Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മണ്ണന്തല രഞ്ജിത് കൊലക്കേസ് ...കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി... വിധി പ്രസ്താവം ഇന്ന്

18 NOVEMBER 2026 07:06 AM ISTമലയാളി വാര്‍ത്ത
ആർഎസ്എസ് മണ്ണന്തല മണ്ഡലം ശാരീരിക് ശിക്ഷാ പ്രമുഖ് ആയിരുന്ന മണ്ണന്തല സ്വദേശി രഞ്ജിത് കൊല ക്കേസിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7 പ്രതികൾ കുറ്റക്കാരെന്ന് തലസ്ഥാന വിചാരണ കോടതി കണ്ടെത്തി. കൊലക്കുള്ള ഗൂഡാലോചനയിൽ 6 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എല്ലാ പ്രതികളെയും ജയിലിലേക്കയച്ചു. വിധി പ്രസ്താവ...

15ാം കേരള നിയമസഭയുടെ 14ാം സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച ജനനേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരം അര്‍പ്പിച്ചു

15 September 2025

15ാം കേരള നിയമസഭയുടെ 14ാം സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച ജനനേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരം അര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന...

തദ്ദേശീയമായി നിര്‍മിച്ച ആന്റി-സബ്മറൈന്‍ യുദ്ധക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറി....

15 September 2025

തദ്ദേശീയമായി നിര്‍മിച്ച ആന്റി-സബ്മറൈന്‍ യുദ്ധക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിന്റെ പേരിലുള്ള ആന്ത്രോത്ത് അന്തര്‍വാഹിനി വേധ യുദ്ധക്കപ്പലാണ് സേനയ്ക്ക് കൈമാറിയത്.ഇന്ത്യന്...

ആഗോള അയ്യപ്പസംഗമത്തോടനുബന്ധിച്ച് ശബരിമലയില്‍ 19,20 തീയതികളില്‍ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം... കന്നിമാസ പൂജകള്‍ക്കായി നാളെ നട തുറക്കും

15 September 2025

ആഗോള അയ്യപ്പസംഗമത്തോടനുബന്ധിച്ച് ശബരിമലയില്‍ 19,20 തീയതികളില്‍ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം. ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ വഴി 1000 പേര്‍ക്കേ ബുക്കിംഗിനാകൂയുള്ളൂ.പമ്പയിലെ സ്‌പ...

കെ.എസ്.യു തൃശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം... മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ്

15 September 2025

മുഖംമൂടി അണിയിച്ച് വിദ്യാര്‍ഥി നേതാക്കളെ കോടതിയില്‍ കൊണ്ടുപോയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു തൃശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാ...

പാലോട് ഇടിഞ്ഞാറില്‍ മുത്തച്ഛനെ യുവാവ് കുത്തിക്കൊലപ്പെടുത്തി... സംഭവത്തില്‍ കൊച്ചുമകനെ കസ്റ്റഡിയിലെടുത്ത് പോലീസ്...

15 September 2025

പാലോട് ഇടിഞ്ഞാറില്‍ മുത്തച്ഛനെ യുവാവ് കുത്തിക്കൊന്നു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണിയാണ് കൊല്ലപ്പെട്ടത്. കൊച്ചുമകന്‍ സന്ദീപി(28)നെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെ...

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...

15 September 2025

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആദ്യദിനം മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി.പി. തങ്കച്ചന്‍, പീരുമേട് അംഗം വാഴൂര്‍ സോമന്‍ എന്നിവര്‍...

ചാലക്കുടിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

15 September 2025

ചാലക്കുടിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. പുതുശ്ശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസിയാണ് (66) മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു നാ...

ഇത് അഭിമാനപോരാട്ടം.... പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി

15 September 2025

ഏഷ്യാ കപ്പിലെ അഭിമാന പോരാട്ടത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക...

മൈലാടുംകുന്നില്‍ മുത്തച്ഛനെ കൊച്ചുമകന്‍ കുത്തിക്കൊലപ്പെടുത്തി കൊച്ചുമകന്‍

14 September 2025

ഇടിഞ്ഞാര്‍ മൈലാടുംകുന്നില്‍ പണത്തിനുവേണ്ടി കൊച്ചുമകന്‍ മുത്തച്ഛനെ കുത്തിക്കൊന്നു. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നില്‍ രാജേന്ദ്രന്‍ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉള്‍പ്പെടെ എട്ടു ബില്ലുകള്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

14 September 2025

നാളെ തുടങ്ങുന്ന സമ്മേളനത്തില്‍ എട്ടു ബില്ലുകള്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കിടപ്പാടം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉള്‍പ്പെടെയുള്ള ബില്ല...

ഗവേഷണ പ്രബന്ധത്തില്‍ നിലപാട് ആവര്‍ത്തിച്ച് വീണാ ജോര്‍ജ്

14 September 2025

അമീബയുമായി ബന്ധപ്പെട്ട് 2013ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്‌ടേഴ്‌സ് നടത്തിയ ഒരു പഠനം പലകാരണങ്ങളാല്‍ പിന്നീട് തുടരാന്‍ ഡോക്ടര്‍സിന് കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പഠനം ഒരു ജേര്‍ണലിലേക്ക്...

14കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍

14 September 2025

14കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പണം വാങ്ങിയെന്ന കേസില്‍ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍. കൊല്ലം സ്വദേശി ബിപിനെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ പിടിയിലായത്. സ്‌നാപ് ചാറ്റ് വഴിയാണ് ഇയാ...

നീന്തല്‍ കുളത്തിലെ വെള്ളം മൂക്കില്‍ കയറിയതാണ് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിന് കാരണം

14 September 2025

തിരുവനന്തപുരത്തെ ഒരു ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍കുളത്തില്‍ നിന്ന് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്. നീന്തല്‍ കുളത്തിലെ വെള്ളം മൂക്കി...

രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണത്തില്‍ ലേഖനം

14 September 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ ലേഖനം. സ്ത്രീ സമ്മതിക്കാതെ ഒരു ഗര്‍ഭഛിദ്രവും നടക്കില്ലെന്നും പരാതിക്കാര്‍ക്ക് സിപിഐഎം ബന്ധമെന്നും ലേഖനത്തില്‍ പറയുന്ന...

ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

14 September 2025

തൃശൂരില്‍ ഭാര്യയെ തലക്കടിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുശേരി സ്വദേശി ദേവസിയാണ് മരിച്ചത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ ഭാര്യ അല്‍ഫോണ്‍സയെ ചാലക്കുടിയിലെ ആശ...

Malayali Vartha Recommends