Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

27 AUGUST 2026 12:35 PM ISTമലയാളി വാര്‍ത്ത
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ (62) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.   മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയില...

എസ്എസ്എല്‍സി 2 തവണ എഴുതി; അങ്ങനെ പഠിച്ചുപഠിച്ച് സിവില്‍ സര്‍വീസിലെത്തി : ഡി ഐ ജി വിജയന്‍ അനുഭവങ്ങള്‍ പങ്കിടുന്നു

04 March 2016

പരീക്ഷയില്‍ ഒരു വട്ടം വിജയിച്ചില്ലെന്നു വച്ച് ജീവിതം തീര്‍ന്നു എന്നു കരുതരുതെന്ന് വ്യക്തമാക്കുന്നു സ്വന്തം അനുഭവ സാക്ഷ്യവുമായി ഡി ഐ ജി വിജയന്‍ അനുഭവങ്ങള്‍ പങ്കിടുന്നു. എസ്എസ്എല്‍സി പരീക്ഷ കൊണ്ട് ജീവി...

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ക്‌ളാസിലിരുന്നു സംസാരിച്ചാല്‍ പിഴ

03 March 2016

ക്ലാസ്സില്‍ മിണ്ടുന്നവരുടെ പേരെഴുതി വച്ചിട്ട് ക്ലാസ്സ് ടീച്ചര്‍ വരുമ്പോള്‍ അടി വാങ്ങിപ്പിച്ചുകൊടുക്കുന്ന ക്ലാസ്സ് ലീഡര്‍മാരെ ആവശ്യമുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ഇത്തരക്കാരുടെ അത്യാവശ്യ...

ഉമ്മന്‍ ചാണ്ടിക്കു സുരക്ഷയൊരുക്കാന്‍ പാമ്പായി പൊലീസ് യേമാന്‍ എത്തി

03 March 2016

പൊലീസ് സംഘത്തിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഉമ്മന്‍ ചാണ്ടിക്കു സുരക്ഷയൊരുക്കാന്‍ എത്തിയപ്പോള്‍ മദ്യലഹരിയില്‍ റോഡിലും പൊലീസ് സ്‌റ്റേഷനിലും അക്രമം നടത്തി അഴിഞ്ഞാടി അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ എആര്‍...

ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവ് പി. ജയരാജനെ കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയി

03 March 2016

ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവ് പി. ജയരാജനെ ഡിസ്ചാര്‍ജ് ചെയ്തു. ജയരാജനെ ട്രെയിനില്‍ കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയി. ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ...

ഒ. രാജഗോപാല്‍ നേമത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും

03 March 2016

മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ നേമത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. നേരത്തെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് രാജഗോപാല്‍ മത്സരിക്കാന്‍ സന...

ബസ് പണിമുടക്ക്: പരീക്ഷകള്‍ മാറ്റിവച്ചു

03 March 2016

ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളില്‍ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്. എറണാകുളം ജില്ലയില്‍ നാളെ ബസ് തൊഴിലാളികള്‍ സമരം പ...

കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ഇടതുമുന്നണിയിലേക്ക്

03 March 2016

അങ്ങനെ അക്കാര്യത്തില്‍ ഒരു തീരുമാനമായി. അവസരം മുതലാക്കി മറ്റൊരു മറുകണ്ടം ചാടല്‍. വളരുംതോറും പിളരുന്ന കേരള കോണ്‍ഗ്രസ് പാരമ്പര്യം ആവര്‍ത്തിക്കുന്നു. കേരള കോണ്‍ഗ്രസ് (എം) വീണ്ടും പിളര്‍പ്പിലേക്ക്. ഫ്രാന്...

ക്‌ളിഫ് ഹൗസ് സമരത്തിനെതിരെ വന്ന വീട്ടമ്മയ്ക്ക് പ്രത്യുപകാരം; സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അനധികൃത നിയമനം

03 March 2016

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരായുണ്ടായ ക്ലിഫ് ഹൗസ് സമരം പൊളിക്കാന്‍ രംഗത്തുവന്ന സന്ധ്യ എന്ന വീട്ടമ്മയ്ക്ക് സര്‍ക്കാര്‍ വകപ്രത്യുപകാരം. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ സന്ധ്യയ്...

പീറ്റര്‍ വധക്കേസിലെ നാല് പ്രതികള്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

03 March 2016

അടക്ക മോഷണം നടത്തി എന്നാരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടി അടിച്ചുകൊന്ന കേസില്‍ നാല് പ്രതികള്‍ ബെല്‍ത്തങ്ങാടി തോട്ടത്തടി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. എം.ടി. തോമസ്, എം.ടി. ഫ്രാന്‍സിസ്, ഒ.ഡി. ടോമി, അന...

ആഫ്രിക്കയില്‍ മലയാളി അക്രമികളുടെ വെടിയേറ്റ് മരിച്ചു

03 March 2016

ആഫ്രിക്കയിലെ ഐവറി കോസ്റ്റില്‍ മലയാളി അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴമതേതരനഗറില്‍ പുത്തന്‍പുരയില്‍ രാഹുല്‍ (28) ആണ് മരിച്ചത്. ആറ് വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച ഇന...

തെങ്ങ് വീണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മരിച്ചു

03 March 2016

 എടവിലങ്ങ് കുഞ്ഞയിനിയില്‍ തെങ്ങ് വീണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മരിച്ചു. കാര രാജന്റെ ഭാര്യ പത്മാക്ഷി (70), തളിയത്ത് വാസുദേവന്റെ ഭാര്യ തങ്കമണി (60) എന്നിവരാണ് മരിച്ചത്. തോട് വൃത്...

തിരുവനന്തപുരത്ത് നമ്പര്‍ നോക്കി ബസില്‍ കയറാം

03 March 2016

തിരുവനന്തപുരത്ത് സ്ഥലങ്ങള്‍ക്ക് നമ്പര്‍ നല്‍കിയുള്ള ബസ് റൂട്ട് സംവിധാനത്തിന്റെ ഒന്നാംഘട്ടം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കും. അന്യസംസ്ഥാനക്കാരും വിദേശികളും ...

അനധികൃതമായി 100 കുപ്പി മദ്യം സൂക്ഷിച്ച യുവാവ് പിടിയില്‍

03 March 2016

അനധികൃതമായി മദ്യം സൂക്ഷിച്ച യുവാവ് പിടിയില്‍. പെരുവമ്പ് സ്വദേശി രാജേഷിനെയാണ് പാലക്കാട് എക്‌സൈസ് പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്ന് 100 കുപ്പി മദ്യം പിടിച്ചെടുത്തിട്ടുണ്ട്. അര ലിറ്റര്‍ വീതമുള്ള മദ്യ...

ജഗദീഷിനെതിരെ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍

03 March 2016

നടന്‍ ജഗദീഷിനെതിരെ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍. പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കേണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. മണ്ഡലത്തില്‍ ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥ...

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

02 March 2016

കേരളം ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിനായി കമ്മീഷന്റെ സമ...

Malayali Vartha Recommends