KERALA
എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...
യുവാവിന്റെ നിരന്തര ശല്യം; നടപടിയെടുക്കാന്‍ പോലീസോ മറ്റാരുമോ തയ്യാറല്ല; വരുന്ന ചൊവ്വാഴ്ച്ച ആത്മഹത്യ ചെയ്യുമെന്ന് യുവതി
23 September 2016
യുവാവിന്റെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുകയാണെന്ന് പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ കുറിപ്പ്. ശ്രീവിജി എന്ന പത്തനംതിട്ട സ്വദേശിനിയാണ് തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും താന്‍ ആത്മഹത്യ ചെയ്യാന്‍...
ഓണം ബമ്പര്‍ TC 788368 എന്ന നമ്പറിന്, എട്ടുകോടി രൂപ അടിച്ചത് തൃശൂരില്‍, റിസള്‍ട്ട് കാണാം
23 September 2016
ഓണം ബമ്പര്‍ ലോട്ടറി സമ്മാനം TC 788368 എന്ന നമ്പരിലെ ടിക്കറ്റിന്. തിരുവനന്തപുരത്തായിരുന്നു നറുക്കെടുപ്പ്. എട്ടുകോടി രൂപയാണ് ഒന്നാം സമ്മാനം. മറ്റു സീരീസുകളിലെ ഇതേ നമ്പര്‍ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ ...
ഒളിമ്പിക്സ് താരങ്ങള്‍ കേരളത്തിന്റെ ആദരം; ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറി
23 September 2016
റിയോ ഒമ്പിക്സില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ ആദരം. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് അവസാന നിമിഷം പിന്മാറി. വിദ...
പരിപാടിയില്‍ വിവാദവ്യവസായിയുടെ സാന്നിധ്യം, സിന്ധുവിനും സാക്ഷിയ്ക്കും നല്കിയ സ്വീകരണചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നു
23 September 2016
ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ പി വി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ആദരിക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് വിട്ടുനിന്നു. ചടങ്ങിന്റെ സ്പോണ്‍സര്‍മാരായ ഒരു കമ്പനി ഭൂമി തട്ടിപ്പുക...
സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്കി; വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി
23 September 2016
സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്കി. സുപ്രീംകോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണം. കീഴ്ക്കോടതി വിധ...
ഷംനയുടെ മരണത്തിലെ ചുരുളഴിയ്ക്കാതെ പോലീസ്, പോസ്റ്റ്മോര്‍ട്ടം, ലാബ് റിപോര്‍ട്ടുകള്‍ മുക്കി, എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന ചികിത്സാപിഴവുമൂലം മരിച്ചിട്ട് രണ്ടു മാസം, പോലീസിനുമേല്‍ ബാഹ്യ ശക്തികളുടെ സമ്മര്‍ദ്ദം
23 September 2016
കണ്ണൂരിലെ ഗ്രാമത്തില്‍ നിന്നു മികച്ച റാങ്കോടെയാണു ഷംന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന് വാങ്ങിയത്.കഴിഞ്ഞ ജൂലൈ 17ന് വൈകുന്നേരമാണ് പനിയെത്തുടര്‍ന്ന് ഷംനയെ കോളേജ് ഹോസ്റ്റലിലെ ...
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാത്ത പഞ്ചായത്ത് അംഗങ്ങള്‍ക്ക് റോഡിന് പണം നല്‍കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി
23 September 2016
സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാത്ത പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് റോഡ് നിര്‍മിക്കാന്‍ പണം നല്‍കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. ആലപ്പുഴ ജില്ലയിലെ ആദ്യ സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന വി...
ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി
23 September 2016
ലാവലിന്‍ കേസില്‍ സിബിഐ നല്കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. നവംബര്‍ ഒമ്പതിലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകുന്നതിനാണ് കേസ് ...
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനാധികാരം സര്‍ക്കാരിന് മാത്രമാണെന്ന് സുപ്രീംകോടതി
23 September 2016
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശന നടപടികളും കൗണ്‍സലിങ്ങും നടത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് മാത്രമാണെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. വ്യാ...
ബാര്‍ കോഴക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം
23 September 2016
ബാര്‍ കോഴക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്: 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്പിക്കാന് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്ദേശംബാര് കോഴക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എ...
അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായി; ഐ.എസ് ഭീകരന്റെ പേരില്‍ ഭീഷണി സന്ദേശമയച്ച് മകന്
23 September 2016
മകന്റെ അതിബുദ്ധി അവനെത്തന്നെ കുരുക്കി. അക്കൗണ്ടില്‍നിന്ന് പല തവണയായി പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങിയ വീട്ടമ്മക്ക് ഐ.എസിന്റെ പേരില്‍ ഭീഷണി സന്ദേശം. മക്കളെ കൊലപ്പെടുത്തും ...
പാത ഇരട്ടിപ്പിക്കല്‍: നാളെ മുതല്‍ മൂന്നുദിവസം കോട്ടയം വഴി ട്രെയിനുകള്‍ തടസ്സപ്പെടുമെന്ന് റയില്‍വേ
23 September 2016
പിറവത്തിനും കുറുപ്പന്തറയ്ക്കുമിടയിലെ ഇരട്ടപ്പാത കമ്മിഷന് ചെയ്യുന്നതുമായി ബന്ധപ്പെട്ടു 24നും 25നും ഒക്ടോബര്‍ ഒന്നിനും കോട്ടയം റൂട്ടില്‍ സര്‍വീസുകള്‍ തടസ്സപ്പെടും. നാളെ കോട്ടയം വഴി പോകേണ്ട കന്യാകുമാരി-...
യൂസഫലി മറ്റൊരു വിമാനം കൂടി സ്വന്തമാക്കി; ഇന്നലെ സ്വന്തമാക്കിയ സ്വകാര്യ ജെറ്റിന് മുടക്കിയത് 360 കോടി
23 September 2016
വിമാനത്തിവും പണത്തിലും ഒന്നാമന്. യൂസഫലിക്ക് പറക്കാന്‍ മറ്റൊരു വിമാനം കൂടി. രണ്ടു വിമാനങ്ങള്‍ സ്വന്തമായുള്ള ഒരേയൊരു മലയാളി എന്ന വിശേഷണം നേടിക്കൊണ്ട് ലുലു ഗ്രൂപ്പിന്റെ മേധാവിയായ പ്രവാസി വ്യവസായി എംഎ യൂ...
കേരളത്തിലെ വമ്പത്തിമാര്‍ കാണുന്ന സൈറ്റേത് ?അശ്ലീല സൈറ്റുകള്‍ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കേരളം ഒന്നാമത്
23 September 2016
ഭര്‍ത്താവിന് ഒന്നിനും സമയമില്ല പിന്നെ ഞങ്ങളെന്തുചെയ്യും സ്ത്രീകളുടെ ഈ ചോദ്യം സാധാരണമാകുന്നു. സ്മാര്‍ട്ട് ഫോണ്‍ താഴെവയ്ക്കൂ ഭാര്യയുമായി സമയം പങ്കിടൂ ഭര്‍ത്താവിനുള്ള ഉപദേശമല്ല നിങ്ങളുടെ കുടുംബം തകരാതെ ന...
ഹിന്ദുമുന്നണി പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോയമ്പത്തൂരില്‍ ഹര്‍ത്താല്‍
23 September 2016
കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ഇന്ന് ഹര്‍ത്താല്‍. പി.ആര്.ഒ ശശികുമാര്‍ (35) ആണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ...
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...
ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...




















