KERALA
നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണം ആവേശക്കൊടുമുടിയിലേക്ക്.... യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എം.പി ചൊവ്വാഴ്ച വയനാട്ടിലെത്തും
തദ്ദേശ തെരഞ്ഞെടുപ്പ്: പെമ്പിളൈ ഒരുമൈ ചൊവ്വാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും
12 October 2015
പെമ്പിളൈ ഒരുമൈ ഞായറാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ചയിലേക്ക് മാറ്റി. സ്ഥാനാര്‍ഥികളെ കണ്ടത്തെുന്ന നടപടികള്‍ എസ്റ്റേറ്റുകളില്‍ നടക്കുന്നതായി ഗോമതി അറിയിച്ചു. ചൊവ...
വിമാനത്തിനുളളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആള് പോലീ്സ് പിടിയിലായി
12 October 2015
വിമാനത്തിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയയാള്‍ പോലീസ് പിടിയിലായി. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിനുള്ളിലെ യാത്രക്കാരനാണ് പിടിയിലായത്. വര്‍ക്കല സ്വദേശി സുജിത്തിനെയാണ് പോലീസ് പിടി...
ഹജ്ജിനു പോയ ഹാജിമാരുടെ മടക്കയാത്ര 15ന് ആരംഭിക്കും
12 October 2015
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്കയാത്ര ഒക്ടോബര്‍ 15ന് ആരംഭിക്കും. ഹജ്ജ് ക്യാമ്പ് നടത്തിയ നെടുമ്പാശ്ശേരി ഹാംഗര്‍ കെട്ടിടത്തിലാണ് തിരിച്ചുവരവിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയി...
മുഖ്യമന്ത്രിയെ മുഖ്യപ്രതിയാക്കാന്‍ നീക്കം ശക്തം... സമുദായ രാജാവായി വാണയാള്‍ എന്തിന് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് മുഖ്യമന്ത്രിയാവാന്‍ നോക്കി; ആളിക്കത്തിക്കാന്‍ സിപിഎമ്മും
11 October 2015
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതിനു ശേഷം കേരളത്തില്‍ വന്നത് മുഖ്യമന്ത്രി പരിവേഷവുമായാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയോടൊപ്പം ചേര്‍ന്ന്...
വെള്ളാപ്പള്ളി നമ്മുടെ പുള്ളിയാ.... ശാശ്വതികാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം ഇപ്പോള്‍ സാധ്യമല്ലെന്ന് ചെന്നിത്തല; ആരോപണങ്ങള്‍ നേരത്തെ തള്ളിയത്
11 October 2015
കോണ്‍ഗ്രസുകാര്‍ക്ക് എന്നും വിശ്വസിക്കാവുന്ന നേതാക്കളായിരുന്നു സമുദായ നേതാക്കള്‍. ഇടയ്ക്കൊക്കെ അവര്‍ കണ്ണുരുട്ടി വേണ്ടത് സാധിച്ചെടുക്കുമായിരുന്നു എങ്കിലും ഈ സമുതായ നേതാക്കളെ കോണ്‍ഗ്രസുകാര്‍ക്ക് എന്നും...
സ്വാമി ശാശ്വതീകാനന്ദയുടെ മരണം; തുടരന്വേഷണമാകാമെന്ന് പി.എസ് ശ്രീധരന് പിള്ള
11 October 2015
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണമാകാമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. സ്വാമിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. തെളിവുകള്‍ ഉള്ളവര്‍ അന്വേഷണ സംഘത്തിന് കൈമാറട്ടെയെന്...
കാസര്‍ഗോട്ട് ഊമയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി
11 October 2015
മഞ്ചേശ്വരത്ത് ഊമയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. പരാതി നല്കി മൂന്നു ദിവസം കഴിഞ്ഞിട്ടാണ് പോലീസ് കേസെടുത്തതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. അയല്‍വാസിയായ യുവാവാണ് പെണ്‍കുട്ടിയെ പീഡ...
വിനോദിനെ കെട്ടാന്‍ ഇറ്റാലിയന്‍ നഴ്സ് ജസീന്ത ജോര്‍ജ് ജ്യോതിയായി; ഇറ്റാലിയന്‍ പൗരത്വമുള്ള ജ്യോതിക്ക് യൂറോപ്പിലും കേരളത്തിലുമായി 100 കോടിയുടെ സ്വത്തുക്കള്‍
11 October 2015
വളാഞ്ചേരി കൊലപാതകം യൂസഫിന്റെ കണക്കു കൂട്ടല്‍ പിഴച്ചു. വിനോദിനെ വധിക്കാനുള്ള സംഭവത്തിന്റെ പ്ലാനിങ്ങില്‍ ചെറിയ ഒരു പാളിച്ച അതാണ് ജ്യോതിയുടെയും യൂസഫിന്റെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ചത്. വിനോദിനെ വെട്...
ശാശ്വതികാനന്ദ സ്വാമിയുടെ മരണം കൊലപാതകമെന്ന് സ്വാമി പ്രകാശാനന്ദ
11 October 2015
ശാശ്വതികാനന്ദ സ്വാമിയുടെ മരണം കൊലപാതകമെന്ന് ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മഠാധിപതിയുമായ സ്വാമി പ്രകാശാനന്ദയുടെ വെളിപ്പെടുത്തല്‍. ശാശ്വതികാനന്ദയുടെ മൃതദേഹം കണ്ടപ്പോള്‍ സ്വഭാവിക മരണമല്...
സ്വാമിയുടെ മരണ വിവാദം കേരളത്തെ ചൂട് പിടിപ്പിക്കുന്നു, ബിജുരമേശന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് രാഷ്ടീയ കേരളം
11 October 2015
സ്വാമിശാശ്വതീകാനന്ദയുടെ മരണ വിവാദം കേരളത്തെ ചൂട് പിടിപ്പിക്കുന്നു. സ്വാമിയുടെ മരണം ജലസമാധിയല്ല. വാടകക്കൊലയാളിയെ ഉപയോഗിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ കൊലപാതകമ...
അണ്ണാഹസാരെയ്ക്ക് വധഭീഷണി
11 October 2015
സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെയ്ക്ക് വധഭീഷണി. രാജസ്ഥാനിലെ സികറില്‍ അണ്ണാ ഹസാരെ താമസിക്കുന്ന വസതിക്കു സമീപം ഇരുചക്രവാഹനത്തിലെത്തിയ അപരിചിതനായ വ്യക്തി കത്ത് വലിച്ചെറിയുകയായിരുന്നുവെന്നു മുതിര്‍ന്ന പ...
തെരുവു നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു : മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുത്തിവയ്പിന് നിലവാരം ഇല്ലാതിരുന്നെന്ന് ആക്ഷേപം
11 October 2015
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അകലക്കുന്നം മഞ്ഞാമറ്റത്തില്‍ ജോസിന്റെ ഭാര്യ ഡോളി (48)യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു...
ശാശ്വതീകാനന്ദയുടെ മരണം: കുടുംബത്തിനു സ്വീകാര്യമായ അന്വേഷണം വേണമെന്ന് സുധീരന്
10 October 2015
സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബത്തിനു കൂടി സ്വീകാര്യമായ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. മരണത്തെക്കുറിച്ചുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടി...
പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊമ്പിളൈ ഒരുമൈ
10 October 2015
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊമ്പിളൈ ഒരുമൈ തീരുമാനിച്ചു. ഇടുക്കിയിലെ അഞ്ചു പഞ്ചായത്തുകളില്‍ പൊമ്പിളൈ ഒരുമൈ മത്സരിക്കും. സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിക...
ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിയമക്കുരുക്കില്‍; ടി വി അനുപമക്കെതിരെ പ്രധാനമന്ത്രിക്ക് പരാതിയുമായി സി.സി.എഫ്.ഐ
10 October 2015
മലയാളികളെ വിഷപ്പച്ചക്കറി തീറ്റിക്കില്ലെന്ന് ഉറച്ച നിലപാടുമായി മുമ്പോട്ട് പോയ ഭക്ഷ്യസുരക്ഷാ കമമീഷ്ണര് അനുപമ ഐഎസിന് നിയമക്കുരുക്കുമായി വിഷലോബി. അനുപമക്കെതിരെ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അതൃപ്തി പ്രകട...
കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..
ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..
മോദിക്കരികിൽ 'പെപ്പര്‍ സ്പ്രേ 'കുതിച്ചെത്തിയ യുവാവിനെ വളഞ്ഞ് SPG, എല്ലാവരും ഞെട്ടി..!സ്പ്രേ കുപ്പി ബോംബ് സ്ക്വാഡ് കണ്ടെത്തി..കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി..
തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത.. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത..
രാജ്യത്തിന്റെ പ്രധാന സേവകന്റെ റോഡ് ഷോ ചരിത്രമായി...ഇടത്തും വലത്തും ബിജെപി പ്രവർത്തകരും അനുഭാവികളും മോദി ആരാധകരും..ബിജെപി ക്യമ്പിന് ആവേശം..
എം.വി ഗോവിന്ദന് പാർട്ടിയുടെ മാധ്യമ വിലക്കുണ്ടായത് എങ്ങനെയാണ് ? തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിൽ എത്തിയപ്പോഴും വാർത്താസമ്മേളനം ഒഴിവാക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...
ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് നേരെ ആക്രമണം..റേഡിയോ ആക്ടീവ് പുക പടര്‍ന്നാല്‍..പേര്‍ഷ്യന്‍ കടലിടുക്കിന് മറുഭാഗത്തുള്ള സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളെ നശിപ്പിക്കും..



















