Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

27 AUGUST 2026 11:05 PM ISTമലയാളി വാര്‍ത്ത
'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' എന്ന പുസ്തകം നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടപ്പോള്‍ വലിയ സങ്കടമായി പോയി. വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച് പ്രശാന്ത് ഐഎഎസ്. 'അഴിമതിക്കെതിരായ പോരാട്ടത്...

ബംഗളൂരുവില്‍ കോളേജ് കാമ്പസില്‍ ബൈക്കിടിച്ച് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

15 April 2016

ബംഗളൂരുവിലെ കോളേജ് കാമ്പസില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. തുംകൂര്‍ ശ്രീ സിദ്ധാര്‍ത്ഥ ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥിനി കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ ...

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷുപ്പുലരി ഇന്ന്, വിഷു കാഴ്ചയും കൈനീട്ടവുമായി മലയാളികള്‍ സന്തോഷത്തോടെ വിഷുപ്പുലരിയെ വരവേറ്റു

14 April 2016

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷുപ്പുലരി ഇന്ന്. ഐശ്വര്യക്കാഴ്ചകള്‍ കണി കണ്ട് മലയാളികള്‍ വിഷുവിനെ സന്തോത്തോടെ വരവേറ്റു. വിഷുവിനായി വിഭവങ്ങള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ ഏവരും. ഓട്ടുരുളിയില്‍...

പരവൂര്‍ വെടിക്കെട്ട് ദുരന്തം സി.ബി.ഐ. അടക്കം ഏത് എജന്‍സി അന്വേഷിക്കുന്നതിനും വിരോധമില്ലെന്ന് മുഖ്യമന്ത്രി

14 April 2016

പരവൂര്‍ വെടിക്കെട്ടപകടം സി.ബി.ഐ. അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി. സിബിഐ അടക്കം ഏത് ഏജന്‍സി അന്വേഷിക്കുന്നതിനും വിരോധമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യം ആലോചിച്ചു തീരുമാനിക്കും. ഇന്നു ചേര...

മലപ്പുറത്ത് പാചകവാതക ടാങ്കര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; വാതക ചോര്‍ച്ചയുള്ളതായി സംശയം

14 April 2016

മലപ്പുറത്ത് പാചക വാതക ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. വാതക ചോര്‍ച്ചയുണ്ടോയെന്ന് സംശയമുണ്ട്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സ്ഥലത്ത് ഗതാഗതം തടസ്സപ്...

ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി: എം.ജി.ശ്രീകുമാര്‍

14 April 2016

കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ വിജയം കൈവരിക്കുമെന്ന് ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍. കഴക്കൂട്ടത്തിന് യോജിച്ച സ്ഥാനാര്‍ത്ഥി വി. മുരളീധരനാണെന്നും. സംസാരവും സംസ്‌കാരവും പ...

പരവൂര്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, കതിന, അമിട്ട്, ഗുണ്ട് എന്നിവയുടെ ഉപയോഗം നിരോധിച്ചു, മത്സരകമ്പം നിരോധനം കര്‍ശനമായി നടപ്പാക്കും

14 April 2016

പരവൂര്‍ വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ ആവശ്യം. ദുരന്തമേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പ്രത്യേക നിധി രൂപീകരിക്കും. വെടിക്കെട്ട്...

സര്‍ബത്തില്‍ കലക്കുന്നത് മീന്‍ വെള്ളമെന്ന് റിപ്പോര്‍ട്ട്

14 April 2016

കത്തുന്ന വേനല്‍ച്ചൂടില്‍ ദാഹമകറ്റാന്‍ വഴിയോരങ്ങളിലെ സര്‍ബ്ബത്ത് കടകളെ ആശ്രയിക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സര്‍ബത്തുകളില്‍ ഉപയോഗിക്കുന്ന ഐസ് വെളളം മീന്‍ അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്...

മുകേഷിനെതിരെ ആദ്യഭാര്യ സരിത യുഡിഎഫിനും വേണ്ടി പ്രചാരണത്തിനിറങ്ങും

14 April 2016

മുകേഷിനുള്ള പണി പാളയത്തില്‍ ഒരുക്കി യുഡിഎഫ്. മുന്‍ഭാര്യ സരിതയെ രംഗത്തിറക്കി മുകേഷിനെ തറപറ്റിക്കാനാണ് ശ്രമം. സിപിഎം സ്ഥാനാര്‍ത്ഥി മുകേഷിന് വേണ്ടി സിനിമാതാരങ്ങളുള്‍പ്പെടെ വന്‍നിര പ്രചാരണങ്ങള്‍ക്കായി ഇറങ...

വിമതയാക്കിയത് മറ്റാരുമല്ല, കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ്

14 April 2016

മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ ശോഭന ജോര്‍ജിനെ വിമതയാക്കിയത് മറ്റാരുമല്ല. കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ്. ചെങ്ങന്നൂര്‍ സീറ്റും ഒപ്പം കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗത്വവും ചോദിച്ചിട്ടു കൊടുത്തില്ല. ലീഡര...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് 19 വരെ അവസരം

14 April 2016

നിയമസഭാതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ ഏപ്രില്‍ 19 വരെയാണ് അവസരം ലഭിക്കും. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റ് വഴി യാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 19ന് രാത്രി 12 വരെ...

മെത്രാപ്പൊലീത്തമാര്‍ക്ക് സ്വകാര്യ സമ്പാദ്യം പാടില്ലെന്നും സ്വത്ത് സഭയ്ക്ക് കൈമാറണമെന്നും പാത്രിയര്‍ക്കീസ് ബാവ

14 April 2016

സ്വകാര്യ സമ്പാദ്യങ്ങള്‍ മെത്രാപ്പൊലീത്തമാര്‍ക്ക് പാടില്ലെന്നും സ്വത്ത് സഭയ്ക്ക് കൈമാറണമെന്നും സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ. ...

മലപ്പുറം രണ്ടത്താണിയില് പാചകവാതക ടാങ്കര് നിയന്ത്രണം വിട്ട് മറിഞ്ഞു

14 April 2016

മലപ്പുറം രണ്ടത്താണിയില്‍ പാചകവാതക ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. തൃശ്ശൂര്‍ കോഴിക്കോട് ദേശീയപാതയിലാണ് സംഭവം. നിയന്ത്രണം വിട്ട ടാങ്കര്‍ സമീപത്തെ വ്യാപാരി വ്യവസായി ഓഫീസിലേക്ക് ഇടിച്ചുകയറി മറിയുകയായി...

ചരിത്രാന്ത്യം, പ്രേക്ഷകര്‍ കണ്ടു കൊണ്ടിരിക്കെ ഈ ചാനല്‍ സംപ്രേഷണം അവസാനിപ്പിച്ചു

14 April 2016

പ്രമുഖ വാര്‍ത്ത ചാനലായ അല്‍ ജസീറ അമേരിക്ക തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതും പ്രേക്ഷകര്‍ ചാനല്‍ തത്സമയം കണ്ടുകൊണ്ടിരിക്കെത്തന്നെ. എന്നാല്‍ ഏപ്രിലില്‍ ചാനല്‍ അടച്ചുപൂട്ടുമെന്ന് വാര്‍ത്തകള്‍ നേര...

അര്‍ദ്ധരാത്രിയില്‍ ആനയ്‌ക്കൊപ്പം നിന്നു സെല്‍ഫിയെടുത്ത യുവാവിനെ ആന തട്ടിയിട്ടു കുത്തി

14 April 2016

കിളിമാനൂരില്‍ അര്‍ധരാത്രിയില്‍ തളച്ചിട്ടിരുന്ന ആനയ്‌ക്കൊപ്പം നിന്നു സെല്‍ഫിയെടുത്ത യുവാവിനെ ആന ഗുരുതരമായി കുത്തി പരുക്കേല്‍പ്പിച്ചു. തുടയ്ക്ക് സാരമായി പരുക്കേറ്റ ആറ്റിങ്ങല്‍ മാമം സ്വദേശി ശ്രീലാലിനെ(37...

തൃശൂര്‍ പൂരം പാരമ്പര്യപ്രകാരം തന്നെ നടത്താന്‍ സര്‍ക്കാര്‍ നീക്കം; ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി നാളെ തൃശൂരില്‍

14 April 2016

പാരമ്പര്യപ്രകാരം തന്നെ തൃശൂര്‍ പൂരം നടത്താന്‍ സര്‍ക്കാര്‍ നീക്കം. പൂരം ആഘോഷപൂര്‍വം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കരിമരുന്നു സൂക്ഷിക്കുന്നതിനുള്ള ചട്ടങ്ങള്‍ പാലിക്ക...

Malayali Vartha Recommends