KERALA
ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...
എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി
24 June 2016
എംഎല്‍എയെ കാണാനില്ലെന്ന് പരാതി. കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി . യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് വെസ്റ്റ് എസ്ഐക്ക് പരാതി നല്...
യുവതി കാമുകനുമൊത്ത് മുങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്കില്‍ നിന്നും വീണു ഒളിച്ചോട്ടം വെള്ളത്തില്‍
24 June 2016
വിവാഹ വസ്ത്രം എടുക്കാന്‍ വ്യാപാരശാലയില്‍ എത്തിയ യുവതി ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് കാമുകനുമൊത്ത് മുങ്ങാന്‍ ശ്രമം. കാമുകനോടൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞ് രണ്ടു പേരും നിലത്തു വീണ...
ബോഡോ തീവ്രവാദികളെന്ന് സംശയം, കൊല്ലത്ത് രണ്ടു അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസ് കസ്റ്റഡിയില്‍
24 June 2016
കൊല്ലത്ത് കലക്ടറേറ്റില്‍ കഴിഞ്ഞാഴ്ച ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്നു മിലിറ്ററി ഇന്റലിജന്‍സ് നിരീക്ഷിച്ചു വന്നിരുന്ന രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ വര്‍ഷവും കൊല്ലത്തു...
എല്ലാം ശരിയാക്കുമെന്ന ഉറപ്പ് വീണ്ടും.. അഴിമതിയോട് വിട്ടുവിഴ്ചയില്ലെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍; ബജറ്റ് സമ്മേളനത്തിന് തുടക്കം
24 June 2016
പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പതിവുപോലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആദ്യദിനം ആരംഭിച്ചത്. പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. അഴിമതിക്കെതിരെ ജനം ...
മുഖ്യമന്ത്രിയും മന്ത്രിമാരും പോലീസ് എസ്കോര്‍ട്ട് ഒഴിവാക്കുന്നു
24 June 2016
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൈലറ്റും എസ്കോര്‍ട്ടും വേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ സുരക്ഷ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് പിന്വലിക്കാനായില്ലെന്ന് പൊലീസ്. മുന...
ലോട്ടറിയടിച്ച യുവാവ് ലോട്ടറി വില്പനക്കാരനു തന്നെ തുക തിരികെ നല്കി
24 June 2016
ഒരു പത്തൊന്‍പത് വയസുകാരന് ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യും? വലിയ തുകയൊന്നുമല്ല 5000 രൂപയേ ഉള്ളൂ. 30 രൂപയുടെ ലോട്ടറിക്ക് 5000 രൂപ കിട്ടയപ്പോള്‍ വിഷ്ണു ആ പണം ലോട്ടറി തന്നയാള്‍ക്കു തന്നെ തിരികെ നല്കി! ത...
മെഡിക്കല്‍ കോളേജിനെ ഏറ്റവും ഉന്നത പദവിയിലെത്തിക്കുമെന്ന് മന്ത്രി കെ.കെ. ഷൈലജ
24 June 2016
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ഏറ്റവും ഉന്നതമായ പദവിയിലെത്തിക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. മെഡിക്കല്‍ കോളേജ് അലുമ്നി അസോസിയേഷന് നല്കിയ സ്വീകണ പരിപാടിയില്‍ പങ്കെടുത്ത...
ഗായിക മൃദുല വാര്യര്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി
24 June 2016
ഗായിക മൃദുല വാര്യര്‍ അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മൃദുല പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും മകളും സുഖമായിരിക്കുന്നു. റിയാലിറ്റി ഷോകളിലൂടെയാണ് മൃദുലയെ മലയാളി പരിചയപ്പെടുന്നത്...
ഒറ്റ പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ യുവതിയും രണ്ടു കുട്ടികളും മരിച്ചു
24 June 2016
ഒറ്റ പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ യുവതിയും രണ്ടു കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയതോടെ ആശുപത്രിയില്‍ സംഘര...
മോഷ്ടാക്കള്‍ തട്ടിയെടുത്ത ബാഗ് തെരുവുനായ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു
24 June 2016
മോഷ്ടാക്കള്‍ തട്ടിയെടുത്തതെന്ന് കരുതുന്ന ബാഗ് തെരുവുനായ കടിച്ചെടുത്ത് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഉമ എന്ന സ്ത്രീയുടെ ബാഗാണ് ബസ്സിലെ തിക്കിലും തിരക്കിലും നഷ്ടമായത്. മകള്‍ ദേ...
ഗുല്‍ബര്‍ഗയില്‍ റാഗിംഗിന് ഇരയായ പെണ്‍കുട്ടിയുടെ എന്‍ഡോസ്കോപ്പി മുടങ്ങി, അശ്വതിയുടെ നില മാറ്റമില്ലാതെ തുടരുന്നു
24 June 2016
ക്രൂരമായ റാഗിംഗിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന അശ്വതിയുടെ നില മാറ്റമില്ലാതെ തുടരുന്നു. എന്‍ഡോസ്കോപ്പി ചെയ്യുന്നതിന് തടസമുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രാസലായനി കടന്നു പോയതിനാല്‍ അന്ന നാളം ...
ആലുവ കോടതിമുറിയില്‍ ബഞ്ച് കഌര്‍ക്ക് ജീവനക്കാരിയെ പീഡിപ്പിച്ചു
24 June 2016
ആലുവ കോടതിമുറിയില്‍ താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കാലടി സ്വദേശി ബഞ്ച് കഌര്‍ക്ക് മാര്ട്ടിന് അറസ്റ്റില്‍. യുവതിയുടെ പരാതിയിലാണ് ഇയാളെ പാലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തിനിടയില്‍ പല തവണ പീഡി...
മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി, വസ്തുതകള്‍ മറച്ചുവെച്ചെന്നും സാമുദായികപ്രീണനം നടത്തിയെന്നും ആരോപണം
24 June 2016
ആറന്മുള നിയമസഭാ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച മാധ്യമപ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ്ജിന്റെ വിജയം റദ്ദാക്കണമെന്ന് കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മണ്ഡലത്തിലെ വോട്ടറായ വി.ആര്. സോജ...
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ കൂറ്റന്‍ മരംവീണ് മെക്കാനിക് മരിച്ചു
24 June 2016
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിലേക്ക് കൂറ്റന്‍ തണല്‍മരം മറിഞ്ഞുവീണ് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണമായി മരിച്ചു. ആലുവ അസീസികവലയില് ദേശത്ത് വീട്ടില്‍ സുരേഷ് (46)ആണ് മരത്തിനടിയില്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ചത...
ജിഷ വധക്കേസ്: പ്രതി അമീറുല്‍ പല മൊഴികളും മാറ്റി, ജിഷ ശകാരിച്ചതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്ന് വെളിപ്പെടുത്തല്‍
23 June 2016
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കസ്റ്റഡിയില്‍ ആദ്യഘട്ടം ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയതോടെ പ്രതി അമീറുല്‍ ഇസ്ലാം പല മൊഴികളും മാറ്റി. കൊലപാതകത്തില്‍ ഇയാളുടെ സുഹൃത്ത് അനറുല്‍ ഇസ്ലാമിന്റെ പങ്ക് സ്ഥിരീകര...
ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...
കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...
ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...
വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!
ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ
കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി




















