KERALA
സൈനികനായ മകന് മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി
ലാവ്ലിന് കേസ്: സിബിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും
25 February 2016
ലാവ്ലിന് കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവിനെതിരേ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് പി. ഉബൈദാണു ഹര...
പ്രണയ നൈരാശ്യം: വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം കാമുകന് പിടിയില്‍
25 February 2016
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം കാമുകന് പിടിയില്‍. പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്കി ഗള്‍ഫിലേക്ക് മുങ്ങിയ കോന്നി വകയാര്‍ സ്വദേശ...
കുരുളായി ഉള്‍വനത്തില്‍ മാവോയിസ്റ്റുകളും പോലീസ് കമാന്‍ഡോകളും തമ്മില്‍ വെടിവയ്പ്
25 February 2016
പോലീസ് കമാന്‍ഡോകളും മാവോയിസ്റ്റുകളും തമ്മില്‍ മലപ്പുറം ജില്ലയിലെ കരുളായി ഉള്‍വനത്തില്‍ വെടിവയ്പ്. മുണ്ടക്കടവ് കോളനിയില്‍നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളില്‍ കാഞ്ഞിരക്കടവിലാണ് ഇരുകൂട്ടരും 15 റൗണ്ട് നേര്‍ക്...
മന്നം സമാധി ദിനം ഇന്ന്
25 February 2016
സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 46ാമത് സമാധിദിനാചരണം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്നു സംസ്ഥാന വ്യാപകമായി ആചരിക്കും. പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്തും താലൂക്ക് യൂണിയന്, കരയോഗ...
സ്കൂള്‍ കുട്ടികള്‍ക്കു നേരെ തെരുവുനായയുടെ ആക്രമണം അഞ്ച് വയസുകാരനു ഗുരുതര പരിക്ക്
25 February 2016
പുല്ലുവിളയ്ക്കു സമീപം സ്കൂള്‍ കുട്ടികള്‍ക്കു നേരെ തെരുവുനായ ആക്രമണം. കാഞ്ഞിരകുളം ജവഹര്‍ സെന്‍ട്രല്‍ സ്കൂളിലെ അഞ്ച് കുട്ടികള്‍ക്കാണു സ്കൂള്‍ വിട്ടുവരുമ്പോള്‍ നായയുടെ കടിയേറ്റത്. ഫാബിയാനോ സെല്‍ രാജന്...
കുടുംബശ്രീ ലോഗോ മാറ്റി താമര ആക്കാന്‍ നേതൃത്വം നല്കിയ കരങ്ങള്‍ ആരുടെതാണെന്ന് പിണറായി
25 February 2016
കുടുംബശ്രീയുടെ പഴയ ലോഗോ മാറ്റി താമര ചിഹ്നത്തിലുള്ള പുതിയ ലോഗോ വെച്ചതിനെതിരെ സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്.കുടുംബശ്രീ ലോഗോ മാറ്റി താമര ആക്കാന്‍ നേതൃത്വം നല്കിയ കരങ്ങള്‍ ആരുടെതാണ് എന്ന്...
റെയില്‍ ബഡ്ജറ്റ് :കേരളത്തിന്റെ പ്രതീക്ഷ തകര്‍ത്തുവെന്ന് വി.എം.സുധീരന്
25 February 2016
റയില്‍വെ ബഡ്ജറ്റ് കേരളത്തിന്റെ നിരന്തരാവശ്യങ്ങളേയും പ്രതീക്ഷകളേയും തകര്‍ത്തിരിക്കുകയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന് പറഞ്ഞു. യാത്രാക്ലേശം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പ...
ഇനി കളികള്‍ മതിയാക്കാം.... ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അനുപമയെ തല്‍സ്ഥാനത്തു നിന്ന് നീക്കും
25 February 2016
ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ റ്റിവി അനുപമയെ അടിയന്തിരമായി മാറ്റാന്‍ സര്‍ക്കാര്‍ നീക്കം, സര്‍ക്കാര്‍ ഉന്നതരാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം ആരോഗ്യ വകുപ്പിന് നല്‍കിയിരിക്കുന്നത്. നിറപറ കറി പൗഡറില്‍ ജീവനുള്ള പ...
രാഷ്ട്രപതി നാളെ കേരളത്തില്‍; സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായി
25 February 2016
രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാളെ കേരളത്തിലെത്തും. കോട്ടയം സി.എം.എസ് കോളജിന്റെ 200 -മത് വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുര...
വിന്‍സണ്‍ എം പോള്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍
25 February 2016
സംസ്ഥാനത്തെ അടുത്ത മുഖ്യ വിവരാവകാശ കമ്മീഷണറായി മുന്‍.ഡി.ജി.പി വിന്‍സണ്‍ എം. പോളിനെ നിയമിക്കാന്‍ സെലക്ഷന് കമ്മറ്റിയുടെ ശുപാര്‍ശ. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വിയോജിപ്പിനെ മറികടന്നാണ് ഈ ത...
റയില്‍വേ ബജറ്റില്‍ കേരളത്തിന് ലഭിച്ചത്
25 February 2016
2016-17 റയില്‍വേ ബജറ്റില്‍ കേരളത്തിന് ലഭിച്ചത്. ചെങ്ങന്നൂര്‍ സ്റ്റേഷന് നവീകരിച്ച് പില്‍ഗ്രിമേജ് സെന്റര്‍ ആയി ഉയര്‍ത്തും. തിരുവനന്തപുരത്തു നിന്ന് സബേര്‍ബന്‍ സര്‍വീസ് നടപ്പാക്കും. യാത്രക്കാര്‍ക്ക് പ്ര...
പാര്‍ട്ടി ചെവിക്കുപിടിച്ചു ഖേദം പ്രകടിപ്പിച്ച് മണിയാശാന്....എം എം മണി പിടിക്കുന്ന ഓരോ പുലിവാലുകള്
25 February 2016
മണക്കാട് പ്രസംഗത്തില്‍ പണ്ട് പുലിവാല് പിടിച്ച സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി എംഎം മണി വീണ്ടും വിവാദത്തില്‍. എന്തുചെയ്യാനാ ആള്‍ക്കൂട്ടത്തിന്റെ ആവേശത്തില്‍ മൈക്ക് കാണുമ്പോള്‍ ടിയാന് സര്‍വ്വവും മറക്കുക...
സംസ്ഥാനവ്യാപകമായി നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
25 February 2016
ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പമ്പുടമ ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യൂവല്‍സ് ഉടമ ശങ്കരമംഗലം മുരളീധരന് നായര്‍ (55) ഇന്നു പുലര്‍ച്ചെ മരിച്ചു. കഴിഞ്ഞ 18 നു പമ്പിലെത്തി...
കുതിര ശക്തികിട്ടാന് മരുന്ന് കഴിച്ചവരുടെ വ്യക്ക പോയി, ശരീരം തടിക്കാന്‍ കുതിരയ്ക്കു നല്കുന്ന മരുന്ന് നല്കിയ ജിം നടത്തിപ്പുകാരനും പരിശീലകനും കസ്റ്റഡിയില്‍
25 February 2016
ശരീരം തടിക്കാന്‍ കുതിരയ്ക്കു നല്കുന്ന മരുന്ന് നല്കിയ ജിം നടത്തിപ്പുകാരനും പരിശീലകനും പോലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറിലെ ജിംനേഷ്യത്തില്‍ നടന്ന പൊലീസ് പരിശോധനയില്‍ കുതിരയ്ക്കു കു...
പാമൊലിന്‍ ഇറക്കുമതിക്കേസ് വീണ്ടും ഉമ്മന്‍ചാണ്ടിക്കു നേരെ, എല്ലാം ധനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് കോടതി, കളങ്കിതരെ മത്സരിപ്പിക്കില്ലെന്ന് സുധീരന്
24 February 2016
രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും പാമോലിന്‍ കേസ് കോടതി പരിഗണിച്ചപ്പോള്‍ അത് കോണ്‍ഗ്രസിന് വീണ്ടും തലവേദനയാകുന്നു. അന്നത്തെ ധനമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് എല്ലാം അറിയാമായിരുന്ന...
പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!
വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..
അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്
പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; KSEBയുടെ നീക്കം ജനങ്ങൾക്ക് ഉരാക്കുടുക്കോ..!! വൈദ്യുതി വാങ്ങുന്നതിന് പിന്നിലെ ചതി
പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...
കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...
എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...



















