍ ...

ശ്രീചിത്രയില്‍ ശസ്ത്രക്രിയയില്ലാതെ ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ വന്‍ വിജയകരം

21 April 2017

ശസ്ത്രക്രിയയില്ലാതെ ഹൃദയ വാല്‍വ് മാറ്റിവയ്ക്കുന്ന ആധുനിക ചികിത്സാ മികവ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്വന്തമാക്കി. നെഞ്ചും ഹൃദയവും തുറക്കാതെയും...

അഞ്ചു വയസുകാരിയെ വിഷം കൊടുത്തു കൊന്ന് പിതാവ് ജീവനൊടുക്കി

21 April 2017

അഞ്ചു വയസുള്ള മകളെ വിഷം കൊടുത്തു കൊലപ്പെടുത്തി ഓട്ടോറിക്ഷ െ്രെഡവറായ പിതാവും ജീവനൊടുക്കി. കല്ലറക്കടവ് കിഴക്കേ മട്ടത്തില്‍ ആര്‍. ശ്രീകുമാര്‍ (42), മകള്‍ അനുഗ്രഹ(പൊന്നു അഞ്ച്) എന്നിവരാണ് മരിച്ചത്. റിങ് റ...

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രിയുടെ ശാസന

21 April 2017

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ ജില്ലാ ഭരണകൂടത്തിനു മുഖ്യമന്ത്രിയുടെ ശാസന. സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയി...

മകളുടെ ആത്മഹത്യയ്ക്കു കാരണം കാമുകന്റെ മൊബൈല്‍ ഭീഷണിയെന്ന് പിതാവ്

21 April 2017

കോളജിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ മകള്‍ക്ക് അപ്രതീക്ഷിതമായി എത്തിയ ഫോണ്‍ സന്ദേശമാണ് തിരികെ വീട്ടിലെത്തി കെട്ടിത്തൂങ്ങി മരിക്കാന്‍ പ്രേരണയായതെന്ന് തെളിവുകള്‍ നിരത്തി പിതാവിന്റെ സാക്ഷ്യപത്രം. ...

മൂന്നാറിലെ റവന്യൂ വകുപ്പിന്റെ നടപടിയെ പിന്തുണച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍

20 April 2017

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശും ഷെഡും പൊളിച്ച റവന്യൂ വകുപ്പിന്റെ നടപടിയെ പിന്തുണച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.മതത്തിന്റെയും വിശ്വാസത്തിന്റ...

സര്‍ക്കാര്‍ ഭൂമിയെന്നുറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു; കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ ജില്ലാഭരണകൂടത്തിന് മുഖ്യമന്ത്രിയുടെ ശാസന

20 April 2017

ഇന്നത്തെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ ജില്ലാഭരണകൂടത്തിന് മുഖ്യമന്ത്രിയുടെ ശാസന. കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. സര്‍ക്കാര്‍ ഭൂമിയെന്നുറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ ...

നന്ദന്‍കോട് കൂട്ടകൊലക്കേസ്: കേദല്‍ വീണ്ടും റിമാന്‍ഡില്‍; കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പൊലീസ്

20 April 2017

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നന്ദന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേദല്‍ ജീന്‍സനെ വീണ്ടും കോടതി റിമാന്‍ഡ് ചെയ്തു. കേദല്‍ നടത്തിയത് ആസൂത്രിതവും ക്രൂരവുമായ കൊലപാതകം എന്ന നിലയില്‍ തന്നെയാണ...

ഓണ്‍ലൈന്‍ പെണ്‍വാണിഭ വെബ്‌സൈറ്റില്‍ കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍നമ്പരുകളും നല്‍കിയതായി പരാതി

20 April 2017

അപരിചിതരുടെ നിരന്തര വിളികള്‍ ലഭിച്ചതോടെയാണു വിദ്യാര്‍ഥിനികള്‍ വിവരമറിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ലോക്കാന്റോയില്‍ പത്തോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍നമ്പരുകളും നല്‍കിയതായി കണ്ടെത...

അജ്ഞാത സംഘം പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ഓഫീസിനകത്ത് വെട്ടിക്കൊന്നു

20 April 2017

ബൈക്കില്‍ മുഖം മറച്ചെത്തിയ സംഘം പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ഓഫീസിനകത്ത് വെട്ടിക്കൊന്നു. കേരള അതിര്‍ത്തിയിലെ മഞ്ചേശ്വരം, ബായാറിനടുത്തെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പ...

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

20 April 2017

തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്നങ്ങള്‍ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടത്. പതക്കം നഷ്ടപ്പെട്ടതായി ദേവസ്വം കമ്മിഷണര്‍ സ്ഥിരീകരിച്ചു. വിഷു ദിനത്തില്‍ തിരുവാഭരണങ്ങള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മ...

ദേശീയപാത ജില്ലാപാതയായി; തലസ്ഥാനത്ത് അഞ്ച് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കും

20 April 2017

തിരുവനന്തപുരം ജില്ലയിലെ അഞ്ച് ബീയര്‍-വൈന്‍ ഹോട്ടലുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടംവഴി കന്യാകുമാരിയിലേക്കു പോകുന്ന എന്‍എച്ച് 66 നു സമീപത്തു സ്ഥിതി ചെയ്യുന്ന ബാര്‍ഹോട...

എളമരം കരീമിന്റെ ബന്ധു ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷന്‍കമ്മിറ്റി 

20 April 2017

എളമരം കരീമിന്റെ ബന്ധു ടി പി നൗഷാദ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് െ്രെകംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി. കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഭൂമിതട്ടിപ്പിന...

കെ.പി.സി.സി പ്രസിഡന്റാകാനില്ല: ഉമ്മന്‍ ചാണ്ടി

20 April 2017

കെ.പി.സി.സി അധ്യക്ഷനാകാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താന്‍ അധ്യക്ഷനാകണമെന്ന അഭിപ...

ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനുമെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ;ബഹ്‌റയെ മാറ്റണമെന്ന് എല്‍.ഡി.എഫില്‍ ആവശ്യപ്പെടും

20 April 2017

സര്‍ക്കാരിനെ ജനമധ്യത്തില്‍ അപഹാസ്യമാക്കുന്ന ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനുമെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടികളാണ് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ലോക്‌നാഥ് ബ...

Malayali Vartha Recommends