Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും

27 AUGUST 2026 08:18 PM ISTമലയാളി വാര്‍ത്ത
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഗതാഗത വകുപ്പ് സെക്രട്ടറി ടിവി അനുപമയെ നിയോഗിച്ച് സര്‍ക്കാര്‍. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേ...

ആരെയും നിര്‍ബന്ധിച്ച് മല്‍സരിപ്പിക്കില്ല, പിന്മാറേണ്ടവര്‍ക്കു പിന്മാറാമെന്ന് മുഖ്യമന്ത്രി

22 March 2016

തിരഞ്ഞെടുപ്പില്‍ ഒരാളെ നിര്‍ബന്ധിപ്പിച്ചു മല്‍സരിപ്പിക്കാനാകില്ലെന്നും പിന്മാറേണ്ടവര്‍ക്കു പിന്മാറാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മല്‍സരിക്കുന്നവരും പാര്‍ട്ടിയുമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ...

തക്കസമയത്തെത്തിയ ദൈവദൂതന്‍.. അതാണ് റിയാസ്....

22 March 2016

ഇന്ന് മാധ്യമങ്ങള്‍ വലിയ രീതിയില്‍ ആഘോഷിക്കേണ്ട സംഭവം ഒന്നുമല്ലാതാകാന്‍ കാരണം തക്ക സമയത്ത് ജീവന്‍ പണയം വെച്ച് കടലില്‍ ചാടാന്‍ ധൈര്യം കാണിച്ച റിയാസെന്ന ചെറുപ്പക്കാരന്റെ ഇടപെടല്‍ കാരണമാണ്. തിരുവനന്തപുരം ...

അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലപാതകം: ഒന്നാം പ്രതിയായ കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

22 March 2016

തൃശൂര്‍ അയ്യന്തോളിലെ ഫഌറ്റ് കൊലപാതക കേസിലെ ഒന്നാം പ്രതിയായ കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി. കൊടകര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ റഷീദാണ് പാലക്കാട് കോടതിയില്‍ കീഴടങ്ങിയ...

ലീഡറുടെ മകനെതിരെ മത്സരിക്കില്ല; സുരേഷ് ഗോപി

22 March 2016

ലീഡര്‍ തനിക്ക് അച്ഛനെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ മകനെതിരെ മത്സരിക്കാന്‍ തനിക്കാകില്ല നിലപാട് വ്യ്കതമാക്കി സുരേഷ് ഗോപി. തിരുവനന്തപുരം സെന്‍ട്രലില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് നീക്കം. നേരത്തെ ...

കൊല്ലത്ത് മുകേഷ് തന്നെ സ്ഥാനാര്‍ത്ഥി, ജില്ല കമ്മിറ്റിയുടെ അംഗീകാരം

22 March 2016

കൊല്ലം നിയമസഭാ മണ്ഡലത്തില്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിന് സിപിഐഎം ജില്ല കമ്മിറ്റിയുടെ അംഗീകാരം. കൊല്ലത്തിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്ററുടെ സാ...

പ്രതാപനെ വച്ച് സുധീരന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് വിഎസ് അച്യുതാനന്ദന്‍

22 March 2016

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയോട് മുഖത്തു നോക്കി പറയാന്‍ വിഎം സുധീരന് ചങ്കുറപ്പില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഇതിനാലാണ് ടി.എന്‍. പ്രതാപനെ ചാരി തന്റെ പേര് വലിച്ചിഴക...

കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വഴിക്കടവില്‍ 2.5 കോടിയുടെ ഹവാല പണം പിടികൂടി

22 March 2016

കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വഴിക്കടവില്‍ 2.5 കോടിയോളം രൂപയുടെ ഹവാല പണം പിടികൂടി. നാടുകാണി ചുരത്തില്‍വെച്ച് കാറില്‍ കടത്തിയ പണം ഇലക്ഷന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പിടിച്ചെടുത്തത്. രാവിലെ ഒമ്പത് മണിയോടെ...

പള്ളിക്കാരും പട്ടക്കാരും ഇറങ്ങി; സുധീരന്റെ കാര്യം പോക്ക്

22 March 2016

പ്രതാപന്‍ ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കാന്‍ കാരണക്കാരനായത് വിഎം സുധീരന്‍. ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടാണ് പ്രതാപന്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. നാലു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന...

പത്തനാപുരത്ത് താരയുദ്ധം തുടങ്ങി, ജഗദീഷിനെതിരെ തിരിച്ചടിച്ച് കെ.ബി ഗണേഷ്‌കുമാര്‍

22 March 2016

പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താരങ്ങള്‍ തമ്മിലുളള വാക്‌പോര് മുറുകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന നടന്‍ ജഗദീഷിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മ...

സര്‍ക്കാര്‍ ജീവനക്കാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയാല്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഇലക്ഷന്‍കമ്മീഷന്‍

22 March 2016

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ ഇറങ്ങിയാല്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പ്. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് എല്ലാ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇവ പാലി...

ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി ആലോചിക്കുന്നു

22 March 2016

നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി ആലോചിക്കുന്നു. മത്സരിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രീശാന്തിനെ സമീപിച്ചു. എന്നാല്‍, ...

ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു, ക്രിസ്തീയ വിശ്വാസികള്‍ക്ക് ഇനി കഠിന പ്രാര്‍ഥനയുടെ ദിനങ്ങള്‍

21 March 2016

കുരിശുമരണത്തിന് മുന്നോടിയായി ജറൂസലം നഗരത്തിലേക്ക് യേശു കഴുതപ്പുറത്തേറി പ്രവേശിച്ചതിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു. ഓശാന ആചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ യേശുവിന...

മുഖ്യമന്ത്രി ഇല്ലാത്ത കാര്യങ്ങളില്‍ മേനി നടിയ്ക്കുന്നു: പിണറായി

21 March 2016

ഇല്ലാത്ത കാര്യങ്ങളില്‍ മേനി നടിയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മെട്രോയുടെ ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്ത ലോകത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാ...

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍

21 March 2016

സോളര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത. എസ്. നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി ചൊവ്വാഴ്ച കോടതി പരിഗണിക്കും. സോളര്‍ കമ്മിഷനില്‍ സമര്‍പ്പിച്ച തെളിവുകള്‍ സരിത കോടതിയിലും ഹാജരാക്...

യുവാക്കള്‍ക്കായി മാറിനില്‍ക്കുന്നുവെന്ന് പ്രതാപന്‍

21 March 2016

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ടി.എന്‍. പ്രതാപന്‍ എംഎല്‍എ. മൂന്നു തവണ തുടര്‍ച്ചയായി എംഎല്‍എയായ തന്നെ ഇത്തവണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതാപന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീ...

Malayali Vartha Recommends