KERALA
നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം
കിളിമാനൂര്‍ ആത്മഹത്യ: മനംനൊന്ത് ജീവനൊടുക്കിയ ജാസ്മിന്റെ ഭര്‍ത്താവ് റഹീം ഇന്ന് നാട്ടിലെത്തി
07 January 2016
സാമ്പത്തിക പ്രതിസന്ധിയിലും ബന്ധുക്കളുടെ ചതിയിലും മനംനൊന്ത് ജീവനൊടുക്കിയ കിളിമാനൂര്‍ സ്വദേശിനി ജാസ്മിന്റെ ഭര്‍ത്താവ് റഹിം ഇന്ന് നാട്ടിലെത്തും. ഖത്തറില്‍ നിന്ന് ജെറ്റ് എയര്വേയ്സില് രാവിലെ പത്തരയോടെ ത...
അമിതമായി ഉറക്കഗുളിക കഴിച്ച അഞ്ചു വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍
07 January 2016
അമിതമായി ഉറക്ക ഗുളിക കഴിച്ച അഞ്ചു വിദ്യാര്‍ത്ഥിനികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴഞ്ചേരി മഹിളാ മന്ദിരത്തിലെ പ്രായപൂര്‍ത്തിയാവാത്ത അഞ്ചുപെണ്കുട്ടികളെയാണ് ഇന്ന് പുലര്‍ച്ച...
ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
07 January 2016
ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ ക്രൈംബ്രാഞ്ച് തന്നെ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുകള്‍ കാണുന്നില്ലെന്നും കോടതി അഭിപ്രായപ...
ഉമ്മന്‍ ചാണ്ടി വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തി
07 January 2016
ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെയായിരുന്നു വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടുള്ള വസതിയില്‍ കൂടിക്കാഴ്ച. വീരേന്ദ്രകുമ...
ബാര്‍കോഴ കേസ് അന്വേഷിക്കുന്നത് ആര് നിശാന്തിനി, ബാബുവിനെ കുടുക്കാനുള്ള നീക്കമെന്ന് എ ഗ്രൂപ്പ്
07 January 2016
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിന്റെ പങ്ക് അന്വേഷിക്കുന്നത് നിശാന്തിനി ഐപിഎസ്. കേസിന്റെ അന്വേഷണ ചുമതല നിശാന്തിനിയെ ഏല്‍പ്പിച്ചതിലൂടെ ബാബുവിനെ കുരുക്കാനുള്ള ഐഗ്രൂപ്പിന്റെ തന്ത്രമാണെവന്ന് എ ഗ്രൂപ്പ്...
വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
07 January 2016
വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. പാളയം സാഫല്യം കോംപ്ലക്സിന് സമീപം വഴി ജൂബിലി ഹോസ്പിറ്റലിലേക്ക് പോകുന്ന റോഡിന് സമീപത്തെ കംഫര്‍ട്ട് ട്രാവല്‍സിന് എതിര്‍വശ...
കേരളത്തിലേക്കില്ലെന്ന് മുതിര്‍ന്ന ഐപിഎസുകാര്‍, രാഷ്ടീയക്കാര്‍ക്ക് കളിപന്താടാന് തങ്ങളെ കിട്ടില്ലെന്ന് പ്രഖ്യാപനം
07 January 2016
തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കേഡറിലുള്ള നാല് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഇനി കേരളത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചു. നാലു പേരും ഇപ്പോള്‍ കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. കേരള സര്...
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വായ്പ പൂര്‍ണമായും എഴുതിതള്ളാന്‍ തീരുമാനം
07 January 2016
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പ പൂര്‍ണമായും എഴുതിതള്ളാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ത...
സംസ്ഥാനത്തെ സബ് റജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍
07 January 2016
സംസ്ഥാനത്തെ ഭൂരിഭാഗം സബ് റജിസ്ട്രാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം കഴിഞ്ഞ ഒരാഴ്ചയായി പൂര്‍ണമായി സ്തംഭിച്ചു. ആസൂത്രണമില്ലാതെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതാണ് കാരണം. ഇതുമൂലം ദിവസംതോറും സര്‍ക്കാരിന്റെ...
എസ്ബിടി മാനേജരെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി
07 January 2016
കോരുത്തോട് എസ്ബിടി ശാഖാ മാനേജര്‍ തെലുങ്കാന സ്വദേശി ലക്ഷ്മിനാരായണനെ കാണാനില്ലെന്ന് അസിസ്റ്റന്റ് മാനേജര്‍ സുബ്രഹ്മണ്യ അയ്യരാണ് മുണ്ടക്കയം പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച ഉച്ചമുതല്‍ മാനേജരുടെ ഫോണ്‍...
ടി.പി. വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ രമ
07 January 2016
ടി.പി.ചന്ദ്രശേഖരന് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യം. ടി.പിയുടെ ഭാര്യ കെ.കെ.രമയാണ് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തെ സമീപിച്ചത്. അന്വേഷണം സാധ്യമല്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്നാ...
ഡി.ജി.പി ജേക്കബ് തോമസിനെ പൂട്ടാന്‍ ലോകായുക്ത, പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു
07 January 2016
സര്‍ക്കാരിനെതിരെ നിരന്തരം പ്രസ്താവാനകളിറക്കി സര്‍ക്കാരിന് തലവേദനയായി മാറിയ പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ എം.ഡി ഡി.ജി.പി ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു. ജേക്കബ് ...
ബാര്‍കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ ക്വിക്ക് അന്വേഷണം ആരംഭിച്ചു
07 January 2016
ബാര്‍കോഴ കേസില്‍ കെ.ബാബുവിനെതിരെ ക്വിക്ക് അന്വേഷണം ആരംഭിച്ചു. എറണാകുളം റേഞ്ച് വിജിലന്‍സ് ഓഫിസര്‍ നിശാന്തിനിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ തെളിവെടുക്കും. അന്വേഷണസംഘം ജനു...
എല്‍ഡിഎഫില്‍ എടുക്കണമെങ്കില്‍ മാണിക്കെതിരെ പാലായില്‍ മത്സരിക്കണമെന്ന് പിസി ജോര്‍ജ്ജിനോട് പിണറായി, പൂഞ്ഞാറില്‍ സ്വതന്ത്രനാകുമെന്ന് പിസി ജോര്‍ജ്ജ്
07 January 2016
എല്ഡിഎഫിലെടുക്കണമെങ്കില് പാലായില്‍ മാണിക്കെതിരെ സ്ഥാനാര്‍ഥിയായി പിസി ജോര്‍ജ്ജ് മത്സരിക്കണമെന്ന പിണറായുയുടെ അഭിപ്രായത്തിനുമുന്നില് പിസിയുടെ എല്‍ഡിഎഫിലേക്കുള്ള വഴിയടഞ്ഞു. എല്‍ഡിഎഫില്‍ ചേക്കാറാനായി കഴ...
നെടുമ്പാശേരി വിമാനത്താവളത്തില്‍ 26 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി
07 January 2016
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 26 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് യാക്ക്രാരനായ കണ്ണൂര്‍ സ്വദേശി നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























