Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി

29 NOVEMBER 2026 11:17 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ. രജിസ്‌ട്രേഷൻ രേഖകളിൽ പേര്, ലിംഗം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്. ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി. രജിസ്‌ട്രേഷൻ ഫീസിലും വർദ്ധനവ് വര...

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത ചടങ്ങില്‍ കടന്നല്‍ ആക്രമണം, നിരവധിപേര്‍ക്ക് കുത്തേറ്റു

22 April 2017

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെ കടന്നല്‍ ഇളകി അമ്ബതോളം പേര്‍ക്ക് കുത്തേറ്റു. കുസാറ്റ് ജീവനക്കാരുടെ സഹകരണ സംഘം ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് കടന്നലിളകിയത്. സ്‌റ്റേജിലുണ്...

നിലപാട് ആത്മാര്‍ഥമാണെങ്കില്‍ സിപിഐ കൈയേറി നിര്‍മ്മിച്ച പാര്‍ട്ടി ഓഫീസ് പൊളിക്കണമെന്ന് പഴയ പൂച്ച

22 April 2017

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന് സിപിഐ നല്‍കുന്ന പിന്തുണ സംശയകരമെന്ന് മുന്‍ ദൗത്യ സംഘത്തലവന്‍ കെ സുരേഷ് കുമാര്‍. കൈയേറ്റത്തിനെതിരായ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ കൈയേറി നിര്‍മ്മിച്ച പാര്‍ട്ടിയുടെ റിസ...

അമ്മയെ പീഡിപ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

22 April 2017

അമ്മയെ പീഡിപ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. വിതുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 28 കാരനാണ് പിടിയിലായത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിവാഹിതനും ഒരു പെണ്‍കുഞ്ഞിന്റെ പിതാവുമായ പ്ര...

വാട്‌സ് ആപില്‍ പ്രചരിക്കുന്ന ഈ മെസേജ് നിങ്ങള്‍ കണ്ടിട്ടില്ലേ... 

22 April 2017

കേരളാ പോലീസിന്റെ മുന്നറിയിപ്പ്. ജാഗ്രതപാലിക്കുക. എന്ന പേരില്‍ വാട്‌സ് ആപ് മെസേജ് പ്രചരിക്കുകയാണ്. സംഭവം സത്യമാണോ അല്ലയോ എന്ന് സംശയമാണെങ്കിലും പറയുന്ന കാര്യങ്ങളില്‍ സത്യം കൂടുതലാണ്. നമ്മളേവരും ഭയപ്പെടു...

പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള യാത്രക്കാരുമായി ഓട്ടോ പുഴയില്‍ വീണു; വഞ്ചിവീട് തൊഴിലാളികള്‍ രക്ഷകരായി...

22 April 2017

പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു പുഴയിലേക്കു മറിഞ്ഞു; സമീപത്തുണ്ടായിരുന്ന വഞ്ചിവീട് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ മുഴുവന്‍ പേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ...

കളക്ടര്‍ ഗോകുലും സബ് കളക്ടര്‍ ശ്രീറാമും തെറിക്കും... സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കേണ്ട ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാതെ പ്രവര്‍ത്തിച്ചത് പാരയായി

22 April 2017

ഇടുക്കി കളക്ടര്‍ ജി. ആര്‍. ഗോകുല്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരില്‍ നിന്നും വിശദീകരണം ചോദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെട്ട സാഹചര്യത്തിലാണ് സംഭവം.ക...

ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ലിംഗപ്രദര്‍ശനം നടത്തിയ യുവാവിന്റെ ലൈംഗിക വൈകൃത വീഡിയോ സോഷ്യല്‍ മീഡിയയില്‍

22 April 2017

തന്നെ നോക്കി സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലൈംഗിക വൈകൃതവീഡിയോ ഷെയര്‍ ചെയ്ത് പെണ്‍കുട്ടി യുവാവിന് എട്ടിന്റെ പണി കൊടുത്തു. ട്രെയിനില്‍ ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ തനിച്ച് യാത്ര ചെയ്ത...

പാപ്പാത്തിചോലയിലെ പുതിയ മരക്കുരിശ് നീക്കം ചെയ്തു; സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

22 April 2017

പാപ്പാത്തിച്ചോലയില്‍ റവന്യൂ വകുപ്പ് ഒഴിപ്പിച്ചതിനു പിന്നാലെ വീണ്ടും സ്ഥാപിച്ച കുരിശ് നീക്കം ചെയ്തു എന്ന് കരുതുന്ന രണ്ട് പേര്‍ കസ്റ്റഡിയില്‍. സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരായ കല്‍പ്പറ്റ സ്വദേശി രാജ...

സീറോ മലബാര്‍ സഭയുടെ ആശങ്കയെ തുടര്‍ന്ന് മൂന്നാറില്‍ സബ് കളക്ടര്‍ ശ്രീറാം കുരിശ് പൊളിച്ച നടപടിയില്‍ മുഖ്യമന്ത്രി പരസ്യ വിമര്‍ശനം നടത്തി

22 April 2017

കുരിശ് പൊളിച്ച വ്യാഴാഴ്ച ഉച്ചയ്ക്ക് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചു എന്നാണ് വിവരം. മുഖ്യമന്ത്രി താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പിതാവിനെ അറിയിച്ചു. തുടര്‍ന്ന് ഇടുക്കി...

എസ്ബിടിഎസ്ബിഐ ഡേറ്റ ലയനം തുടങ്ങി; അക്കൗണ്ടുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, ലയനത്തിന്റെ പേരില്‍ തട്ടിപ്പുണ്ടാകാന്‍ സാധ്യത, ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്

22 April 2017

എസ്ബിടിക്കു കീഴിലുള്ള എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്കു ലയിപ്പിക്കുന്ന പ്രവൃത്തി ഇന്നലെ രാത്രി 11.15ന് ആരംഭിച്ചതോടെ ഇരുബാങ്കുകളുടെയും സകല ഇടപാടുകളും രാജ്യവ്യാപകമായി സ്തംഭിച്ചു. ഇന്നു രാവിലെ ആറിന് എസ്...

പാപ്പാത്തിച്ചോലയില്‍ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് സ്ഥാപിച്ച മരക്കുരിശ് കാണാതായി

22 April 2017

ചിന്നക്കനാല്‍ വില്ലേജില്‍ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയില്‍ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്തുസ്ഥാപിച്ച മരക്കുരിശ് കാണാതായി. പുതിയ കുരിശ് നീക്കിയതാരാണെന്നു വ്യക്തമല്ല. ഇന്നലെ സ്ഥാപിച്ച അഞ്ചടി ഉയരത്...

ട്രെയിനില്‍ തനിച്ച് യാത്ര ചെയ്ത തന്നെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്ത യുവാവിന് പണി കൊടുത്ത് പെണ്‍കുട്ടി

21 April 2017

ഓടുന്ന ട്രെയിനിലെ ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത് വൈറലാകുന്നു. ഒറ്റാക്കിയിരുന്ന തന്നെ നോക്കി പരസ്യ...

മൂന്നാറിലെ കുരിശുയുദ്ധം വഴിത്തിരിവിലേക്ക്: ഒഴിപ്പിക്കല്‍ നിര്‍ത്തിയാല്‍ വി എസ് ക്യാമ്പ് ഹൈക്കോടതിയിലെത്തും

21 April 2017

മുന്നാര്‍ കൈയേറ്റം കുരിശില്‍ തട്ടി നിര്‍ത്തിവയ്ക്കാനുള്ള സാധ്യത തെളിയുമ്പോള്‍ വി എസ് അച്യുതാനന്ദനോ അദ്ദേഹത്തിന്റെ ക്യാമ്പില്‍ നിന്ന് മറ്റാരെങ്കിലുമോ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യത. കൈയേറ്റം ഒഴിപ്പിക്...

മുഖ്യമന്ത്രി നിലപാടില്‍ പിന്നോട്ടില്ല; മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വച്ചേക്കും; എല്‍ഡിഎഫ് യോഗത്തില്‍ ധാരണ 

21 April 2017

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലില്‍ വീഴ്ചയുണ്ടായെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചു നിന്നതോടെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ സാധ്യത. ഇന്ന് നടന്ന ഇടത് മുന്നണി യ...

കൈയ്യേറ്റ വിവാദം;സി.പി.എം-സി.പി.ഐ ഭിന്നതയ്ക്ക് തത്ക്കാലം വിരാമം

21 April 2017

മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം സി.പി.എം സി.പി.ഐ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന തര്‍ക്കത്തിന് താത്കാലിക വിരാമം. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലാണ് ഇത് സം...

Malayali Vartha Recommends