KERALA
ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു
രാജേഷ് പിള്ളയുടെ മരണം ജങ്ക് ഫുഡിന്റെ അമിത ഉപയോഗം മൂലമല്ല; ഡോക്ടര്‍ റോണി ഡേവിഡ്
01 March 2016
ആ വാര്‍ത്തകളെ നിഷേധിച്ച് രാജേഷിന്റെ സുഹൃത്ത് രംഗത്ത്.സംവിധായകന് രാജേഷ് പിള്ളയുടെ മരണം ജങ്ക് ഫുഡിന്റെ അമിത ഉപയോഗം മൂലമല്ലെന്ന് സുഹൃത്തും ഡോക്ടറുമായ റോണി ഡേവിഡ്. ദിവസവും മുപ്പതു കുപ്പിയേളം കോള കുടിക്കു...
വിഎസ് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്, സിപിഐഎം നേതൃയോഗം ചേരുന്നു
01 March 2016
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം നേതൃയോഗം ചേരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലാണ് യോഗം. യ...
ഞങ്ങള്‍ക്കെന്തുമാകാം...പോലീസ് അക്കാദമി ഐ.ജിയുടെ മകന് ഔദ്യോഗിക വാഹനത്തില്‍ െ്രെഡവിംഗ് പരിശീലനം
01 March 2016
ഉദ്യോഗസ്ഥനും സാധാരണക്കാരനും നിയമം എന്നും ഇവിടെ രണ്ടു തട്ടിലാണ് എന്നു തെളിയിക്കുന്ന മറ്റൊരു സംഭവം. രാമവര്‍മപുരം പോലീസ് അക്കാദമി ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് ഔദ്യോഗിക വാഹനത്തില്‍ െ്രെഡവിംഗ് പര...
നാല്പത് വയസില്‍ കൂടുതല്‍ പ്രായമുളളവരെ ഡി.വൈ.എഫ്.ഐയില്‍ നിന്ന് ഒഴിവാക്കും
01 March 2016
നാല്പത് വയസില്‍ കൂടുതല്‍ പ്രായമുളളവരെ സംഘടനയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുളള ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറം തിരൂരില്‍ തുടക്കമാവും. പുതിയ ഭാരവാഹികളേയും സമ്മേളനം തിരഞ്ഞെടുക്കും നാ...
ജെ.എസ്.എസ്സില്‍ നിന്നും കെ.കെ ഷാജു രാജിവച്ചു
01 March 2016
ജെ.എസ്.എസ് സംസ്ഥാന അധ്യക്ഷ പദവി കെ.കെ ഷാജു രാജിവച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായാണ് രാജി. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടെന...
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിവൈഎഫ്ഐ
01 March 2016
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കരമന നാലുവരിപ്പാത ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. എന്നാല്‍ സോളാര്‍, ബാര്‍ കോഴ ആരോപണങ്ങളുമാ...
സര്‍ക്കാര്‍ ദിവസവേതന, കരാര്‍ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ശമ്പളം പുതുക്കി
29 February 2016
ദിവസവേതന, കരാര്‍ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ശമ്പളം പുതുക്കി നിശ്ചയിച്ച് ഉത്തരവായി. ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും വിവിധ തസ്തികകളില്‍ ദി...
ഉത്തര മലബാറിന്റെ ആകാശസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി
29 February 2016
കണ്ണൂരിന് സ്വപ്ന സാക്ഷാത്ക്കാരം. പതിനായിരങ്ങളെ സാക്ഷിയാക്കി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ന് ആദ്യവിമാനം പറന്നിറങ്ങി. പരിസ്ഥിതി സൗഹൃദ വിമാനത്താവളമെന്ന പ്രത്യേകത പുതിയ എയര്‍പോര്‍ട്ടിനുണ്ട്. ആദ്യഘട്ടത്...
14 വയസുള്ള ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതികള്‍ അറസ്റ്റില്‍
29 February 2016
14 വയസുള്ള ബാലനെ കുളിക്കടവില്‍ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് എംഎസ്കെ നഗറില്‍ മുരുകന്റെ മകന് ബ്രൂ എന്നു വിളിക്കുന്ന ടിജു, വിക്രമന്റെ മകന് അനീഷ്...
ഇന്ന് അര്‍ധരാത്രിമുതല്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
29 February 2016
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചു പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ന് അര്‍ധരാത്രി സമരം ആരംഭിക്കും. ഓള് കേരള...
തിങ്കളാഴ്ച നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
29 February 2016
ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ഇന്നു നടത്താന്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കു മാറ്റിവച്ചു. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ സമവായത്തിന്റെ അടിസ്ഥാനത്തിലാണു പണിമുടക്ക് മാറ്റിയത്. ധനലക്ഷ്...
കേരള സാഹിത്യ അക്കാദമിയുടെ 2014ലെ സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
29 February 2016
കേരള സാഹിത്യ അക്കാദമിയുടെ 2014ലെ സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ടി.പി. രാജീവന് രചിച്ച 'കെ.ടി.എന്‍. കോട്ടൂര്‍: എഴുത്തും ജീവിതവും' നോവല്‍ വിഭാഗത്തിലെ പുരസ്കാരം നേടി. പി.എന്‍. ഗോപീകൃഷ...
പകല്‍ താപനില കൂടുന്നതിനാല്‍ ജോലി സമയം പുന:ക്രമീകരിച്ചു
29 February 2016
പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ കെ.ബിജു ഉത്തരവിറക്കി. ഇതനുസരിച്ച് ...
ലൈസന്‍സുകള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പുകള്‍ ഇന്നുരാത്രി മുതല്‍ അടച്ചിടും
29 February 2016
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അടച്ചിടും. പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കേരള ഫെഡറേഷന് ഓഫ് പെട്രോള്‍ ട്രേഡേഴ്സിന്റെ ആഭി...
പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ക്രമക്കേട് നടത്തിയതിന് തെളിവില്ലെന്ന് വിജിലന്‍സ് കോടതി
29 February 2016
പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ക്രമക്കേട് നടത്തി എന്നതിന് തെളിവു കാണുന്നില്ലെന്ന് വിജിലന്‍സ് കോടതി. എന്നാല്‍ പാറ്റൂരില്‍ കയ്യേറ്റം നടന്നു എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നതായും വിജിലന്‍സ് കോടതി ...
ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!
വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...
പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..
ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..
ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..





















