KERALA
ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...
രാജി ആവശ്യപ്പെടാല്‍ ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്യുമോ...? ആത്മഹത്യ ചെയ്താലോ...? എല്ലാം നഷ്ട്ടപെട്ട ഒരു അച്ഛന്റെ പതിനെട്ടാമത്തെ അടവിങ്ങനെ
06 February 2017
ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ലക്ഷ്മി നായരുടെ പിതാവ് നാരായണന് നായര്‍ പതിനെട്ടടവും പയറ്റി വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിൽ. ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മിനായരുടെ രാജി ആവശ്യ...
ലോ അക്കാഡമി പ്രശ്നം: കരുണാകരന് പതിച്ചുകൊടുത്ത ഭൂമിക്ക് വേണ്ടിയാണ് മകന് ഗേറ്റില്‍ നിരാഹാരം കിടക്കുന്നതെന്ന് കെ മുരളീധരനെ പരിഹസിച്ച് പിണറായി
06 February 2017
ലോ അക്കാഡമി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന കെ മുരളീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കെ കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പതിച്ചു നല്കിയ ഭൂമി തിരിച്ചു പിടിക്കാനാണ് മകന് ഗേറ്റില്‍ ...
ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം പ്രഹസനമാകും; ലോ അക്കാഡമിക്കെതിരെ സുപ്രധാന നടപടിയൊന്നും വേണ്ടെന്ന് സിപിഐ(എം) പാര്‍ട്ടി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നിർദ്ദേശം നല്കി
06 February 2017
ലോ അക്കാഡമി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം പ്രഹസനമാകും. ലോ അക്കാഡമിക്കെതിരെ സുപ്രധാന നടപടിയൊന്നും വേണ്ടെന്നാണ് സിപിഐ(എം) പാര്‍ട്ടി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നല്കിയ നി...
പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്ന കേസുകളുടെ പട്ടിക പുതുക്കി ഗുരുതര കുറ്റകൃത്യങ്ങള്‍ ഇനി സി.ഐമാര്‍ അന്വേഷിക്കും
06 February 2017
പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്ന കേസുകളുടെ പട്ടിക പുതുക്കിയതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. യു.എ.പി.എ പോലുള്ള ചില പുതിയ വകുപ്പുകള്‍ വന്നതിനാലാണ് പട്ടിക പുതുക്കിയത്. 26 ഇനം ഗുരുതര കുറ്റകൃത്യങ്ങ...
ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ടു നിര്‍ണായകമായ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ഇന്ന്
06 February 2017
ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ടു നിര്‍ണായകമായ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ഇന്ന്. അക്കാദമിയില്‍ ഇന്നു ക്ലാസുകള്‍ തുടങ്ങാനുള്ള തീരുമാനം സംഘര്‍ഷ സാധ്യത കണക്കിലെടുത്തു മാനേജ്മെന്റ് അനിശ്ചിതകാല...
വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ് ലോ അക്കാഡമി സമരമെന്ന് എകെ ആന്റണി
06 February 2017
കേരളത്തില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ് ലോ അക്കാഡമിയിലെ സമരം എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ലോ അക്കാഡമിക്ക് മുന്നില്‍ കെ മുരളീധരന്റെ നിരാഹാര സമര വേദിയില്‍ സ...
ലക്ഷ്മി നായരെ മാറ്റിയെന്ന രേഖകളില്‍ ക്രിത്രിമമെന്ന്
05 February 2017
ലക്ഷ്മി നായരെ മാറ്റിയെന്ന രേഖകളില്‍ ക്രിത്രിമമെന്ന് ആക്ഷേപം. ഗവേണിങ് ബോഡിയിലെ 21 അംഗങ്ങളും ഒപ്പിട്ട മിനിറ്റ്സ് ഹാജരാക്കണമെന്ന് എ.ഡി.എം വിളിച്ച യോഗത്തില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. മിനിറ്റ്സ് കൈ...
ലക്ഷ്മിനായരെ സഹായിക്കാന്‍ എല്‍എല്‍.ബി പ്രവേശന റെഗുലേഷന് ഭേദഗതി ചെയ്തെന്ന്... വിവാദമായ ഈ വ്യവസ്ഥ മൂന്നുവര്‍ഷത്തിനുശേഷം സര്‍വകലാശാല റദ്ദാക്കി
05 February 2017
ലക്ഷ്മിനായരെ സഹായിക്കാന്‍ എല്‍എല്‍.ബി പ്രവേശന റെഗുലേഷന് ഭേദഗതി ചെയ്തെന്ന് ആരോപണം. നാരായണന് നായര്‍ സിന്‍ഡിക്കേറ്റ് അംഗമായിരിക്കെയാണ് ഇത് ചെയ്തത്. കേരള സര്‍വകലാശാലക്ക് കീഴിലെ തിരുവനന്തപുരം ഗവ. വിമന്‍...
എസ്എഫ്ഐ ഒറ്റുകാര്‍; ക്ലാസ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്
05 February 2017
ലോ അക്കാദമി പ്രശ്നത്തിലെ സമരം കൂടുതല്‍ ശക്തമാകുന്നു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം ശക്തമാകുന്നു. നാ...
ലോ അക്കാദമി: പിണറായിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഇ.പി ജയരാജന്; 'വകുപ്പുകളുടെ കൂട്ടായ നിലപാട് മുഖ്യമന്ത്രിയിലൂടെ പുറത്ത് വരണം'
05 February 2017
തിരുവനന്തപുരം ലോ അക്കാദമിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് ഇ.പി ജയരാജന്. വ്യത്യസ്ത വകുപ്പുകളും വിഷയങ്ങളും ഉള്‍പ്പെട്ട പ്രശ്ന...
പിണറായി പലതും മറക്കുന്നോ: നടരാജ പിള്ളയെ അറിയില്ലേ പിണറായിയിക്ക്
05 February 2017
ലോ അക്കാദമി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശിയായ നടരാജപിള്ളയെ ഏതോ ഒരു പിള്ള എന്ന്് മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷേപിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അവഹേളനം കൂടിയാണെന്ന് വിമര്‍ശനം. മുന്ധനമന്ത...
രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ കൈമാറി; യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍
05 February 2017
നെടുമ്പാശേരിയില്‍ രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പലര്‍ക്കും കൈമാറിയ കേസില്‍ പ്രതിയായ യുവാവു വിദേശത്തു നിന്നു മടങ്ങിയെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശ...
ലക്ഷ്മിനായരുടെ ബിരുദം വ്യാജമോ: എല്‍എല്‍ബി പ്രവേശനം ചട്ടവിരുദ്ധമെന്ന് റിപ്പോര്‍ട്ട്
05 February 2017
വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നിയമബിരുദം സംശയത്തിന്റെ നിഴലില്‍. അവരുടെ എല്‍എല്‍.ബി. പ്രവേശനം ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തലെന്നും മാതൃഭൂമി റിപ്പോര്‍ട...
മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ജിഷ്ണുവിന്റെ അമ്മയും സമരത്തിന്; 'കൊലയാളികളെ പിടികൂടും വരെ സമരം'
05 February 2017
മുഖ്യന്റെ നിലപാടുകളില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് കടുത്ത അമര്‍ഷം. പാമ്പാടി നെഹ്റു കോളെജില്‍ മാനെജ്മെന്റിന്റെ ക്രൂരതകളെ തുടര്‍ന്ന് മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ കുടുംബം സമരത്തിനൊരുങ്ങുന്നു. മകന്റെ കൊ...
ട്രാഫിക് പൊലീസുകാരനു നേരെ തെരുവുനായയുടെ ആക്രമണം
04 February 2017
കണ്ണൂരില്‍ ട്രാഫിക് പൊലീസുകാരനു നേരെ തെരുവുനായയുടെ ആക്രമണം. തിരക്കേറിയ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ട്രാഫിക് പൊലീസുകാരനു തെരുവുനായുടെ ആക്രമണത്തില്‍ കടിയേറ്റത്. കണ്ണൂര്‍ ട്രാഫിക് സ്റ്റേഷ...
ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!
തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...
ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...
തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..
'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..
വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..




















