KERALA
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി ശാരിയുടെ അച്ഛന് സുരേന്ദ്രന്... വിഎസിന്റെ ഇടപെടല്‍ രാഷ്ട്രീയ മുതലെടുപ്പിന് മാത്രം
08 May 2016
നരാധമന്മാരെ കയ്യാമം വെക്കും എന്നാക്രോശിച്ച വിഎസ് മുഖ്യമന്ത്രിയായപ്പോള്‍ എല്ലാം മറന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദതെിരെ കിളിരൂര്‍ കേസിലെ ശാരി എസ്. നായരുടെ പിതാവ് സുരേന്ദ്രന്. കിളിരൂര്‍ കേസി...
അമ്മ... സ്നേഹത്തിന്റെ മൂര്‍ത്തീ ഭാവം... ഇന്ന് ലോകമാതൃദിനം
08 May 2016
ലോകം മുഴുവന്‍ ഈ സവിശേഷ ദിനത്തിന്റെ സന്തോഷം പങ്കിടുമ്പോള്‍ നമുക്ക് നമ്മുടെ അമ്മമാരെക്കുറിച്ചോര്ക്കാം. യാന്ത്രികമായി പലരും ജീവിക്കുന്ന ഇക്കാലത്ത് നമ്മെ നാമാക്കി മാറ്റുന്നതില്‍ അമ്മ വഹിച്ച പങ്കിനെക്കുറി...
ഒടുവില്‍ പോലീസ് കണ്ടെത്തിയോ....ജിഷയുടെ ഘാതകന് എന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി ബംഗളുരുവില്‍ പിടിയില്‍
08 May 2016
ഒടുവില്‍ പോലീസിന് പ്രതിയെ കിട്ടിയോ...ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായോ. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി ദീപയുടെ അന്യസംസ്ഥാനക്കാരനായ സുഹൃത്തിനെ പൊലീസ് പിടികൂടി. ബം...
ദുരൂഹതകള്‍ ഒഴിയാതെ സുനന്ത കേസ്
07 May 2016
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പഠിച്ച് വിലയിരുത്തുന്നതിന് ഡോക്ടര്‍മാരുടെ പുതിയ സംഘത്തെ നിയോഗിച്ചു. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യപ്രകാരമാണ് ക...
കതിരൂര്‍ മനോജ് വധക്കേസ്: പി. ജയരാജന്റെ ഹര്‍ജികളില്‍ ഒമ്പതിന് വിധി
07 May 2016
കതിരൂര്‍ മനോജ് വധക്കേസിലെ ഇരുപത്തിയഞ്ചാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ തിങ്കള...
പെരുമ്പാവൂര്‍ കൊലപാതകത്തില്‍ പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മെയ് 10ന് ഹര്‍ത്താല്‍
07 May 2016
പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മെയ് 10ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ദളിത് കോര്‍ഡിനേഷന്‍ മൂവ്മെന്റിന്റെ നേ...
അന്വേഷണം ചേച്ചിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച്... അയാള്‍ അന്യ സംസ്ഥാനക്കാരന്; രേഖാ ചിത്രവുമായി സാമ്യം; പെണ്‍വാണിഭ സംഘവുമായി ബന്ധം
07 May 2016
ജിഷ കൊലക്കേസിലെ പൊലീസ് അന്വേഷണം ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തായ അന്യ സംസ്ഥാനക്കാരനിലേക്കാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്. ഇയാള്‍ക്ക് വേണ്ടി അഞ്ച് ടീമായി തിരിഞ്ഞ് പൊലീസ്് അന്വേഷണം ആരംഭിച്ചു. ഇതര സംസ്ഥാ...
പണം നല്‍കിയില്ല, ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ച് കാഴ്ച നശിപ്പിച്ചു
07 May 2016
പണം ചോദിച്ചിട്ട് നല്‍കാത്ത വിരോധത്തില്‍ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ച് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി. കാസര്‍ഗോടാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ കണ്ടെത്താന്‍ പോലീസ് ...
എംഎല്‍എ ഇഎസ് ബിജിമോള്‍ക്കെതിരെ വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപ പ്രസംഗം
07 May 2016
പീരുമേട് എംഎല്‍എ ബി എസ് ബിജിമോള്‍ക്കെതിരെ ആക്ഷേപവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജിമോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീപീഡന വിരുദ്ധ നിയമം നിലവിലില്ലായിരുന്നെങ്കില്‍ അവരെ ...
യാത്രാപടിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടി എന്‍ ശക്തന്
07 May 2016
പറ്റിക്കാം തട്ടിക്കാം എങ്കിലും ഒരു നാണവും ഉളുപ്പും വേണ്ടേ സാറേ. സ്പീക്കര്‍ എന്‍ ശക്തന് വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും യാത്രപ്പടി വെട്ടിച്ച വിവരം പുറത്ത് വരുന്നത്. ഇന്നത്...
കൊടുത്താല്‍ കൊല്ലത്തും.....ജിഷ സാജുപോളിന്റെ പണി കളയുമോ?
07 May 2016
പെരുമ്പാവൂര്‍ എം.എല്‍.എ സാജുപോള്‍ പ്രതിസന്ധിയില്‍. രണ്ടു സ്ത്രീകള്‍ക്കൊപ്പം മൊബൈല്‍ ഫോണിലെ കാഴ്ചകള്‍ കാണുന്ന എംഎല്‍എ യുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. റോമാനഗരം കത്തിയെരിയുമ്പോള്‍ നീറോ ചക...
പോലീസ് ഉത്തരം കണ്ടെത്തിയോ.... കൊലപാതകി കാമുകനാണോയെന്ന് സംശയം
07 May 2016
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയ്ക്ക് ആരോടെങ്കിലും പ്രണയമുണ്ടായിരുന്നോ എന്ന തീവ്രമായ അനേ്വഷണത്തിലാണ് പോലീസ്. പ്രണയമോ പ്രണയനാടകമോ കൊലപാതകത്തില്‍ കലാശിച്ചതായി പോലീസിന് സംശയമുണ്ട്. ജിഷയുമായി ഏറെ അടുപ്പമ...
കൃഷ്ണപ്രിയയുടെ അച്ഛന് പറയുന്നു : 'പെണ്മക്കളുടെ പീഡകരെ ജനത്തിന് വിട്ടു കൊടുക്കണം'
07 May 2016
ആ ഹീറോ ആയ അച്ഛന് ഇവിടുണ്ട് ആ പഴയ ഉശിരില്ത്തന്നെ. ജിഷയുടെ ദാരുണമൃത്യുവിനൊപ്പം ശങ്കരനാരായണന് എന്ന അച്ഛനും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. 2001 ഫെബ്രുവരി ഒമ്പതിനാണു ശങ്കരനാരായണന്റെ പതിമൂന്...
ജിഷ വധം; കണ്ടെടുത്ത ആയുധങ്ങളില്‍ രക്തക്കറയില്ല
07 May 2016
ജിഷയുടെ വീടിനുള്ളില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളില്‍ രക്തക്കറയില്ലെന്ന് പൊലീസ്. ജിഷയുടെ വീടിനുള്ളില്‍ നിന്നും പരിസര പ്രദേശത്ത് നിന്നും നാല് ആയുധങ്ങള്‍ കണ്ടെടുത്തെങ്കിലും പ്രത്യക്ഷത്തില്‍ ഇവയില്‍ രക്ത...
വിഎസിന് മലമ്പുഴയില്‍ ഭൂരിപക്ഷം കൂടിയാല്‍ സൂര്യന് പടിഞ്ഞാറുദിക്കുമെന്ന് വെള്ളാപ്പള്ളി
07 May 2016
വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്. മലമ്പുഴയില്‍ വിഎസിന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന് പടിഞ്ഞാറ് ഉദിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എംഎല്‍എ സ്ഥാനം കൊത്തിയെടുത്തു പറക്കു...
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്




















