KERALA
വി.ഇ.എച്ച് ഗ്ലോബൽ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ള; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കാര്‍ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു...
14 September 2025
കണ്ണീര്‍ക്കാഴ്ചയായി... കുടുംബാംഗങ്ങളുമായി വിവാഹത്തിനു പോകാന്‍ പുലര്‍ച്ചെ കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണന് (32) ആണ് മരി...
ആശംസയുമായി മുഖ്യമന്ത്രി..... സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
14 September 2025
സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി ആശംസിച്ചു. 'സല്‍പ്രവൃത്തികള്‍ ചെയ്ത് മുന്നോട്ടുപോവുക എന്ന...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്ക്... 200ല്‍ അധികം കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരില്‍ നടക്കുക, വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം
14 September 2025
വന്‍ഭക്തജനതിരക്ക്... ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടന്‍ കലകളുമായി വിവിധ ആഘോഷങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.വന്‍ഭക്തജന തിരക്ക് ...
സങ്കടക്കാഴ്ചയായി... കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
14 September 2025
ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പൂഞ്ഞാര്‍ പനച്ചികപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. ഈരാറ്റുപേട്ട തൊടുപുഴ റോഡിലെ ഈലക്കയത്ത് വച്ചാണ് അപകടം സംഭ...
ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് നാടിന്റെ അന്ത്യാഞ്ജലി...
14 September 2025
ഉത്തരാഖണ്ഡിലെ ദെഹ്റാദൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് നാടിന്റെ അന്ത്യാഞ്ജലി.നേമം വെള്ളായണി സ്റ്റുഡിയോ റോഡ് കണ്ടമത്ത് വീട്ടില്‍ പരേതനായ ശ...
വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍
14 September 2025
നാളെ നടക്കുന്ന നിയമസഭാ സമ്മേളനം ഏറെ നിര്‍ണായകമാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ പലതരം വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ലൈംഗിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ സ...
കൊഴിഞ്ഞാമ്പാറയില്‍ രണ്ട് പേര് പുഴയില്‍ മുങ്ങി മരിച്ചു....ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട ക്രിയകള്‍ക്കായി പുഴയിലിറങ്ങിയപ്പോഴാണ് അപകടം
14 September 2025
കൊഴിഞ്ഞാമ്പാറയില്‍ രണ്ട് പേര് പുഴയില്‍ മുങ്ങി മരിച്ചു. കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം. കൊഴിഞ്ഞാമ്പറ സ്വദേശി ഹസന് മുഹമ്മദ്, കോമ്പത്തൂര്‍ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ദുര്‍മന്ത്രവാദവുമായി ബന...
ബിസിനസ് ചെയ്യുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും... കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും... നിങ്ങളുടെ ദിവസഫലമിങ്ങനെ....
14 September 2025
മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം):സാമ്പത്തിക ഇടപാടുകളില്‍ ഇന്ന് അതീവ ശ്രദ്ധ പുലര്‍ത്തണം. വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വഞ്ചനയ്ക്കോ ചതിയിലോ പെടാന്‍ സാധ്യതയുണ്ട്. അ...
നിയമസഭാ സമ്മേളനം നാളെ മുതല്‍... ഭരണ പ്രതിപക്ഷങ്ങള്‍ നിര്‍ണായക സഭാ സമ്മേളനത്തിനെത്തുന്നത് രാഹുല്‍മാങ്കൂട്ടത്തില്‍ എം.എല്‍എക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുതല്‍ പൊലീസ് അതിക്രമം വരെ ഒരു കൂട്ടം ആയുധങ്ങളുമായി... വന്യജീവി നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള നിയമനിര്‍മാണവും സഭ പരിഗണിക്കും
14 September 2025
തദേശ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സുപ്രധാന നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുല്‍മാങ്കൂട്ടത്തില്‍ എം.എല്‍എക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുതല്‍ പൊലീസ് അതിക്രമം വരെ ഒരു കൂട്ടം ആയുധങ്ങളുമായാണ് ഭ...
മാറ്റങ്ങളുമായി മോട്ടോര്‍വാഹനവകുപ്പ്... ഡ്രൈവിംഗ് ലൈസന്‍സിനുള്ള ലേണേഴ്സ് ടെസ്റ്റിനുള്ള ചോദ്യങ്ങള്‍ 20ല്‍ നിന്ന് 30 ആക്കി
14 September 2025
ഡ്രൈവിംഗ് ലൈസന്‍സിനുള്ള ലേണേഴ്സ് ടെസ്റ്റിനുള്ള ചോദ്യങ്ങള്‍ 20ല്‍ നിന്ന് 30 ആക്കി. ഇതില്‍ 18 ശരിയുത്തരം (60%) ലഭിച്ചാലേ പാസാകൂ. നിലവില്‍ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരം നല്കിയാല് ലേണേഴ്സ്...
ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും
14 September 2025
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് വിവിധ ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കുന്നതാണ്. ഗുരുവായൂരില്‍ പുലര്‍ച്ചെ മൂന്നുമണിക്ക്...
കിളിമാനൂരില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരനായ രാജന് മരിച്ച സംഭവം... അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു
14 September 2025
കിളിമാനൂരില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരനായ രാജന് മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിനു കാരണമ...
സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...
14 September 2025
കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം കല്ലുവാതുക്കലില്‍ ഇന്നലെ വൈകിട്ടോടെയാണ് ദാരുണമായ സംഭവം. കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ എന്നിവരാ...
എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
13 September 2025
വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഇന്ന് ഉച്ചയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പത്മജയെ ബത്തേരിയിലെ സ്വകാര്യ ആശുപത...
കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം
13 September 2025
കൊല്ലം കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റില്‍ വീണയാളും രക്ഷിക്കാന്‍ ഇറങ്ങിയയാളും മരിച്ചു. കിണറ്റില്‍ വീണ കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു (23), രക്ഷി...
മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം
‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..
വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..
10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..






















