KERALA
സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡിയില്ലാത്ത ഉത്പന്നങ്ങൾ, എല്ലാ കിഴിവുകൾക്കും പുറമേ സ്ത്രീകൾക്ക് 10 ശതമാനം വിലക്കുറവിൽ ലഭ്യമാകും....
ട്രെയിനിന്റെ ബോഗി ഇളകിത്തെറിച്ചു
29 November 2012
ട്രെയിനിന്റെ ബോഗി ഇളകിത്തെറിച്ചു ആലപ്പുഴ : എറണാകുളം-കായംകുളം പാസഞ്ചറിന്റെ ബോഗി ഇളകിത്തെറിച്ചു. രാവിലെ പതിനൊന്നരയോടെ ആണ് സംഭവംഎറണാകുളത്ത് നിന്നെത്തിയ ട്രെയിന്‍ ആലപ്പുഴ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാ...
കണ്ണൂരില്‍ തീപ്പിടുത്തം : ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം, ആളപായമില്ല
28 November 2012
കണ്ണൂര്‍ : റെയില്വേസ്റ്റേഷന് സമീപം തീപിടിച്ച് കടകള്‍ നശിച്ചു. ആറ് കടകള്‍ പൂര്‍ണമായും അഞ്ച് കടകള്‍ ഭാഗികമായും കത്തി. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. ആളപായമില്ല. ഷോര്‍ട്ട് സര്...
കെ.പി.സി.സി സാധ്യതാപട്ടിക തയ്യാറായി
24 November 2012
കെ.പി.സി.സി സാധ്യതാപട്ടിക തയ്യാറായി.രണ്ട് വൈസ് പ്രസിഡന്റുമാരുണ്ടാകുമെന്നാണ് സൂചന. വി.എസ്.വിജയരാഘവന്, തമ്പാനൂര്‍ രവി, എം.എം.ഹസ്സന് എന്നിവരെയാണ് ഇതിനായി പരിഗണിക്കുന്നത്. പി.രാമകൃഷ്ണന്, ലതികാ സുഭാഷ്,...
ഇടുക്കി ഹര്‍ത്താലിന് സി.പി.ഐ. സഹകരണമില്ല
22 November 2012
എം.എം. മണിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ സി.പി.എം. ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് സി.പി.ഐ. സഹകരിക്കുന്നില്ല. മണി വിഷയത്തില്‍ ആദ്യംമുതലുള്ള സി.പി.ഐ.യുടെ നിലപാടുകള്‍ സി.പി...
ഭൂമിദാനക്കേസില്‍ വി.എസിന്റെ വാദത്തിന്മേന് വിധി ഉടന്‍
22 November 2012
ഭൂമിദാനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി വാദം പൂര്‍ത്തിയാക്കി. ഈ കേസിന്മേല്ഉടന് വിധിയുണ്ടാവും. വി.എസിന്റെ ആവശ്യത്തില്‍ കോടതി ഇടപെടരുതെന്ന് പ്രോസിക്...
മദ്യശാലകള്‍ അനുവദിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം
21 November 2012
മദ്യശാലകള്‍ അനുവദിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിനായി പുതിയ നിയമനിര്‍മാണം നടത്തും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്കുന്ന ഓര്‍ഡിന...
ഭൂമിദാനക്കേസില്‍ വി.എസ് പ്രതിപക്ഷ സ്ഥാനം രാജിവയ്ക്കുമോ?
20 November 2012
ബന്ധുവിന് ഭൂമി നല്കിയ കേസില്‍ വി.എസ്. അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രത്യേക പത്രിക നല്കി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജിക്കാര്യം...
നിര്‍മ്മാണമേഖല പ്രതിസന്ധിയിലേക്ക്
20 November 2012
അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള സിമന്റിന്റെ വരവ് നിലച്ചതോടെ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. കരിഞ്ചന്തയില്‍ സിമന്റിന് പാക്കറ്റൊന്നിന് എണ്ണൂറോളം രൂപ വിലവരും. സര്‍ക്കാറിന്റെ ഇരട്ടനികുതി...
കെ. നടരാജനെ സസ്പെന്റ് ചെയ്തു
12 November 2012
വി.എസ്. അച്യുതാനന്ദന് ഉള്‍പ്പെട്ട ഭൂമിദാനക്കേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ച വിവരാവകാശ കമ്മീഷണര്‍ കെ. നടരാജനെ സസ്പെന്റ് ചെയ്തു. ഭൂമിദാനക്കേസ് അന്യേഷിച്ച ഡി.വൈ.എസ്.പി. വി....
കേരളത്തില്‍ നീര്‍ത്തട പക്ഷികള്‍ വര്‍ദ്ധിക്കുന്നു
12 November 2012
കേരളത്തിലെ നീര്ത്തടങ്ങളില് പക്ഷികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വന്യജീവി പഠനവിഭാഗം, കേരള വനംവകുപ്പിന്റെ സഹായത്തോടെ നടത്ത...
മുല്ലപ്പെരിയാര്‍ അന്തിമവാദം ഫെബ്രുവരി 19ന്
05 November 2012
സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ തീരുമാന പ്രകാരം മുല്ലപ്പെരിയാര്‍ അന്തിമവാദം കേള്‍ക്കുന്നത് ഫെബ്രുവരി പത്തൊന്‍പതാം തീയതിയിലേക്ക് മാറ്റി. ജസ്റ്റിസ് ഡി.കെ ജെയിന് വിരമിക്കുന്നതിനാല്‍ പുതിയ ബെഞ്ചാകും ...
ചന്ദനമരങ്ങള്‍ മോഷണം പോകുന്നതു തടയാനായി മൈക്രോചിപ്പുകള്‍
05 November 2012
മറയൂരിലെ ചന്ദനക്കാട്ടില്‍ നിന്നും ചന്ദനമരങ്ങള്‍ മോഷണം പോകുന്നതു തടയാനായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടുകയാണു വനംവകുപ്പ്. ചന്ദനമരങ്ങളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതിലൂടെ മോഷണം തടയാനാകുമെന്...
വരുന്നു ബഹുനില പാര്‍ക്കിംഗ്
03 November 2012
കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ പട്ടണങ്ങളും നഗരങ്ങളും ഗതാഗതക്കുരുക്കില്‍പെട്ടു ശ്വാസം മുട്ടുകയാണ്. റോഡുകളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഇതിന്റെ പ്രധ...
മാണിസാര്‍ ദാര്‍ശനികനായ രാഷ്ട്രീയനേതാവ്
30 October 2012
മാണിസാര്‍ ദാര്‍ശനികനായ രാഷ്ട്രീയനേതാവ് ലോകരാഷ്ട്രങ്ങളെ നൂറ്റാണ്ടുകളോളം കാല്‍കീഴിലിട്ടു ഭരിച്ച സൂര്യന് അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതാപം വിളിച്ചോതുന്ന ബ്രിട്ടീഷ് പാര്‍ലമെണ്...
മധ്യകേരളത്തിലെ സര്‍വേ നിര്‍ത്തിവയ്ക്കണം
30 October 2012
അതിവേഗ റെയില്‍ കോറിഡോര്‍ മധ്യകേരളത്തിലെ സര്‍വേ നിര്‍ത്തിവയ്ക്കണം ജോസ് കെ.മാണി എം.പി കോട്ടയം: അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്കായി നടത്തിവരുന്ന കോട്ടയം, എറണാകുളം ജില്ലകളിലെ സര്‍വേ നടപടികള്‍ നിര...


കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ...താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുന്നത് സ്വാഭാവികമാണെന്നും ചാണ്ടി..പാർട്ടിയിൽ ജാതിയും മതവുമൊന്നുമില്ല..

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്..ഇന്ത്യയുടെ അയൽക്കാരന്റെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണ്..

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക്കിസ്ഥാന് ആക്രമണം നടത്തിയതായി അഫ്ഗാന് ഭരണകൂടം.. മൂന്ന് അഫ്ഗാന് ക്രിക്കറ്റ് താരങ്ങളടക്കം കൊല്ലപ്പെട്ടതോടെ പ്രതിഷേധം കടുക്കുകയാണ്..

മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും, പണവുമായി കാമുകിയ്ക്കൊപ്പം ഒളിച്ചോടിയ പിതാവ് വിവാഹിതനായി; തന്റെ വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന് മകളുടെ അഭ്യർത്ഥന...

ഹമാസ് ടണലുകളില്‍ നിന്നെങ്ങനെ ഇറങ്ങി? ഇസ്രയേല്‍ അന്വേഷണത്തില്‍! ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ച് ആക്രമണം..? ലോകം ഞെട്ടി!

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യുന മർദ്ദ സാധ്യത..കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (18/10/2025) മുതൽ 22/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..

മരുതിമലയുടെ മുകളില്‍നിന്ന് താഴേക്കുവീണ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത...കൂട്ടുകാരികള്‍ താഴേക്ക് ചാടിയെന്നാണ് സംശയം..ബാഗിലുണ്ടായിരുന്ന ബുക്കില്‍ കുട്ടികള്‍ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ചില സൂചനകള്‍ ?
