Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍

28 AUGUST 2026 08:14 PM ISTമലയാളി വാര്‍ത്ത
പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുക്കുകയും പിന്നീട് വില്‍പന നടത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ലഹരി മരുന്ന് വില്‍പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് മറിച്ച് വില്‍പന നടത്തുകയുമായിരുന്നു ...

വിളിച്ചു വരുത്തി സ്ത്രീകളോടൊപ്പം നഗ്‌ന ഫോട്ടോയെടുത് ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികള്‍ അറസ്റ്റില്‍

29 May 2016

മധ്യവയസ്!ക്കനെ തട്ടിക്കൊണ്ടുപോയി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്‌ന ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയകേസില്‍ രണ്ടു പേര്‍ പിടിയിലായ...

അച്ഛനെ വെടി വച്ച് കൊന്നതിനു ശേഷം കത്തിച്ചു പുഴയിലെറിഞ്ഞ കേസില്‍ മകന്‍ അറസ്റ്റില്‍

29 May 2016

കാറിന്റെ എ.സി ശരിയാക്കാന്‍ പോയ വഴി മകന്‍ അച്ഛനെ വെടിവച്ചു കൊന്നു. അമേരിക്കയില്‍ സ്ഥിര താമസമായിരുന്ന ചെങ്ങന്നൂര്‍ വഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് ജോണ്‍ (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന...

പ്രതീക്ഷയോടെ പ്രവാസികള്‍ : സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയന്

28 May 2016

സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യ ചെയ്യും. ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്. വര്‍ഷങ്ങളായി പ്രവാസികള്‍ ഉന്നയിക്കുന്ന നിര...

മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്ന റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ല

28 May 2016

മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലാ എന്നാണ് വിദഗ്ദ സമിതി റിപ്പോര്‍ട്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ദ സമിതി റിപ്പോര്‍ട്ടാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന...

വിഎസ് ഉപദേശകനാക്കുമോ എന്ന ചോദ്യത്തിന് തനിക്ക് ഉപദേശകനെ ആവശ്യമുണ്ടെന്ന് പിണറായി

28 May 2016

വിഎസ് അച്യുതാനന്ദന് സര്‍ക്കാര്‍ നല്‍കേണ്ട സ്ഥാനത്തെക്കുറിച്ച് വിവാദം രൂപപ്പെട്ട സാഹചര്യത്തില്‍ വിഎസിനെ സര്‍ക്കാരിന്റെ ഉപദേശകനാക്കുമൊയെന്ന് പിണറായിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഉപദേശകരെ ആവശ്...

മുഖ്യമന്ത്രിക്ക് ഡല്‍ഹി വിമാനത്താവളത്തിലും കേരളഹൗസിലും ഉജ്ജ്വലസ്വീകരണം, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായി കൂടിക്കാഴ്ച നടത്തി

28 May 2016

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹി വിമാനത്താവളത്തിലും കേരളഹൗസിലും ഉജ്ജ്വലസ്വീകരണം. ഡല്‍ഹി മലയാളികളും കേരളഹൗസിലെ ജീവനക്കാരും ചേര്‍ന്ന് ഗംഭീരസ്വീകരണമാണ് മുഖ്യമന്ത്രിക്കൊരുക്കിയത്. വാദ്യമേളങ്ങളും, പ...

ദേവസ്വം നിയമനങ്ങള്‍ പി എസ് സിക്ക്, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടും; കടകംപള്ളി സുരേന്ദ്രന്‍

28 May 2016

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇപ്പോള്‍ നിയമനം നടത്തുന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെള്ളാനയാണ്. അത് പിരിച്ചുവിടും. കഴിഞ്ഞ ...

അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

28 May 2016

കണ്ണൂര്‍ പയ്യാവൂരില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ചമതച്ചാല്‍ പുഴയിലാണ് കുളിക്കാനിറങ്ങിയ നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും മുങ്ങി മരിച്ചത്. ശക്തമായ അടിയൊഴുക്കുള്ള മേഖലയായ ഇവിടെ പരിസരത്ത് വിരുന...

ആദിവാസി ബാലിക മൂന്നുമാസം ഗര്‍ഭിണിയായി; പ്രതിയായ യുവാവിനെ രക്ഷിക്കാന്‍ എട്ടാം ക്ലാസ്സുകാരിയെ 18 വയസ്സുകാരിയാക്കി

28 May 2016

ആദിവാസി ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒന്നിച്ചു നില്ക്കുന്നു. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഗര്‍ഭിണിയായത് എന്നിരിക്കെ പ്രായം തിരുത്തി...

മനോരമയിലെ ഓപ്പറേഷന് പിന്നില്‍ അരുണ്‍കുമാര്‍

28 May 2016

സര്‍ക്കാരിന്റെ ഉപദേശകനാക്കാമെന്നും എല്‍.ഡി.എഫ് അധ്യക്ഷനാക്കാമെന്നും യച്ചൂരി എഴുതി നല്‍കിയതായുള്ള വാര്‍ത്ത മനോരമയ്ക്ക് ചോര്‍ത്തി നല്‍കിയത് വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍. ഇതിനെ തുടര്‍ന്നാണ് കൈരളി ചാനല്...

തങ്കച്ചനെതിരെ അനേ്വഷണം വരും; കാരണം ഉന്നത കോണ്‍ഗ്രസ് നേതാവ് താന്‍ തന്നെയാണെന്ന് വ്യക്തമാക്കിയത് തങ്കച്ചന്‍ തന്നെയാണ്

28 May 2016

കാര്യങ്ങള്‍ തങ്കച്ചന്റെ പിടിയിലാവില്ല. കാരണം ഭരണത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമില്ല. തങ്കച്ചനെതിരെ സര്‍ക്കാര്‍ അനേ്വഷണം പ്രഖ്യാപിക്കും. കാരണം തങ്കച്ചന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന ആവശ...

പത്താംക്ലാസ് പരീക്ഷയില്‍ ശ്രീലക്ഷ്മിയ്ക്ക് മികച്ച വിജയം

28 May 2016

അച്ഛന്റെ മരണം ഏറെ സങ്കടത്തോടെയാണ് മകള്‍ ശ്രീലക്ഷ്മി കേള്‍ക്കാനിടയായത്. കലാഭവന്‍ മണിയുടെ വേപാര്‍ടിന്റെ കണ്ണീരുണങ്ങും മുന്‍പെയാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷയെഴുതിയത്. കടുത്ത ദുഖത്തിലും ശ്രീലക്ഷ്മി...

സി.ബി.എസ്.ഇ പത്താം ക്ലാസ്സ് ഫലം പ്രഖ്യാപിച്ചു

28 May 2016

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.21 ശതമാനമാണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 97.32 ആയിരുന്നു വിജയ ശതമാനം. 8,92,685 ആണ്‍കുട്ടികളും 6,06,437 പെണ്‍കുട്ടികളും ഉള്‍പ്പടെ 14,99,122 കുട്ടികളാണ...

ബൈക്കും ടോറസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

28 May 2016

പെരുമ്പാവൂരിനടുത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു. പെരുമ്പാവൂരിനടുത്ത് കടുവാളില്‍ ഇന്ന് രാവിലെ 10.30 നാണ് അപകടം നടന്നത്. മാറമ്പള്ളിയിലെ കൈപൂരിക്കര ഇബ്രാഹിമിന്റെ മകനായ അജ്...

ഓണ്‍ലൈന്‍ പെണ്‍വാണിഭം: പെണ്‍കുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് എത്തിച്ചു

28 May 2016

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പെണ്‍കുട്ടികളെ വലയിലാക്കുന്നത് ജോലി വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തു ഒന്‍പതുപേരാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ വലയിലായത്. ഒരു നടി അടക്കമാണ് കുരു...

Malayali Vartha Recommends