KERALA
കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."
പൂനെയില്‍ പതിനാറുകാരന് ഐഎസ് ബന്ധം
18 December 2015
ഐഎസ് ബന്ധമുള്ള 16 കാരിയെ പൂനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) കസ്റ്റഡിയിലെടുത്തു. സിറിയയില്‍ പോയി ഐഎസ് ഭീകര സംഘടനയില്‍ അംഗമാകാനിരുന്ന മുസ്ലിം പെണ്‍കുട്ടിയെയാണ് പിടികൂടിയത്. പതിനൊന്നാം ക്ലാസ് വിദ്യ...
കോപ്പിയടി വിവാദം; ഐജി ടി.ജെ ജോസിനെ ഡീബാര്‍ ചെയ്തു
18 December 2015
കോപ്പിയടി വിവാദത്തില്‍ ഐജി ടി.ജെ ജോസിനെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. ഐജി എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. എല്‍എല്‍എം പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്ന് ഐജിയ്ക്ക...
ആര്‍എസ്പി പിളര്‍പ്പിലേക്ക്
18 December 2015
കൊല്ലത്ത് ആര്‍എസ്പി പിളര്‍പ്പിലേക്ക്. ആര്‍എസ്പി സംസ്ഥാന സമിതിയംഗം അടക്കമാണ് പാര്‍ടി വിടാനൊരുങ്ങുന്നത്. ആറ് പഞ്ചായത്തുകളിലെ പ്രവര്‍ത്തകരും പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ട്. തദ...
സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 19 ന് ആരംഭിക്കും
18 December 2015
സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 19 മുതല്‍ 25 വരെ നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. നേരത്തേ ജനുവരി 17 മുതല്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, മേളയുടെ ഏറ്റവും ആക...
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നും തടസപ്പെട്ടു
18 December 2015
അരുണാചല്‍ വിഷയം ഉന്നയിച്ചുള്ള പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ ഇന്നും തടസപ്പെട്ടു. ബഹളത്തെതുടര്‍ന്ന് രാജ്യസഭ 2.30 മണിവരെ നിര്‍ത്തിവച്ചു. അതേസമയം സഭാ സ്തംഭനം ഒഴിവാക്കാന്‍ ഉപരാഷ്ട്രപതി സര്‍വകക്ഷിയോഗം വിളിച്...
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിക്ക് തിരിക്കും; കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും കത്ത് വിവാദവും നേതൃത്വത്തെ അറിയിക്കും
18 December 2015
കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിക്ക് തിരിക്കും. ഹൈക്കമാന്‍ഡ് നേതാക്കളെയും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെയും കാണാനാണ് ചെന്നിത്തല ഡല്‍ഹി യാത്രയ്ക്ക് ത...
ബാറുടമ ബിജുരമേശിന്റെ ഹോട്ടല്‍ സമുച്ചയത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് മേയര്‍ വി കെ പ്രശാന്ത്
18 December 2015
ബാര്‍ ഹോട്ടല്‍ അസോസിയേഷന് നേതാവും ബാര്‍കോഴ ആരോപണ മുന്നയിച്ചതില് പ്രധാനിയുമായ ബിജു രമേശിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്തെ കവടിയാര്‍ പേരൂര്‍ക്കട റോഡിലെ വിന്‍സര്‍ രാജധാനി ഹോട്ടല്‍ സമുച്ചയത്തിന്റെ അനധി...
നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യുത്ത് കോണ്‍ഗ്രസ്സ്, തൊലിപ്പുറത്തെ മാത്രം ചികിത്സ ഇനി വേണ്ട
18 December 2015
രമേശ് ചെന്നിത്തലയുടെ കത്ത് വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സും. യുവാക്കള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്നില്ലയെന്നാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആക്ഷേ...
അതി ബുദ്ധി വിനയാകുന്ന ആശങ്കയില്‍ ചെന്നിത്തല, കമ്മീഷനെ പ്രകോപിപ്പിച്ചതും, സ്പീക്കറുമായി ഉടക്കിയതുമെല്ലാം ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വേലയെന്ന് എ ഗ്രൂപ്പ്, കത്തില്കുത്തില് അമര്‍ഷവുമായി ഹൈക്കമാന്‍ഡും
18 December 2015
എലിയെ പേടിച്ച് ഇല്ലം ചുട്ട് രമേശ് ചെന്നിത്തല. കത്തുന്ന പുരയില്‍ നിന്ന് കഴിക്കോലു പോലും ഊരാനാവാത്ത കുരുക്കില്‍ ആഭ്യന്തരമന്ത്രി. കത്തു തിരിഞ്ഞു കുത്തി. സംശയമുനയില്‍ നില്ക്കുന്ന ചെന്നിത്തല ചെയ്തു കൂട്ടു...
വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയാല്‍ ഉണര്‍ത്താന്‍ സ്ലീപ് അലാം വരുന്നു
18 December 2015
വാഹനമോടിക്കുന്നവര്‍ ഉറക്കത്തില്‍പ്പെട്ട് അപകടം ഉണ്ടാകാതിരിക്കാന്‍ െ്രെഡവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കുന്ന \'സ്ലീപ് അലാം\' ഉപകരണം നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി തിരുവഞ...
രമേശ് ചെന്നിത്തലയുടെ കത്ത് കത്തുന്നു, ഉത്തരവാദി താന്‍ അല്ലെങ്കില്‍ പിന്നെ ആരെന്ന് രമേശിനോട് നേതാക്കള്‍, എ ഗ്രൂപ്പും ഐ ഗ്രൂപ്പും തുറന്ന യുദ്ധത്തിന്
18 December 2015
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത് വിവാദം കോണ്‍ഗ്രസിനുള്ളില്‍ കത്തി പടരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെയും പഴ...
കേരള രാഷ്ട്രീയം കലങ്ങി മറിയുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് മുന്നേറ്റമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥ
18 December 2015
വിഷം ചീറ്റുന്ന വര്‍ഗീയത ഒരു വശത്ത്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ പിന്തുണ വീണ്ടെടുക്കാന്‍ യു.ഡി.എഫ്. നിലപാടുകള്‍ പിഴച്ച് മേല്‍കൈ നേടാന്‍ കഴിയാതെ എല്‍.ഡി.എഫ്. നിയമസഭാ തെരഞ്ഞെടുപ്പിന...
ന്യൂനപക്ഷ ക്ഷേമ ആനുകൂല്യത്തിന് ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് അപേക്ഷിക്കാനാകുന്നില്ല
18 December 2015
ആധാര്‍ കാര്‍ഡ് ഇല്ലെങ്കിലും ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി നിര്‍ദേശം നിലവിലുണ്ടായിട്ടും കാര്‍ഡില്ലാത്തവര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക...
ഓണ്‍ലൈന്‍ സംവിധാനം പണിമുടക്കിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ടിന് അപേക്ഷിക്കാനാവാതെ ആയിരക്കണക്കിന് അപേക്ഷകര്‍ ദുരിതത്തില്‍
18 December 2015
ഓണ്‍ലൈന്‍ വഴി പാസ്പോര്‍ട്ട് അപേക്ഷ ഫീസടക്കുന്നതിന് തടസ്സം നേരിട്ടതോടെ ആയിരക്കണക്കിന് അപേക്ഷകര്‍ ദുരിതത്തിലായി. നാല് ദിവസമായി തുടരുന്ന സാങ്കേതിക തടസ്സം പരിഹരിക്കാനായിട്ടില്ല. തുടര്‍ന്നുള്ളത് രണ്ട് അവധ...
കേരള റിയല്‍ എസേ്റ്ററ്റ് ബില്‍ നിയമസഭ പാസാക്കി
18 December 2015
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചൂഷണങ്ങള്‍ തടയാനുള്ള കേരള റിയല്‍ എസേ്റ്ററ്റ് (നിയന്ത്രണവും വികസനവും) ബില്‍ നിയമസഭ പാസാക്കി. ഫഌറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍ എന്നിവയടക്കമുള്ള ഗാര്‍ഹിക വാണിജ്യ ആവശ്യങ്...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























