KERALA
പൊലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് എംഡിഎംഎ വില്പന നടത്തിയ യുവാവ് പിടിയില്‍
ശ്രീരാമകൃഷ്ണനോ, ആര്? ആരുടെ സ്പീക്കറാണ്?
30 May 2016
കേരള നിയമസഭയുടെ നിയുക്ത സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ സമ്മതിക്കണം. അദ്ദേഹം സി.പി.എമ്മിന്റെ സ്പീക്കറാണോ അതോ കേരളനിയമസഭയുടെ സ്പീക്കറാണോ എന്നാരെങ്കിലും സംശയിച്ചാല്‍ അതില്‍ കുറ്റം പറയാനാവില്ല. കെ.എം. മാണിയു...
ചിറയിന്‍കീഴില്‍ പത്തു വയസുകാരന് കുളത്തില്‍ വീണ് മരിച്ചു
30 May 2016
തിരുവനന്തപുരം ചിറയിന്‍കീഴില്‍ പത്തു വയസുകാരന് കുളത്തില്‍ വീണ് മരിച്ചു. ചിറയിന്‍കീഴ് സ്വദേശി നൗഷാദ് ബാഖഫിയുടെ മകന് മുഹമ്മദ് മുഷ്താഖ് ആണ് മരിച്ചത്. രാവിലെ മദ്രസയിലേക്ക് പോയ വഴിയായിരുന്നു അപകടം. അപ്പപ...
ഒരുകുടുംബത്തിലെ അഞ്ചുകുട്ടികള്‍ മുങ്ങിമരിച്ചു
29 May 2016
ഒരു കുടുംബത്തിലെ അഞ്ചുകുട്ടികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പടിയൂര്‍കല്യാട് പഞ്ചായത്തിലെ ചമതച്ചാലില്‍ പുഴയില്‍ കണിയാര്‍കടവില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നുമണ...
പാലാ ബിഷപ് ജേക്കബ് മുരിക്കന്‍ വൃക്ക ദാനം ചെയ്യുന്നത് അന്യമതസ്ഥന്
29 May 2016
സഹോദര സ്നേഹത്തിന്റെ മറ്റൊരു പേരായി ജേക്കബ് മുരിക്കന്‍. വൃക്കരോഗത്തിന് മുന്നില്‍ ജീവിതം വഴിമുട്ടി നിന്ന യുവാവിന് വൃക്ക ദാനം ചെയ്യാനൊരുങ്ങി പാലാ രൂപതാ സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍ മാതൃകയാകുന...
മുല്ലപ്പെരിയാറിലെ പുതിയ ഡാം സംബന്ധിച്ച വിഷയത്തില്‍ പിണറായിയെ വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടി
29 May 2016
മുല്ലപ്പെരിയാറിലെ പുതിയ ഡാം സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടെന്...
മുന്‍ മന്ത്രി കെ.പി. നൂറുദ്ദീന്‍ അന്തരിച്ചു
29 May 2016
മുന്‍ മന്ത്രി കെ.പി. നൂറുദ്ദീന്‍(77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. വീഴ്ചയില്‍ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തലച്ചോറില്‍ രക്തസ്രാവമു...
കേരളത്തിന്റെ വികസനത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ അത്യാവശ്യം: കുമ്മനം
29 May 2016
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിഴലിനെപ്പോലും വെറുത്തിരുന്നവര്‍ക്ക് അദ്ദേഹത്തെ കാണാതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരളത്തിന്റെ വികസനത...
വിഎസ് കന്റോണ്‍മെന്റ് ഹൗസ് ഒഴിയുന്നു
29 May 2016
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് വി.എസ്.അച്യുതാനന്ദന് ഒഴിയുന്നു. തമ്പുരാന്മുക്കിലുള്ള നമിത എന്ന ഇരുനില വാടകവീട്ടിലേക്കാണ് വിഎസ് താമസം മാറുന്നത്. ബൂധനാഴ്ച മുതല്‍ വിഎസും കുടും...
13 ആം നമ്പര്‍ കാറും മന്മോഹന് ബംഗ്ലാവും തോമസ് ഐസക്കിന്
29 May 2016
പതിമൂന്നാം നമ്പര്‍ കാറിനെച്ചൊല്ലിയുള്ള വിവാദത്തിന് വിരാമം. ധനമന്ത്രി തോമസ് ഐസക് പതിമൂന്നാം നമ്പര്‍ കാര്‍ സ്വീകരിച്ചു. രണ്ട് ദിവസത്തിനകം 13 ആം നമ്പര്‍ കാര്‍ സെക്രട്ടറിയേറ്റില്‍ ധനമന്ത്രിയുടെ ഓഫീസില്‍ എ...
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വെള്ളച്ചാട്ടം തടസപ്പെടുത്താത്ത രീതിയില്‍ നടപ്പാക്കണം : പിണറായി വിജയന്
29 May 2016
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വെള്ളച്ചാട്ടം തടസപ്പെടുത്താത്ത രീതിയില്‍ പദ്ധതി നടപ്പാക്കാം. ഇത് എല്‍ഡിഎഫ് യോഗത്തില്‍ നേരത്തെ ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ്...
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്, തീരുമാനം അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍
29 May 2016
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഹൈക്കമാന്‍ഡിന്റെ അംഗീകാരവും ലഭിച്ചു. യുഡിഎഫ് ഘടകക്ഷികളെയും ഇക്കാര്യം അറിയിച്ചു. അഞ്ചര മണിക്...
പ്രശസ്ത നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു
29 May 2016
പ്രമുഖ ജനപ്രിയ സാഹിത്യകാരന് മാത്യു മറ്റം (65) അന്തരിച്ചു. മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒട്ടേറെ നോവലുകളിലൂടെ സാധാരണ വായനക്കാര്‍ക്ക് പ്രിയങ്കരനായി മാറിയ നോവലിസ്റ്റാണ് മാത്യു മറ്റം. ഞായറാഴ്ച പ...
എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചു പൂട്ടുന്നു
29 May 2016
നിലവാരമില്ലാത്ത ആറ് സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകളുടെ അഫിലിയേഷന് സാങ്കേതിക സര്‍വകലാശാല റദ്ദാക്കി.കാസര്‍കോട് സെന്റ് ഗ്രിഗോറിയോസ് കോളേജ്, കാഞ്ഞങ്ങാട് സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ...
എന്നെ പറ്റിക്കുകയായിരുന്നു ജിഷയുടെ പിതാവിന്റെ പുതിയ വെളിപ്പെടുത്തല്‍ ജോമോന് പുത്തന്‍ പുരയ്ക്കലിനെതിരെ ഞാന്‍ കേസ് കൊടുത്തിട്ടില്ല
29 May 2016
ജിഷയുടെ പിതാവ് തനിക്ക് മാനക്കേടുണ്ടാക്കിയെന്ന് കാണിച്ച് ജോമോന് പുത്ത്താന്‍ പുരയ്ക്കലിനെതിരെ റെയ്ഞ്ച് ഐജിക്ക് പരത്തി നല്‍കിയത് തന്റെ അറിവോടെ അല്ലെന്നാണ് പിതിവിന്റെ പുതിയ വെളിപ്പെടുത്തല്‍. സര്‍ക്കാരില്‍...
കലാഭവന്‍ മണിയുടെ മരണം: ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്
29 May 2016
അന്തരിച്ച കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു . മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നുവെന്ന് പരിശോധനഫലത്തില്‍ തെളിഞ്ഞു. പൊലീസിന് കിട്ടിയത് ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലെ ...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















