KERALA
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
പഴയ നോട്ട് മാറുന്നതിന് വിരലില്‍ പുള്ളികുത്തല് ഇന്ന് തുടങ്ങും; മൈസൂര്‍ പെയിന്റ്സിന് തിരക്കോട് തിരക്ക്
16 November 2016
ബാങ്കുകളില്‍ കറങ്ങിനടന്ന് കള്ളപ്പണക്കാരെയും വ്യാജന്മാരെയും സഹായിക്കുന്നവര്‍ക്ക് പിടിവീഴും. കള്ളപ്പണം എത്തുന്നത് തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നോട്ട് നിയന്ത്രണം ഫലപ്രദമായോ എന്നറിയാന്‍ ഇനിയ...
അംഗന്‍വാടിയില്‍ മകളെ കൂട്ടാന്‍പോയ വിദ്യയുടെ മൃതദേഹം നാല്‍പ്പതാം ദിവസം പുഴയില്‍ പൊങ്ങി; ഭര്‍തൃ വീട്ടുകാരുടെ പീഡനവും മൂലം ഒറ്റപ്പെട്ടുപോയ പയ്യന്നൂരിലെ വീട്ടമ്മ കടുംകൈ ചെയ്തെന്ന് സൂചന
15 November 2016
മനുഷ്യപ്പിശാചുകള്‍ വാഴുന്ന ഈ ലോകത്തില്‍ എനിക്ക് ജീവിക്കേണ്ട ദിവ്യ ഇടക്കിടെ ഇങ്ങനെ പറയുമായിരുന്നെന്ന് സുഹൃത്തുക്കള്‍. ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ സംശയരോഗവുമാണ് പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലത്തെ...
മുന്‍ വിദ്യാഭ്യാസ മന്ത്രിക്കായി ഇസ്ലാമിക് ഹിസ്റ്ററിയില്‍ പിഎച്ച്ഡി തുടങ്ങിയെന്ന് പരാതി; കെ.എം എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം
15 November 2016
കെ എം എബ്രഹാമിനെതിരെയുള്ള കുരുക്ക് മുറുക്കി വീണ്ടും ജേക്കബ് തോമസ്. ഒരിടവേളക്കുശേഷം ഐഎഎസ് ഐപിഎസ് തമ്മിലടി വീണ്ടും രൂക്ഷം. കടുത്ത നടപടിക്ക് ജേക്കബ് തോമസ് ഒരുങ്ങുന്നതായി സൂചന.ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്...
ചില്ലറക്ഷാമം പരിഹരിക്കാന്‍ പള്ളിയിലെ നേര്‍ച്ച പെട്ടികള്‍ തുറന്നിട്ടു; ആവശ്യക്കാര്‍ക്ക് ചില്ലറയെടുക്കാം
15 November 2016
കഷ്ടപ്പെടുന്നവര്‍ക്ക് താങ്ങായി പള്ളിവികാരിയുടെ തീരുമാനം. ചില്ലറയില്ലാതെ നട്ടം തിരിഞ്ഞ ഇടവകക്കാരെ സഹായിക്കാന്‍ നേര്ച്ചപ്പെട്ടികള് തുറന്ന് കൊടുത്ത് ഇടവ വികാരിയുടെ സഹായം. പുക്കാട്ടുപടി തേവക്കല്‍ സെന്റ്...
പിണറായിയെ ഒതുക്കാന്‍ വിഎസ് കോടിയേരി ഭായിഭായി: വിഎസിനെതിരെ നടപടി വരാത്തതിനു പിന്നില്‍ കോടിയേരിയുടെ സമ്മര്‍ദ്ദം
15 November 2016
കേരളത്തിലെ സംഘടനാ പ്രശനങ്ങള്‍ പരിഗണിക്കുന്ന പി.ബി.കമ്മീഷന് വിഎസിനെതിരെ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്യാത്തതിന് പിന്നില്‍ കോടിയേരിയുടെ സമ്മര്‍ദ്ദം. വിഎസിനെതിരെ ഒരു നടപടിയും വേണ്ടെന്നും അദ്ദേഹം സിപിഎമ്മി...
നടി രേഖ മോഹന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
15 November 2016
വിവാദങ്ങള്‍ തള്ളി പോലീസ്. തൃശൂരിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രശസ്ത സിനിമ സീരിയല്‍ താരം രേഖ മോഹന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നടിയുടെ മരണത്തിന് പിന്നിലെ കാരണം ഹൃദയാഘാതമാ...
ഗുണ്ടകള്‍ അരങ്ങുവാഴുന്നു; പട്ടാപ്പകല്‍ പ്രതി പാര്‍ട്ടി ഓഫീസിലെത്തിയത് പിണറായിക്കുള്ള മുന്നറിയിപ്പ്
15 November 2016
സക്കീര്‍ ഹുസൈന് കീഴടങ്ങുമെന്നും അറസ്റ്റിന് ശ്രമിച്ചാല്‍ പിണറായിയുടെ പോലീസ് വിവരമറിയുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അനൗദ്യോഗിക ധാരണ. പാര്‍ട്ടിയാണ് പിണറായിയെ മുഖ്യമന്ത്രിയാക്കിയതെന്നും തോന്ന്യാസ...
കേരളം ഇന്ന്
15 November 2016
ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...
കൈയ്യില്‍ പുരട്ടാന്‍ മഷി കൊണ്ടുവരുന്ന സമയം കൊണ്ട് എ.ടി.എമ്മില്‍ കുറച്ച് പണം നിറയ്ക്കൂ: മന്ത്രി തോമസ് ഐസക്ക്
15 November 2016
നോട്ടുമാറുന്നവരുടെ കൈയില്‍ മഷി അടയാളപ്പെടുത്താനും ബാങ്കുകളില്‍ മഷി എത്തിക്കാനുമെടുക്കുന്ന സമയംകൊണ്ട് രാജ്യത്തെ എടിഎമ്മുകളില്‍ കുറച്ച് രൂപ നിറക്കുകയാണ് വേണ്ടതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പണം പിന്‍വലിക...
നാടാകെ ഓടിത്തളരേണ്ട...മൊബൈലുണ്ടോ.. ? പണമുള്ള എടിഎം തിരിച്ചറിയാം
15 November 2016
നാടാകെ പണമുള്ള എടിഎം തപ്പി നെട്ടോട്ടത്തിലാണ്. ഇന്ന സ്ഥലത്തെ എടിഎമ്മില്‍ കാശുണ്ടെന്നുകേട്ടാല് ആളുകള്‍ വെച്ചുപിടിക്കുകയാണ്. എന്നാല്‍ ഈ നെട്ടോട്ടത്തിന് ശമനമുണ്ടാക്കാന്‍ പുത്തന്‍ വിദ്യ. ഒരു മൊബൈല്‍ കയ്യി...
വീട്ടില്‍ പ്രാര്ത്ഥനെക്കെത്തിയ വികാരിയുടെ വക വൃത്തികെട്ട മെസേജുകള്‍, സഹിക്കാന്‍ കഴിയാതെ പരാതിയുമായി വീട്ടമ്മ
15 November 2016
വീട്ടില്‍ പ്രാര്ത്ഥനെക്കെത്തിയ വികാരിയുടെ വൃത്തികെട്ട സന്ദേശം കൊണ്ട് പൊറുതിമുട്ടി ഒരുവീട്ടമ്മ. ഫോണില്‍ നിരന്തരം അശഌല സന്ദശേങ്ങളയച്ച് പള്ളി വികാരിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വീട്ടമ്മ രംഗത്തെത്തിയത്...
സഹകരണ ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ യഥാര്‍ത്ഥ അവകാശികളുടെ ഉറവിടം അജ്ഞാതം, റിസര്‍വ് ബാങ്ക് പിടിമുറുക്കി, ആദായ നികുതി വകുപ്പ് സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു
15 November 2016
കോര്‍ ബാങ്കിങ് വഴി ബന്ധിക്കപ്പെട്ട സഹകരണ ബാങ്ക് സംവിധാനത്തിലെ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിച്ചതായി റിപ്പോര്‍ട്ടുകള്‍. സഹകരണ ബാങ്കുകളില്‍ കോര്‍ ബാങ്കിങ് നിലവില്‍ ...
നോട്ട് പിന്‍വലിക്കല്‍, പിണറായയെ വെട്ടിലാക്കി മോഡിയെ പിന്തുണച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്
15 November 2016
നോട്ട് പിന്‍വലിച്ച കേന്ദ്ര നടപടിയെ പ്രകീര്‍ത്തിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്തെത്തി. 1000, 500 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രത്തിന്റെ നടപടി നല്ലതെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ അഭിപ...
മെഡിക്കല്‍ കോളേജില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് സൗകര്യം
15 November 2016
ചില്ലറയില്ലാതെ അലയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തി. കമ്മ്യൂണിറ്റി പേയിംഗ് കൗണ്ടര്‍ (മരുന്ന് വില...
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ദമ്പതികള്‍ വെട്ടേറ്റുമരിച്ച നിലയില്‍
15 November 2016
ശ്രീകൃഷ്ണപുരത്ത് ദമ്പതികള്‍ വെട്ടേറ്റുമരിച്ച നിലയില്‍.. കടമ്പഴിപ്പുറം വായില്യാംകുന്ന് സ്വദേശികളായ ഗോപാലകൃഷ്ണന് (56), തങ്കമണി(55) എന്നിവരാണ് മരിച്ചത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയിക്കുന...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















