Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

27 AUGUST 2026 05:39 PM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണം ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോള്‍ നിരന്തരമായി ഫ...

ചാരായമെത്തിച്ചയാള്‍ വിദേശത്തേക്ക് മുങ്ങി... ചാലക്കുടി സ്വദേശിയായ ജോമോന്‍ വിദേശത്തേയ്ക്ക് കടന്നത് തന്ത്രപൂര്‍വം

19 March 2016

മണിയുടെ മരണത്തെക്കുറിച്ചുള്ള കേസ് അന്വേഷണം വഴിത്തിരിവിലേക്ക്. മണി മരിച്ച ദിവസം അദ്ദേഹത്തിന്റെ ഔട്ട്ഹൗസ് ആയ പാഡിയില്‍ ചാരായം എത്തിച്ചയാളെ പോലീസ് തരിച്ചറിഞ്ഞു. ചാലക്കുടി സ്വദേശിയായ ജോമോനാണ് ചാരായമെത്തി...

കലാഭവന്‍ മണിയുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടും കെമിക്കല്‍ ലാബ് റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യം

19 March 2016

നടന്‍ കലാഭവന്‍ മണിയുടെ മരണകാരണമെന്ന് കെമിക്കല്‍ ലാബ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന കീടനാശിനിയുടെ സാന്നിധ്യം ആശുപത്രിയിലെ ആദ്യ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ ...

തോപ്പില്‍ ഭാസി നാടക പഠന കേന്ദ്രത്തിന്റെ ഇത്തവണത്തെ പ്രതിഭാ പുരസ്‌കാരം ജഗതി ശ്രീകുമാറിന്

18 March 2016

തോപ്പില്‍ ഭാസി നാടകപഠന കേന്ദ്രത്തിന്റെ ഇത്തവണത്തെ പ്രതിഭാ പുരസ്‌കാരം നടന്‍ ജഗതി ശ്രീകുമാറിനു സമര്‍പ്പിച്ചു. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം മധു പുരസ്‌കാരം ഔപചാരികമായി സമ്മാ...

പെട്രോള്‍ വേണമെങ്കില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിച്ചിരിക്കണം; കണ്ണപുരം പോലീസ് കര്‍ശന നിയമ നടപടികളുമായി രംഗത്ത്

18 March 2016

പെട്രോള്‍ വേണമെങ്കില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിച്ചിരിക്കണം. ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന തീരുമാനം കണ്ണപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രാബല്യത്തില്‍...

പാമോയില്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല

18 March 2016

പാമോയില്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതിയായ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. പാമോയില്...

മകളെ പഠിപ്പിക്കാനെടുത്ത വായ്പ തിരിച്ചടക്കാന്‍ വൈകി; ജപ്തി നോട്ടീസ് ലഭിച്ച് പിതാവ് ആത്മഹത്യ ചെയ്തു

18 March 2016

ഇരട്ട നീതി എന്നും എക്കാലത്തും പ്രസക്തം. വിജയ് മല്യക്ക് പറക്കാം സാധാരണക്കാരനോ. സാധാരണക്കാരന് ലോണടച്ചില്ലെങ്കില്‍ ജപ്തിയും തൂക്കുകയറും. മകളെ പഠിപ്പിക്കാന്‍ ബാങ്കില്‍ നിന്നും വിദ്യാഭ്യാസ വായ്പ്പ എടുത്ത പ...

ആ ദിവസം സംഭവിച്ചതിനെക്കുറിച്ച് മണിയെ ചികിത്സിച്ച ഡോക്ടര്‍ സുമേഷ് പറയുന്നു

18 March 2016

ഞാന്‍ 11 മണിയോടെയാണ് പാഡിയില്‍ എത്തുന്നത്. കലാഭവന്‍ മണിയുടെ മാനേജര്‍ ജോബി ആണ് വിളിച്ചത്. മണിക്ക് ശാരീരിക അസ്വസ്ഥകളുണ്ടെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. ഞാന്‍ ചാലക്കുടിയിലെ വീട്ടിലായിരുന്നു. പാഡിയിലെത്തി...

ഉമര്‍ഖാലിദിനും അനിര്‍ബാന്‍ ഭട്ടാചാര്യയ്ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു

18 March 2016

ജെഎന്‍യു വിഷയത്തില്‍ റിമാന്റിലായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ജാമ്യം ലഭിച്ചു. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ഉമര്‍ഖാലിദിനും അനിര്‍ബാന്‍ ഭട്ടാചാര്യയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ്...

പിന്നോക്ക ക്ഷേമ കമ്മീഷന്‍ അംഗത്വം നിരസിച്ച് കെപിഎ മജീദ്

18 March 2016

നിയമസഭാ സീറ്റിന് പകരമായി പാര്‍ട്ടി നല്‍കിയ പിന്നോക്ക ക്ഷേമ കമ്മീഷന്‍ അംഗത്വം നിരസിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കമ്മീഷന്‍ അംഗമായി നിയമിക്കപ്പെട്ടാല്‍ പൂര്‍ണ്ണമായും രാഷ്ട്രീ...

കലാഭവന്‍ മണിയുടെ രക്തസാമ്പിള്‍ വീണ്ടും പരിശോധിധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം

18 March 2016

കലാഭവന്‍ മണിയുടെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തെ രക്തത്തിന്റെ സാമ്പിളാണ് വീണ്ടും പരിശോധനയ്ക്ക് അയക്കുന്നത്. ...

കായംകുളത്ത് ചരക്കു ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

18 March 2016

ചരക്കു ലോറിയും മിനി ലോറിയും കൂടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ലോറികളിലെ ക്ലീനര്‍മാരായ എറണാകുളം നെട്ടൂര്‍ സ്വദേശി ജോര്‍ജ് (50) കൊല്ലം കൊല്ലൂര്‍ സ്വദേശി കൃഷ്ണന്‍ (45) എന്നിവരാണ് മരിച്ചത്. ദേശീയ പാതയില്‍...

വാങ്ങാന്‍ ആളില്ല, കിങ്ഫിഷര്‍ ഹൗസിന്റെ അടിസ്ഥാനവില കുറക്കുന്നു

18 March 2016

വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് ലേലത്തില്‍ വാങ്ങാന്‍ ആളില്ലാതായതോടെ അടിസ്ഥാനവില കുറച്ച് വീണ്ടും ലേലം നടത്താനൊരുങ്ങുകയാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം. അടിസ്ഥാനവിലയായ 150 കോടി രൂപ കൂടുതലായതിനാലാണ്...

പ്രതികാരത്തിന്റെ 'പ്രതാപമല്ല'; ടി.എന്‍ പ്രതാപനെതിരെ മന്ത്രി അടൂര്‍ പ്രകാശിന്റെ ഒളിയമ്പ്

18 March 2016

നെല്ലിയാമ്പതി കരുണാ എസ്‌റ്റേറ്റ് വിവാദത്തില്‍ കോണ്‍ഗ്രസ്സിനുള്ളിലെ പോര് മറനീക്കി പുറത്ത് വരുന്നു. നേരത്തെ സുധീരന്‍ ഈ വിഷയത്തില്‍ കയുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. പക്ഷെ ഉമ്മന്‍ ചാണ്ടിയും രമേശ് ...

വടക്കാഞ്ചേരിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

18 March 2016

 കുമ്പളങ്ങാട് കുറുമക്കാവ് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി നാസിം മന്‍സിലില്‍ പരേതനായ നാസറിന്റെ മകന്‍ നഹാസ് (19) ആണ് മരിച്...

സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരുടെയും ഫോട്ടോ വെക്കാമെന്ന് സുപ്രീംകോടതി

18 March 2016

 സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരുടെയെല്ലാം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് സുപ്രീം കോടതി. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചിന്റേ...

Malayali Vartha Recommends