Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മണ്ണന്തല രഞ്ജിത് കൊലക്കേസ് ...കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി... വിധി പ്രസ്താവം ഇന്ന്


ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്


ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം

മണ്ണന്തല രഞ്ജിത് കൊലക്കേസ് ...കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി... വിധി പ്രസ്താവം ഇന്ന്

18 NOVEMBER 2026 07:06 AM IST
മലയാളി വാര്‍ത്ത

More Stories...

കോടതിയിൽ വച്ച് സഹതടവുകാരനെ കൊലപ്പെടുത്താൻ ശ്രമം... അമ്പലമുക്ക് കൃഷ്ണകുമാറിനെതിരെ ഡിസംബർ 2 ന് വിചാരണ തുടങ്ങും, കഴുത്തിൽ ബ്ളേഡ് ഉപയോഗിച്ച് മുറിവേല്പിച്ചു രണ്ടുപേരും കൊലക്കേസ് പ്രതികൾ

സങ്കടമടക്കാനാവാതെ.... കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികരായിരുന്ന അമ്മയും കുഞ്ഞും മരിച്ചു

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി

ആർഎസ്എസ് മണ്ണന്തല മണ്ഡലം ശാരീരിക് ശിക്ഷാ പ്രമുഖ് ആയിരുന്ന മണ്ണന്തല സ്വദേശി രഞ്ജിത് കൊല ക്കേസിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7 പ്രതികൾ കുറ്റക്കാരെന്ന് തലസ്ഥാന വിചാരണ കോടതി കണ്ടെത്തി. കൊലക്കുള്ള ഗൂഡാലോചനയിൽ 6 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എല്ലാ പ്രതികളെയും ജയിലിലേക്കയച്ചു. വിധി പ്രസ്താവം ഇന്ന് പ്രഖ്യാപിക്കും. (ബുധനാഴ്ച) തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി സുധാകാന്താണ് കേസ് പരിഗണിച്ചത്.

അമ്പലമുക്ക് കൃഷ്ണകുമാർ എന്ന കിച്ചു, ഫിറോസ് ഖാൻ എന്ന ഫിറോസ് , വിഷ്ണു വിനോദ് എന്ന വിഷ്ണു, ശങ്കര സുബ്രഹ്മണ്യം എന്ന ശങ്കർ, ഗോഡ് വിൻ ഡെന്നിസ് എന്ന നവീൻ, സുരേഷ് എന്ന ഗോപാലൻ സുരേഷ്, സുരേഷ് എന്ന കണ്ണൻ എന്നിവരെയാണ് കൊലപാതകത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

അമ്പലമുക്ക് കൃഷ്ണകുമാർ എന്ന കിച്ചു, ഹരിപ്രസാദ്, അജികുമാർ എന്ന മൊട്ട അനി, രഞ്ജിത് കുമാർ എന്ന ചുക്രൻ രഞ്ജിത്ത്, കരാട്ടേ സുരേഷ് എന്ന സുരേഷ്, സുരേഷ് എന്ന ഗോപാലൻ സുരേഷ് എന്നിവരെയാണ് കൊലപാതകത്തിനുളള ഗൂഡാലോചനയ്ക്ക് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
രഞ്ജിത്തിനെ
അമ്പലമുക്ക് കൃഷ്ണ കുമാറിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടകൾ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് കേസിലെ ദൃക്സാക്ഷിയായ സജിത്ത് തിരുവനന്തപുരം മുൻ അഡീഷണൽ സെഷൻസ് ജഡ്ജി ആജ് സുദർശൻ മുമ്പാകെ മൊഴി കൊടുത്തിരുന്നു.
താൻ രാവിലെ പാൽ വാങ്ങുവാനായി പോകവെ മണ്ണന്തല കോട്ടമുകളിലുള്ള രജ്ഞിത്തിൻ്റെ പച്ചക്കറി കടയിലേക്ക് പ്രതികൾ രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്നുവെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിൻ്റെ ചീഫ് വിസ്താരത്തിൽ സാക്ഷി പറഞ്ഞു. കടയിലേക്ക് കൊടുവാളും കത്തിയും വെട്ടുകത്തികളുമായി ഓടിക്കയറിയ സംഘം തൻ്റെ കൺമുന്നിൽ വെച്ചാണ് രജ്ഞിത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നും പറഞ്ഞ സാക്ഷി കേസിലെ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു.

രജ്ഞിത്തിനെ ഉപദ്രവിക്കുവാൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും പ്രതികൾ ക്യത്യത്തിന് എത്തിയ വാഹനങ്ങളും തനിക്ക് തിരിച്ചറിയുവാൻ കഴിയുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് മറുപടിയായി സജിത്ത് കോടതിയിൽ വ്യക്തമാക്കി. തുടർന്ന് അന്വേഷണ വേളയിൽ പോലിസ് കണ്ടെടുത്ത പ്രതികളുടെ ആയുധങ്ങളും വാഹനങ്ങളും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. സംഭവത്തിൻ്റെ തൊട്ടടുത്ത ദിവസം തന്നെ താൻ ഈ വിവരങ്ങൾ എല്ലാം പോലിസിൽ അറിയിച്ചിരുന്നതായി പ്രതിഭാഗത്തിൻ്റെ ക്രോസ് വിസ്താര വേളയിൽ വ്യക്തമാക്കിയ സാക്ഷി രജ്ഞിത്തിനെ കൊലപ്പെടുത്തിയത് പ്രതികൾ തന്നെയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി.

രജ്ഞിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ അമ്പലമുക്ക് കൃഷ്ണകുമാർ എന്ന കിച്ചു, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ്, ഫിറോസ് ഖാൻ, ശങ്കർ, ഗോഡ് വിൻ, വിഷ്ണു വിനോദ് എന്നിവരെയാണ് സാക്ഷി കോടതി മുമ്പാകെ തിരിച്ചറിഞ്ഞത്.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, കെ. വി. ഹേമരാജ്, വി.ജി.ഗിരികുമാർ എന്നിവരാണ് ഹാജരായത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണന്തല രഞ്ജിത് കൊലക്കേസ് ...കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി... വിധി പ്രസ്താവം ഇന്ന്  (14 minutes ago)

കോടതിയിൽ വച്ച് സഹതടവുകാരനെ കൊലപ്പെടുത്താൻ ശ്രമം... അമ്പലമുക്ക് കൃഷ്ണകുമാറിനെതിരെ ഡിസംബർ 2 ന് വിചാരണ തുടങ്ങും, കഴുത്തിൽ ബ്ളേഡ് ഉപയോഗിച്ച് മുറിവേല്പിച്ചു രണ്ടുപേരും കൊലക്കേസ് പ്രതികൾ  (26 minutes ago)

സങ്കടമടക്കാനാവാതെ.... കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികരായിരുന്ന അമ്മയും കുഞ്ഞും മരിച്ചു  (35 minutes ago)

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും  (50 minutes ago)

ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍  (58 minutes ago)

ബന്ധുക്കളെ യാത്രയാക്കാന്‍ പോയവര്‍ക്ക് 36,000 രൂപ പിഴ ചുമത്തി റെയില്‍വേ  (9 hours ago)

ഇന്ത്യന്‍ സൈനികന്‍ വഴിതെറ്റി ബംഗഌദേശ് പിടിയിലായ ജവാനെ തിരികെയെത്തിച്ചു  (9 hours ago)

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി  (9 hours ago)

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍  (10 hours ago)

അമേരിക്കൻ ആകാശം മണിക്കൂറുകളോളംശൂന്യം..! ജനങ്ങൾ നിലവിളിച്ച് പാഞ്ഞു ലോകം നിശ്ചലമായത് ഇങ്ങനെ  (11 hours ago)

വാ ടാ വന്ന് കയറി അടിക്ക്, ഇറാന്റെ ഒടുക്കത്തെ ആളിക്കത്തൽ..! അമേരിക്കൻ പട്ടാളം വളഞ്ഞു..! യുദ്ധം..!  (11 hours ago)

യുഎഇയില്‍ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികളും  (11 hours ago)

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി  (11 hours ago)

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം  (11 hours ago)

ഹോര്‍മുസില്‍ ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനെ കാണാതായി  (11 hours ago)

Malayali Vartha Recommends