KERALA
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
കാണാതായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
19 November 2015
ചൊവ്വാഴ്ച ഉച്ചയോടെ എടപ്പാളില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. അയിലക്കാട് കാവുപാടത്ത് ഫസ്ന(21)യെയാണ് ആളത്തിനടുത്ത് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എടപ്പാളിലെ സ്വകാര്...
സംസ്ഥാനത്തെ പ്രായംകുറഞ്ഞ നഗരപിതാവായി തിരുവന്തപുരം കോര്‍പ്പറേഷനില്‍ അഡ്വ. വി.കെ. പ്രശാന്ത് അധികാരമേറ്റു
19 November 2015
സംസ്ഥാനത്തെ പ്രായംകുറഞ്ഞ നഗരപിതാവായി തിരുവന്തപുരം കോര്‍പ്പറേഷനില്‍ അഡ്വ. വി.കെ. പ്രശാന്ത് അധികാരമേറ്റു. പുതിയ മേയറായി അധികാരമേറ്റ അഡ്വ. വി.കെ. പ്രശാന്ത് തിരുവന്തപുരം കോര്‍പ്പറേഷനില്‍ സി.പി.എമ്മിനെയാ...
പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ ശൃംഖലയെന്ന് ആഭ്യന്തര മന്ത്രി
19 November 2015
പെണ്‍വാണിഭസംഘത്തിലെ മുഖ്യകണ്ണി കൊച്ചി സ്വദേശിയായ ജോഷിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. രാഹുല്‍ പശുപാലനും രശ്മി ആര് നായരുമടങ്ങിയ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്ന് ആഭ്യന്തര...
ജോലിക്കിടെ യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു
19 November 2015
വെല്‍ഡിംഗ് തൊഴിലാളി പണിയ്ക്കിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന്വീണ് മരിച്ചു. മലയിന്‍കീഴ ് പാലോട്ടുവിള നെല്ലിവിളാകത്ത് വീട്ടില്‍ വി.വിഷ്ണുകുമാറാണ്(36)മരിച്ചത്.ഇന്ന ലെ ഉച്ചയ്ക്ക് 12 മണിയോടെയാണ്...
പോളിയോ വാക്സിന് എടുത്ത രണ്ടര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു
19 November 2015
രണ്ടര മാസമുള്ള കുഞ്ഞ് പോളിയോ എടുത്തതിനെ തുടര്‍ന്ന് മരിച്ചു. വലിയ വേളി കമ്പിക്കകം പൗ ണ്ട്കടവില് ഉണ്ണിക്കൃഷ്ണന് ഐശ്വര്യ ദമ്പതികളുടെ മകന് അനിരുദ്ധാണ് മരിച്ചത്. ദമ്പതികളുടെ ആദ്യ കുഞ്ഞാണിത്. ഇന്നലെ ര...
ലീഗ് പിന്തുണച്ചു; ഒഞ്ചിയം പഞ്ചായത്ത് ആര്.എം.പിയ്ക്ക്
19 November 2015
ഒഞ്ചിയം പഞ്ചായത്ത് ലീഗ് പിന്തുണയോടെ ആര്.എം.പി ഭരിക്കും. ആര്.എം.പി.യുടെ കവിത പഞ്ചായത്ത് പ്രസിഡന്റാകും. ആര്.എം.പി ആവശ്യപ്പെട്ടിട്ടല്ല ലീഗ് പിന്തുണച്ചതെന്ന് നിയുക്ത പ്രസിഡന്റ് കവിത പ്രതികരിച്ചു. കോണ്‍...
കൊച്ചിയില്‍ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം
19 November 2015
ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ എക്സൈസ് മന്ത്രി കെ.ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കൊച്ചിയിലെ മന്ത്രിയുടെ വസതിയിലേയ്ക്ക് നടന്ന മാര്‍ച്ച് പോലീസ് വഴിയി...
പെണ്നേതാക്കള് ഒപ്പം നിന്നു; മൂന്നാര്‍ യു.ഡി.എഫിന്
19 November 2015
ഇരു മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തി. മൂന്നാര്‍ പഞ്ചായത്തിലെ 21 സീറ്റില്‍ പത്തെണ്ണം എല്‍.ഡി.എഫിനും ഒന്‍പതെണ്ണം യു.ഡി.എഫിനും...
രാഹുല്‍ പശുപാലന് പെണ്‍വാണിഭം നടത്തിയത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍
19 November 2015
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മറവിലാണ് രാഹുല്‍ പശുപാലനും സംഘവും ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമങ്ങള്‍ ഡിജിറ്റലാക്കുന്ന കേന്ദ്ര പദ്ധതിയുടെ ഏജന്റുമാരെന്ന വ്യാജേനയാണ് പത്രങ്ങ...
സിപിഎമ്മിന്റേത് അവസരവാദ നിലപാടെന്ന് സുധീരന്
19 November 2015
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങലില്‍ അധികാരം പിടിക്കാനുള്ള സിപിഎം അവസരവാദ നിലപാടുകള്‍ സ്വീകരിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. വിമതരുടെ ഭീഷണികള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണ് കണ്ണൂര്‍ കോര്പ്പറേഷന് ...
കൊച്ചിയില്‍ പനി ബാധിച്ച് പതിമൂന്നുകാരനായ വിദ്യാര്‍ത്ഥി മരിച്ചു
19 November 2015
പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. ചെറളായി പ്രഭു ഭാഗ്സ്ട്രീറ്റില് ജിത്തു ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ രജ്ഞിത് ആര്. മല്ലയ്യയുടെ മകന് രാജീവ് ആര്. മല്ലയ്യ (13)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ രണ...
പോലീസിനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞത് രണ്ട് യുവ പ്രമുഖ സിനിമാ സീരിയല്‍ നടിമാരെന്ന് റിപ്പോര്‍ട്ട്, അന്വേഷണം സിനിമാ സീരിയല്‍ രംഗത്തേക്ക്
19 November 2015
ഒരിടവേളയ്ക്ക് ശേഷം സിരിമാ സീരിയല്‍ മേഖല വീണ്ടും സംശയത്തിന്റെ നിഴലില്‍. കൊച്ചിയിലെ കൊക്കെയിന്‍ സെസിനു ശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞാണ് സിനിമാ മേഖലയിലേക്ക് അന്വേഷണവുമായി വീണ്ടും പോലീസ് എത്തുന്നത്. കഴിഞ്ഞ ...
ക്ഷേത്രത്തിലെ കൊലപാതകം: രണ്ടു പേര് അറസ്റ്റില്‍
19 November 2015
തിരുമുല്ലവാരം ഇടയ്ക്കാട്ട്കാവ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ മൈക്ക് ഓപ്പറേറ്റര്‍ സുമേഷിനെ ക്ഷേത്രത്തിനകത്ത് വെട്ടിക്കൊന്ന് കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. നീണ്ടകര സ്വദേശികളായ നിതിന്‍ദാസ്, നികേഷ് എന്ന...
രാഗേഷിന്റെ പിതാവിന്റെ ശവക്കല്ലറയില്‍ ചുവപ്പ് ചായം തേച്ചു
19 November 2015
കോണ്‍ഗ്രസിന് കനത്ത തലവേദനയുണ്ടാക്കിയ വിമതന് പി കെ രാഗേഷിന്റെ പിതാവിന്റെ ശവക്കല്ലറയില്‍ ചുവപ്പ് ചായം തേച്ചു. സംഭവത്തിന് പിന്നില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് രാഗേഷ് ആരോപിച്ചു. പുതിയതായി ര...
കിസ് ഓഫ് ലവിനെ സെക്സ് ഓഫ് ലവ് ആക്കിയത് ആര് ? എറണാകുളത്തെ സെക്സ് ടൂറിസത്തിന് വിത്ത്പാകിയത് കിസ് ഓഫ് ലവ്
19 November 2015
കിസ് ഓഫ് ലവിന്റെ മറവില്‍ സദാചാര വിരുദ്ധര്‍ ഉദ്ദേശിച്ചത് എറണാകുളത്തെ സെക്സ് ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റുവാന്‍. വളര്‍ന്നു വരുന്ന ടുറിസത്തിന്റെയും ബിസ്നസിന്റെയും സാധ്യതകള്‍ കണ്ടിട്ടാണ് കൊക്കെയിനും സെ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























