വിജിലന്‍സിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

വിജിലന്‍സിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് അരാജകത്വമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ആശ്രിതനിയമനം, ശങ്കര്‍ റെഡ്ഢി കേസുകള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
https://www.facebook.com/Malayalivartha

























