KERALA
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
കോപ്പിയടി വിവാദത്തില്‍ ഐ.ജിയെ ഒു വര്‍ഷത്തേക്കു ഡീബാര്‍ ചെയ്തു
19 December 2015
എല്‍.എല്‍.എം പരീക്ഷയിലെ കോപ്പിയടിയുടെ പേരില്‍ ഐ.ജി. ടി.ജെ. ജോസിനെ ഒരു വര്‍ഷത്തേക്കു എം.ജി. സര്‍വകലാശാല ഡീബാര്‍ ചെയ്തു. മേയില്‍ ടി.ജെ. ജോസ് എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കാനും ഇന്നലെ ചേര്‍ന്ന സിന്‍ഡിക...
സഖാവ് വിഎസ് പ്രവാസലോകത്ത്... ഒന്നര പതിറ്റാണ്ടിന് ശേഷം ഗള്‍ഫില്‍ എത്തിയ വിഎസ് അച്യുതാനന്ദനെ സ്വീകരിക്കാന്‍ വന്‍ ജനസഞ്ചയം
19 December 2015
ഒന്നര പതിറ്റാണ്ടിന് ശേഷം ഗള്‍ഫില്‍ എത്തിയ സഖാവ് വിഎസ് അച്യുതാനന്ദനെ സ്വീകരിക്കാന്‍ വന്‍ ജനസഞ്ചയം. കേരളത്തിലെ ഏറ്റവും ക്രൗഡ് പുള്ളറായ നേതാവ് കഴിഞ്ഞ ദിവസം ബഹ്റിന്റെ ഹൃദയവും കവര്‍ന്നു. ഒന്നര പതിറ്റാണ്ടി...
ഗോസിപ്പുകളെ തനിക്ക് പേടിയില്ലെന്ന് നടി ആലിയ ഭട്ട്
19 December 2015
സിനിമ താരങ്ങളെ സംബന്ധിച്ചിടത്തോളം ഗോസിപ്പുകള്‍ എന്നും കൂടെയുണ്ടാകും. പക്ഷേ ആ ഗോസിപ്പുകളെ പേടിച്ചാല്‍, പിന്നീട് അവരുടെ കരിയറിനെ ബാധിക്കുമെന്ന് തീര്‍ച്ച. അതുക്കൊണ്ട് തന്നെ കുറച്ച് തൊലി കട്ടിയൊക്കെ വേണം ...
മോഷണ കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി
18 December 2015
മോഷണ കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായി പരാതി. കാസര്‍ക്കോട് അടുക്കത്ത് ബയല് സര്‍ക്കാര്‍ യു പി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയെയാണ് തട്ടിക്കൊണ്ടുപ...
ചെന്നിത്തല പുകയുന്നു... മുഖ്യമന്ത്രിക്കെതിരായ കത്ത് ചെന്നിത്തലയുടേതു തന്നെയെന്ന് ഹൈക്കമാന്‍ഡ്; കത്തു വന്നത് ചെന്നിത്തലയുടെ ഇ മെയിലില്‍ നിന്ന്; സ്ഥിരീകരണം വന്നതോടെ ചെന്നിത്തല പ്രതിസന്ധിയില്‍
18 December 2015
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ വിവാദ കത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് അയച്ചതെന്ന് ഹൈക്കമാന്‍ഡ്. ചെന്നിത്തലയുടെ ഇ മെയിലില്‍ നിന്നാണ് കത്തു വന്നത്. തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിനുപി...
കെഎസ്ആര്‍ടിസി ബസില്‍ ഡ്രൈവറും കണ്ടക്ടറും തമ്മില്‍ കൈയ്യാങ്കളി
18 December 2015
കെഎസ്ആര്‍ടിസിയില്‍ ഇങ്ങനെയൊരു സംഭവം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും നടക്കുന്നത്. ഡ്രൈവറും കണ്ടക്ടറും തമ്മിലുള്ള അക്രമം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുകയാണ്. അക്രമം നടത്തിയ ഇരുവര്‍ക്കുമെതിരെ ...
കത്തിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സുധീരന്, ഏത് രീതിയിലുള്ള അന്വേഷണം വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം
18 December 2015
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന കത്തിനെപ്പറ്റി അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. പ്രശ്നത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഏത് രീതിയിലുള്ള അന്വേഷണം ...
കേരളത്തിലെ ജനങ്ങളെ വിശ്വാസമുണ്ടെന്ന് കുമ്മനം രാജശേഖരന്, ദേശീയ നേതൃത്വം ഏല്‍പ്പിച്ച ഉത്തരവാദിത്തം ധീരതയോടെ ഏറ്റെടുക്കും
18 December 2015
കേരളത്തിലെ ജനങ്ങളില്‍ വിശ്വാസമുണെ്്ടന്നു ബിജെപി നിയുക്ത അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടശേഷം തിരുവനന്തപുരത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായരുന്നു കുമ്മനം. ...
ചോര്‍ച്ച അന്വേഷിക്കും... രമേശിന്റെ കത്ത് ചോര്‍ന്നത് ഹൈക്കമാന്റ് ആസ്ഥാനത്ത് നിന്ന്
18 December 2015
കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെട്ടു. എ ഗ്രൂപ്പിന് അപ്രിയനായി നേരത്തെ മാറിയ ചെന്നിത്തല ഇപ്പോള്‍ സുധീരന്റെ ക്യാമ്പില്‍ നിന്നും പുറത്തായി. കത്ത് തന്റേതല്ലെന്ന് ചെന്നിത്തല പറയുന്നുണ്ടെങ്കിലും കേരള...
ശിവഗിരിയെ വലത്തോട്ട് തിരിച്ച് സ്വാമിമാര്‍ സോണിയ, ഉമ്മന്‍ചാണ്ടി, ജോസ് മാണി......
18 December 2015
ഈഴവ സമുദായത്തെ ബിജെപിയുമായി മുട്ടിക്കാന്‍ വെള്ളാപ്പള്ളി നടേശന് ശ്രമം തുടരവേ ശിവഗിരിയിലെ സ്വാമിമാര്‍ ഈഴവരെ കോണ്്രഗസുമായി രമ്യതയിലെത്തിക്കാന്‍ ശ്രമിക്കുന്നു. എണ്‍പത്തിമൂന്നാമത് ശിവഗിരി തീര്‍ത്ഥാടന മഹാ...
പ്രിയപ്പെട്ട രാജേട്ടന്; ഹൈക്കോടതി ജഡ്ജിക്ക് പൊലീസുകാരന്റെ ഭാര്യയുടെ കത്ത്!
18 December 2015
ജഡ്ജിക്കെതിരെയുള്ള പോലീസുകാരന്റെ ഭാര്യ എഴുതിയതെന്ന പേരില്‍ കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വാട്സ്ആപ്പിന്റെയും ഫെയ്സ്ബുക്കിന്റെയും കാലത്ത് വിസ്മൃതിയിലാണ്ട കത്തെഴുത്ത് പ്രതിഷേധ മാര്ഗമാക്കു...
ലേശം ഒക്കെ ആകാമെന്നേ... മദ്യം ആരോഗ്യത്തിന് അത്യുത്തമം എന്നു പഠനം
18 December 2015
മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്ന വാക്കുകള്‍ കേട്ട് മരവിച്ചവര്ക്കൊരാശ്വാസ വാര്‍ത്ത. മിതമായ മദ്യപാനം ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ കണ്ടെത്തല്‍. മദ്യപിക്കാത്തവരില്‍ അകാലമരണം ഏറെന്നുവെന്നും പഠനത...
പൂനെയില്‍ പതിനാറുകാരന് ഐഎസ് ബന്ധം
18 December 2015
ഐഎസ് ബന്ധമുള്ള 16 കാരിയെ പൂനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) കസ്റ്റഡിയിലെടുത്തു. സിറിയയില്‍ പോയി ഐഎസ് ഭീകര സംഘടനയില്‍ അംഗമാകാനിരുന്ന മുസ്ലിം പെണ്‍കുട്ടിയെയാണ് പിടികൂടിയത്. പതിനൊന്നാം ക്ലാസ് വിദ്യ...
കോപ്പിയടി വിവാദം; ഐജി ടി.ജെ ജോസിനെ ഡീബാര്‍ ചെയ്തു
18 December 2015
കോപ്പിയടി വിവാദത്തില്‍ ഐജി ടി.ജെ ജോസിനെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. ഐജി എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. എല്‍എല്‍എം പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്ന് ഐജിയ്ക്ക...
ആര്‍എസ്പി പിളര്‍പ്പിലേക്ക്
18 December 2015
കൊല്ലത്ത് ആര്‍എസ്പി പിളര്‍പ്പിലേക്ക്. ആര്‍എസ്പി സംസ്ഥാന സമിതിയംഗം അടക്കമാണ് പാര്‍ടി വിടാനൊരുങ്ങുന്നത്. ആറ് പഞ്ചായത്തുകളിലെ പ്രവര്‍ത്തകരും പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ട്. തദ...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























