KERALA
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
വ്യാജനും രംഗത്ത്: കര്‍ണാടകയില്‍ കര്ഷകന് ലഭിച്ചത് 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി
13 November 2016
റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ വ്യാജനും നാട്ടിലിറങ്ങി. കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ഉളളി കര്ഷകന് ലഭിച്ചത് 2000 രൂപയുടെ കള്ളനോട്ട്.ചിക്കമംഗളൂരുവിലെ അശോകിനാണ് 2000 രൂപയുട...
തന്നെ പരിഹസിച്ചവരൊക്കെ ഇപ്പോഴെവിടെ? ഒരു മാസം പോയിട്ട് ഒരാഴ്ചപോലും ജനങ്ങള്‍ ഇത് സഹിക്കില്ല: മന്ത്രി തോമസ് ഐസക്ക്
13 November 2016
നോട്ട് നിരോധനത്തിനു ശേഷം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി ധനമന്ത്രി ഡോ തോമസ് ഐസ്ക്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറയുന്നത് പോലെ ഒരു മാസം പോയിട്ട് ഒരാഴ്ച പോലും ജനങ്ങള്‍ ഇത് ...
മുന്ഗണനാപട്ടികയില്പ്പെടാത്തവര്ക്ക് തല്ക്കാലം റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ്
13 November 2016
മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് തല്ക്കാലം റേഷന്‍ നല്‍കേണ്ടെന്ന് സിവില്‍ സപ്ലൈസ് തീരുമാനം. പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരുകോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ക്ക് രണ്ടുകിലോ അരി വീതം നല്കാന് മന്ത...
കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നെന്ന് സംശയം; മലബാര്‍ ഗോള്‍ഡില്‍ ആദായ നികുതിവകുപ്പിന്റെ റെയ്ഡ്
13 November 2016
കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന സംശത്തെ തുടര്‍ന്ന് മലബാര്‍ ഗോള്‍ഡില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന. 500, 1000 നോട്ടുകളുടെ നിരോധനം മുതലെടുത്ത് കള്ളപ്പണം വ്യാപകമായി വെളുപ്...
പഴയ നോട്ടുകള്‍ മാറിക്കിട്ടി; സന്തോഷത്തില്‍ മതിമറന്ന വീട്ടമ്മ കുഞ്ഞിനെ ബാങ്കില്‍ മറന്ന് വെച്ചു!
13 November 2016
ബാങ്കുകളിലെങ്ങും നോട്ടുകള്‍ മാറാനുള്ള തിക്കും തിരക്കുമാണ്. നോട്ടൊന്നു മാറിക്കിട്ടിയാല്‍ തെല്ലൊരാശ്വാസവുമാണ്. എന്നാല്‍ സന്തോഷത്തില്‍ മതിമറന്ന് ഇങ്ങനെയുമൊക്കെ ആളുകള്‍ കാണിച്ചു കൂട്ടുമോ...! രാവിലെ മുതല്‍...
നോട്ട് പിന്‍വലിക്കല്‍: പോസ്റ്റ് ഓഫീസുകളും ബാങ്കുകളും ഇന്നു തുറന്നു പ്രവര്‍ത്തിക്കും
13 November 2016
നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റ് ഓഫീസുകളിലെ സേവിംഗ്സ്, കറന്‍സി എക്സ്ചേഞ്ച് കൗണ്ടറുകള്‍ ഇന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് സീനിയര്‍ പോസ്റ്റ് മാസ്റ്റര്‍ അറിയിച്ചു. ബാങ്കുകളും ഞായറാ...
യുവാവ് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തിയത് ഇഷ്ടപ്പെട്ടില്ല, സദാചാര പോലീസിന്റെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് സംഘര്‍ഷം
12 November 2016
സദാചാര പോലീസിന്റെ വിളയാട്ടം ദിനംപ്രതി വര്‍ധിക്കുകയാണ്. സദാചാര പോലീസ് കളിച്ച് നാട്ടുകാരെ നാണം കെടുത്തുന്നത് പതിവാക്കുകയാണ് ഒരു കൂട്ടം ആള്ക്കാര്. വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് പ്രതിശ്രുത വധുവിന്റെ വീട്ട...
നോട്ട് അസാധുവാക്കലിലെ അപാകത: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടും
12 November 2016
നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് സംസ്ഥാനത്തെ വ്യാപാരികള്‍ രംഗത്തെത്തി. നോട്ട് അസാധുവാക്കലിലെ അപാകതകയില് പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകള്‍ അനിശ്ചിത കാലത്തേക്ക് ...
കേരളം ഇന്ന്
12 November 2016
ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണക...
നോട്ടുകച്ചവടം പൊടിപൊടിച്ചത് കല്ക്കട്ടിയെ ചുവന്നതെരുവില്‍; അപ്രതീക്ഷിത ചാകരയില്‍ പ്രായമാര്ക്കുപോലും വന്‍ഡിമാന്‍ഡ്: ഒന്നിനും സമയം തികയാതെ ലൈംഗികത്തൊഴിലാളികള്‍
12 November 2016
നോട്ടുപ്രശ്നത്തില് എല്ലായിടത്തും കച്ചവടം കൂപ്പുകുത്തിയപ്പോള്‍ വന്‍കച്ചവടം നടന്നത് സോനാഗച്ചിയില്‍. കുടിയന്മാര്പോലും നോട്ടില്ലാത്തതിനാല്‍ പലദിവസം ആശയടക്കം ചെയ്തപ്പോള്‍ ഈ ആവശ്യത്തിന് മാത്രം മനുഷ്യന്...
കോഴപ്പണം നിക്ഷേപിക്കാന്‍ നേതാക്കള്‍ സ്വന്തമായി സഹകരണബാങ്കുണ്ടാക്കി തലസ്ഥാനത്തെ പ്രമുഖ നേതാവിന്റെ ബിനാമിക്കും ഉണ്ട് ഒരു ബാങ്ക്
12 November 2016
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കുകളില്‍ കോണ്‍ഗ്രസ് സിപിഎം പ്രമുഖ നേതാക്കള്‍ക്ക് വന്‍ നിക്ഷേപമുണ്ടെന്ന് സൂചന. ബിജെപി നേതാവ് കെ സുരേന്ദ്രന് ഇതു സംബന്ധിച്ച് നല്കിയ പരാതി അതീവ ഗൗരവമായാണ് കേന്ദ്...
പോലീസ് തലപ്പത്തെ പാരെവപ്പുകള് കൂടുന്നു: ഇനി രാഹുല്‍ ആര് നായര്‍ മനോജ് എബ്രഹാമിന് പണി കൊടുക്കും
12 November 2016
അങ്ങനെ എസ് പി രാഹുല്‍ ആര് നായര്‍ക്ക് ഐജി മനോജ് എബ്രഹാമിനെ അവസാനിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഇബീറ്റ് അഴിമതിയെ കുറിച്ച് ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് മേധാവി നല്കിയ നിര്‍ദ്ദേശമാണ് മനോജ് ...
സംസ്ഥാനത്ത് നവംബര്‍ 14 മുതല്‍ ഭക്ഷ്യസുരക്ഷ വിഹിതത്തില്‍ ഭേദഗതി
12 November 2016
ഭക്ഷ്യസുരക്ഷ നിയമപ്രകാരം സംസ്ഥാനത്ത് ഭക്ഷ്യധാന്യ വിതരണം നവംബര്‍ 14 മുതല്‍ ആരംഭിക്കും. ഇതുസംബന്ധമായ ഉത്തരവ് സര്‍ക്കാര്‍ സിവില്‍ സപൈ്ളസ് ഓഫിസുകള്‍ക്ക് നല്കി. വിവിധ വിഭാഗങ്ങള്‍ക്ക് അനുവദിച്ച വിഹിതത്തില...
റദ്ദാക്കിയ നോട്ടുകളുടെ ഉപയോഗം മൂന്നു ദിവസംകൂടി, ഒരു ഐഡി ഉപയോഗിച്ച് നോട്ടുമാറ്റല്‍ ഒരിക്കല്‍ മാത്രം, ബാങ്കുകള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും
12 November 2016
റദ്ദാക്കപ്പെട്ട നോട്ടുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി വരെ ഉപയോഗിക്കാം. ഇന്നലെ രാത്രി വരെ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്ന ഇടപാടുകള്‍ക്കാണു മൂന്നു ദിവസംകൂടി അനുമതി നല്‍കിയത്.റദ്ദാക്കപ്പെട്ട നോട്ടുകള്‍ക്കു പകര...
വലതു കമ്മ്യൂണിസ്റ്റുകള്‍ തോട്ടം മുതലാളിമാരുടെ ഓശാന ഗായകര്‍ കേസുകളെല്ലാം തോല്‍ക്കും
11 November 2016
ഒടുവില്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന വന്‍കിട സ്വകാര്യ തോട്ടം ഉടമകളുടെ കേസു നടത്താന്‍ കേരള സര്‍ക്കാരില്‍ ആളില്ല. തോട്ടം മേഖലയിലെ കേസുകള്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഒടുവില്‍ നോക്കി വച്ച അ...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിച്ച കേസ്.. 28 പേരെ പ്രതികളാക്കി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ്..പ്രതികളുടെ വിരൽ അടയാളം കണ്ടെത്തിയിട്ടുണ്ട്..



















