KERALA
ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...
കൊച്ചി നഗരത്തില് വെളിച്ചമില്ലാത്ത ഡിജെ പാര്ട്ടികള്ക്ക് അനുമതിയില്ലെന്ന് പോലീസ്
27 December 2016
പുതുവത്സര ദിനത്തില് കൊച്ചി നഗരത്തില് വെളിച്ചമില്ലാത്ത ഡിജെ പാര്ട്ടികള് അനുവദിക്കില്ലെന്ന് പോലീസ്. രാത്രി 12.30 വരെ പാര്ട്ടികള് തുടരാം. കൊച്ചു കുട്ടികള് മുതല് പ്രായമായവര്ക്ക് വരെ പങ്കെടുക്കാവു...
കൊല്ലം റെയില്വേ സ്റ്റേഷനിലും സൗജന്യ വൈ ഫൈ
27 December 2016
കൊല്ലം റെയില്വേ സ്റ്റേഷനിലും സൗജന്യ വൈഫൈ എത്തി. ഇതോടെ യാത്രക്കാര്ക്ക് സൗജന്യ വൈ ഫൈ നല്കുന്ന റെയില്വേ സ്റ്റേഷനുകളുടെ എണ്ണം 100ആയി. ഗൂഗിളിന്റെ സഹകരണത്തോടെയാണ് റെയില്വേ പദ്ധതി നടപാക്കുന്നത്. അടുത്...
പ്ലസ് ടു പാഠപുസ്തകങ്ങള് മലയാളത്തിലും പ്രസിദ്ധപ്പെടുത്താന് എസ്.സി.ഇ.ആര്.ടി. ഒരുങ്ങുന്നു
27 December 2016
നീറ്റ് പരീക്ഷ മലയാളത്തിലെഴുതാന് അവസരം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് ആലോചന തുടങ്ങിയത്. അഞ്ചുവര്ഷം മുമ്പ് സര്ക്കാര് ഇറക്കിയ ഉത്തരവില് സ്കൂളുകളില് മലയാളം ഒന്നാംഭാഷയും നിര്ബന്ധിത...
മകളുടെ ആഗ്രഹം പോലെ നിശ്ചലമായ കാലില് അച്ഛന് സ്വര്ണക്കൊലുസണിയിച്ചു
27 December 2016
പിക്കപ്പ് വാനിടിച്ച് മരിച്ച കുളമാവ് പുതുപ്പറമ്പില് അനില്കുമാറിന്റെയും ശാന്തയുടെയും മകള് മൂലമറ്റം ജി.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്ഥിനി അനഘയുടെ കാലില് അച്ഛന് അവസാനമായി കൊലുസണിയിക്കുന്നത് കണ്...
കേരളത്തിന്റെ റെയില് വികസനത്തിന് പച്ചക്കൊടിക്കാണിച്ച് റെയില്വേ മന്ത്രി സുരേഷ് പ്രഭു
27 December 2016
കേരളത്തിന്റെ റെയില് വികസനത്തിന് പച്ചക്കൊടിക്കാണിച്ച് റെയില്വേ മന്ത്രി സുരേഷ് പ്രഭു. രാജധാനി എക്സ്പ്രസ് ആഴ്ചയില് അഞ്ച് ദിവസമാക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്ച്ചയില് റെയില്മന്ത്രി ഉറപ്പ് നല്...
സംസ്ഥാനത്തെ മുഴുവന് പൊലീസ് സ്റ്റേഷനുകളിലും ഇന്ന് മുതല് യോഗ നിര്ബന്ധം
27 December 2016
സംസ്ഥാനത്തെ മുഴുവന് പൊലീസ് സ്റ്റേഷനുകളിലും ചൊവ്വാഴ്ച മുതല് യോഗ നിര്ബന്ധമാക്കുന്നു. പൊലീസ് മേധാവിയുടെ നിര്ദേശപ്രകാരം ഇതുസംബന്ധിച്ച അറിയിപ്പ് എല്ലാ പൊലീസുകാര്ക്കും കഴിഞ്ഞദിവസം കൈമാറി.ജനുവരി ഒന്നു ...
ആറ്റിങ്ങല് കോളജില് നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞ് 39 പേര്ക്ക് പരിക്ക്
27 December 2016
കോഴിക്കോട് കൊടുവള്ളിയില് വിദ്യാര്ഥികള് സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 39 പേര്ക്ക് പരിക്ക്. ആറ്റിങ്ങല് ഗവണ്മെന്റ് കോളജില് നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാഹനമാണ് അപകടത്തില് പെട്ടത്. ...
രശ്മിയും പശുപാലനും വീണ്ടും കളത്തിലിറങ്ങിയോ? തെറിവിളികളും ചോദ്യങ്ങളുമായി സൈബര് പോരാളികളും സോഷ്യല്മീഡിയയില് സജീവം
26 December 2016
രാഹുല് പശുപാലനും ഭാര്യ രശ്മി ആര് നായരും ഒരു വര്ഷത്തിനുശേഷം സോഷ്യല് മീഡിയയില് വീണ്ടും സജീവമാകുന്നു. അതോടെ ഫേസ്ബുക്കില് നാട്ടുകാരുടെ തെറിവിളിയും യഥേഷ്ടം. ഇവര് രണ്ടുപേരും ജാമ്യത്തിലിറങ്ങിയിട്ട് മാ...
എംഎം മണിക്കെതിരെ വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു, കേസില് പ്രതിയായവര് മന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്നാണ് പാര്ട്ടി നിലപാട്
26 December 2016
എംഎം മണിക്കെതിരെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന് വിഎസ് അച്യുതാനന്ദന് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. മണിയെ മന്ത്രിസഭയില് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചത്. കോ...
പ്രതിപക്ഷനേതാവ് വന് പരാജയമെന്ന് കെ മുരളീധരന്
26 December 2016
പ്രതിപക്ഷത്തിന്റെ കടമ നിര്വഹിക്കാന് കോണ്ഗ്രസിനോ യുഡിഎഫിനോ കഴിയുന്നില്ലെന്ന വിമര്ശനവുമായി കെ മുരളീധരന് എം എല് എ. സര്ക്കാരിന്റെ ഭരണ പരാജയങ്ങള് തുറന്നുകാട്ടാന് കോണ്ഗ്രസിനായില്ല. ഭരണപക്ഷവും പ്രത...
അഞ്ചേരി ബേബി വധക്കേസ് പുനരന്വേഷിച്ചാലും വൈദ്യുതി മന്ത്രി എം എം മണിക്ക് ഒന്നും സംഭവിക്കില്ല; രാജിവച്ചാലും ഇല്ലെങ്കിലും
26 December 2016
അഞ്ചേരി ബേബി വധക്കേസ് പുനരന്വേഷിച്ചാലും വൈദ്യുതി മന്ത്രി എം.എം മണിക്ക് ഒന്നും സംഭവിക്കില്ല. കോടതി പരാമര്ശത്തിന്റെ പേരില് മുന് ധന മന്ത്രി കെ.എം.മാണി രാജിവച്ചതുപോലെയായിരിക്കും മണിയുടെയും രാജി.മണിയാശാ...
സ്കൂളില് മോഷണം നടത്തിയതിനു ശേഷം കള്ളന്റെ ഉപദേശം
26 December 2016
തെരുവത്തെ മഡോണ എയിഡഡ് യുപി സ്കൂളിലെ കുട്ടികളെ അച്ചടക്കത്തോടെ പഠിക്കാനും കോപ്പി അടിക്കാതെ പരീക്ഷയെഴുതാനും ക്ലാസ് മുറികള് വൃത്തിയായി സൂക്ഷിക്കാനും ഉപദേശിക്കുന്നത് ഒരു കള്ളനാണ്. ഒരാഴ്ചക്കിടെ മൂന്ന് തവണ...
ജല അതോറിറ്റി പൈപ്പിലൂടെ നീര്ക്കോലിക്കുഞ്ഞ്!
26 December 2016
കായംകുളം ജല അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തില് നീര്ക്കോലിക്കുഞ്ഞിനെ കണ്ടെത്തി. കായംകുളം കായല്വാരത്ത് ബോട്ടുജെട്ടിക്കു സമീപമുള്ള ഷെഫീക്കിന്റെ വീട്ടിലെ പൈപ്പിലൂടെയാണു വെള്ളത്തിനൊപ്പം നീര്ക്കോലിക...
തിരുവനന്തപുരം റെയില്വേ സ്റ്റേഷനില് സ്ത്രീസഹായ കേന്ദ്രവും ഹെല്പ്പ് ലൈന് നമ്പറും; കൊല്ലത്ത് വൈഫൈ, എല്ഇഡി ബോര്ഡ്
26 December 2016
സ്ത്രീയാത്രക്കാര്ക്ക് പ്രത്യേക സഹായത്തിനു പ്രാധാന്യം നല്കി ആര്പിഎഫ് ഉള്പ്പെടെയുള്ളവയിലെ വനിതാ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ തിരുവനന്തപുരം സെന്ട്രല് റെയില്വേ സ്റ്റേഷനില് സ്ത്രീസഹായ കേന്ദ്രം തുടങ്ങ...
വ്രത ശുദ്ധിയുടെ നിറവില് ശബരിമലയില് ഇന്ന് മണ്ഡല പൂജ
26 December 2016
41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനങ്ങള്ക്കു പരിസമാപ്തി കുറിച്ച് ശബരിമലയില് ഇന്ന് മണ്ഡല പൂജ നടക്കും. തീര്ത്ഥാടനകാലത്തിന്റെ ആദ്യഘട്ട സമാപനമാണ് മണ്ഡലപൂജ. ശബരിമല ശ്രീധര്മ്മ ശാസ്താവിന് തങ്ക അങ്കി ചാര്ത്തിയ...
ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!
തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...
ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...
തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..
'അയ്യോ തമ്പാനൂരില് വെള്ളം കയറിയേ.....'മേയറെ തൊടാന് നോക്കിയവര്ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില് നുണപ്രചാരണം വീണു..
വഴക്കിട്ട് ഭാര്യമാര് തലവേദനയായപ്പോള് സഹോദരങ്ങള് വാളെടുത്തു ആംബുലന്സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില് കാണാം..




















