Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം.... 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

10 MAY 2024 04:02 AM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം. എന്നാല്‍ സംസ്ഥാനത്തെ ഉഷ്ണ തരംഗ ഭീഷണി ഒഴിയുകയാണെന്നാണ് കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നത്. ഇന്ന് ഒരു ജില്ലയിലും നിലവില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി മഞ...

യുകെയിൽ നിന്ന് ഭർത്താവിനൊപ്പം നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, കോട്ടയം സ്വദേശിയായ യുവതി വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ

13 April 2023

യുകെയിൽ നിന്ന് നാട്ടിലെത്തിയ യുവതിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുടമാളൂരിലാണ് സംഭവം. കുടമാളൂർ മഞ്ജുഷയിൽ റിട്ട. തഹസീൽദാർ ഇ.കെ. മോഹനന്‍റെയും ഉഷയുടെയും മകൾ മഹിമ മോഹൻ (25) ആണ് മരിച...

വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ.... മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ജപ്പാന്‍ നിര്‍ദേശിച്ചുവെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചു....

13 April 2023

ജപ്പാനും കൊറിയന്‍ ഉപഭൂഖണ്ഡത്തിനും മധ്യേയുള്ള കടലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ. മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ജപ്പാന്‍ നിര്‍ദേശിച്ചുവ...

ഉത്സവ നാളുകൾ അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദർ... രാജ്യത്ത് ഈ മാസം റിപ്പോർട്ട് ചെയ്ത കേസുകളിൽ കേരളം ഏറെ മുന്നിൽ...

13 April 2023

  ഉത്സവ നാളുകൾ അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദർ. രാജ്യത്ത് ഈ മാസം റിപ്പോർട്ട് ചെയ്ത കേസുകളിൽ കേരളം ഏറെ മുന്നിലാണ്.കേരളത്തിൽ നിലവിൽ ആക്റ്റീവ് ...

വിഷു ഫല പ്രവചനം...മോദി സര്‍ക്കാര്‍ തുടരുമോ?, ഭീകരാക്രമണ സാധ്യത, കേരളത്തിൽ വെള്ളപ്പൊക്കം, വമ്പൻ ജ്യോതിഷ പ്രവചനങ്ങൾ..രാഷ്ടീയ പാർട്ടികൾ രൂപീകരിച്ച ദിവസത്തെ, നക്ഷത്രം ഗണിച്ചാണ് ബിജെപിയുടെ തുടർ ഭരണ സാധ്യത കാണുന്നത്..

13 April 2023

എല്ലാം വിഷു ഓണം ആഘോഷങ്ങൾ വരുമ്പോഴെല്ലാം ജ്യോതിഷ പ്രവചനങ്ങൾ നടത്താറുണ്ട്....അതിലെല്ലാം വിശ്വാസമുള്ളവരും ഇല്ലാത്തവരും ഇഷ്ടം പോലെയുണ്ട്..പക്ഷെ ഇപ്പോഴത്തെ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ...

 മലപ്പുറത്ത് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി....പ്രതികളുടെ ശിക്ഷ 19ന് പ്രഖ്യാപിക്കും

13 April 2023

കുനിയില്‍ ഇരട്ടക്കൊല കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ഒന്ന് മുതല്‍ 11 വരെ പ്രതികളും 18ാം പ്രതിയുമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ...

മോദിയൊരു കലക്ക് കലക്കും..കേരളം സസ്‌പെന്‍സില്‍.. കോണ്‍ഗ്രസിന്റെ മുന്‍ സോഷ്യല്‍ മീഡിയ കോ–ഓര്‍ഡിനേറ്ററും, എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി മോദിക്കൊപ്പം വേദി പങ്കിടും....24 ന് കൊച്ചിയില്‍ എത്തും..

13 April 2023

ഇത്തവണത്തെ നരേന്ദ്ര മോദിയുടെ സാന്ദ്രശനത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്..ഒരു രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിച്ചു കൊണ്ട് കേരളം എരി തീയിൽ നിക്കുന്ന സമയത്താണ് പ്രധാന മന്ത്രിയുടെ വരവ്..ഇതോടെ സി പി എം കോൺഗ്രസ്...

എലത്തൂരില്‍ ലക്ഷ്യം ഗോധ്ര മോഡല്‍? ഓടുന്ന ട്രെയിനില്‍ പെട്രോളൊഴിച്ച് കത്തിച്ചാല്‍ ആളിപ്പടരും... കടലിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ ശക്തമായ കാറ്റുണ്ടാകും... ചെറിയ തീ പടര്‍ന്നാല്‍ പോലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റുകളിലേക്ക് തീ ആളിപ്പടരും...സത്യം തെളിയണം..നാല് വോട്ടിന് നാടിനെ ഒറ്റരുത്..

13 April 2023

എലത്തൂരില്‍ ഓടുന്ന ട്രെയിനിന് തീവെച്ച ഷാറൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ഗോധ്ര മോഡല്‍ കലാപത്തിനെന്ന് സംശയിക്കുന്നു. കാരണം ഓടുന്ന ട്രെയിനില്‍ പെട്രോളൊഴിച്ച് കത്തിച്ചാല്‍ ആളിപ്പടരും. എലത്തൂരിലെ കോരപ്പുഴ ഭാഗത്...

ശിവകുമാറിനെയും ഇബ്രാഹിം കുഞ്ഞിനെയും ഒറ്റിയ പിണറായി..ബി.ജെ പി ക്ക് ഇത് പൊൻതിളക്കം...കോൺഗ്രസും ലീഗും പ്രതിസന്ധിയിൽ, ഇത് ബി ജെ പിയുടെ തികച്ചും അപ്രതീക്ഷിത നീക്കമായി മാറി...അതും പിണറായിയുടെ ചെലവിൽ!ഇനിയാണ് കളികൾ..

13 April 2023

സ്വർണ്ണക്കടത്ത് കേസിൽ നിന്നും തലയൂരാൻ പിണറായി കോൺഗ്രസിനെയും ലീഗിനെയും ഇ.ഡിക്ക് ഒറ്റികൊടുത്തു. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യവുമായി നീങ്ങുന്ന ബി.ജെ പി ക്ക് ഇത് പൊൻതിളക്കമുള്ള അവസരമായി മാറിയിരിക്കുകയാ...

ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടപ്പോൽ കൂട്ടുപ്രതിയായിരുന്ന വഫ ഫിറോസിന് ആശ്വാസം....പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി... വഫക്കെതിരെ പ്രേരണാകുറ്റമായിരുന്നു നേരത്തെ പൊലീസ് ചുമത്തിയിരുന്നത്.... ഇത് നിലനിൽക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു... ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടപ്പോൽ കൂട്ടുപ്രതിയായിരുന്ന വഫ ഫിറോസിന് ആശ്വാസം....

13 April 2023

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടപ്പോൽ കൂട്ടുപ്രതിയായിരുന്ന വഫ ഫിറോസിന് ആശ്വാസം. രണ്ടാം പ്രതി...

 മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് തന്റെ മുഴുവന്‍ സമ്പാദ്യവും സംഭാവന ചെയ്ത ചാലാടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു

13 April 2023

മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് തന്റെ മുഴുവന്‍ സമ്പാദ്യവും സംഭാവന ചെയ്ത ചാലാടന്‍ ജനാര്‍ദ്ദ്‌നന്‍ (65) അന്തരിച്ചു.കണ്ണൂര്‍ കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന...

വെള്ളമെടുക്കാൻ പാളം മുറിച്ചു കടക്കുന്നതിനിടെ അപകടം, പാലക്കാട് ട്രെയിന്‍ തട്ടി യുവതി മരിച്ചു

13 April 2023

പാലക്കാട് ട്രെയിന്‍ തട്ടി യുവതി മരിച്ചു. വാളയാര്‍ സ്വദേശി രാധാമണിയാണ് (38) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 8 മണിക്കാണ് സം...

പിണറായി ഇഫ്താർ വിരുന്ന് വച്ചപ്പോൾ ലോകായുക്ത ഓടി ചാടിയെത്തി...സതീശൻ വിളിച്ചപ്പോൾ കലിപ്പ്.. പ്രതിപക്ഷനേതാവിന്റെ ക്ഷണപത്രം അയച്ചിരുന്നു... സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു..

13 April 2023

അതെന്താ അങ്ങനെയെന്നാണ് മനസിലാവാത്തത്..പിണറായി ഇഫ്താർ വിരുന്ന് വച്ചപ്പോൾ ലോകായുക്ത ഓടി ചാടിയെത്തി...അതിനു പിന്നിലെ ഗുട്ടൻഡ് എന്താണെന്ന് പിടി കിട്ടിയിട്ടില്ല..റമസാൻ കാലമായതിനാൽ തന്നെ സന്തോഷങ്ങളുടെയും ഒത...

വാഹനം തടയാതെ, ഗതാഗത നിയമലംഘനങ്ങൾ തടയാം... 20 മുതൽ കാമറയിലൊപ്പിയെടുത്ത് പിഴയിടും...സംസ്ഥാനവ്യാപകമായി സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ.ഐ), കാമറകളുടെ പ്രവർത്തനോദ്ഘാടനം ഉടൻ ഉണ്ടാവും...

13 April 2023

വാഹനം തടയാതെ, ഗതാഗത നിയമലംഘനങ്ങൾ ഈ മാസം 20 മുതൽ കാമറയിലൊപ്പിയെടുത്ത് പിഴയിടും. സംസ്ഥാനവ്യാപകമായി സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ.ഐ) കാമറകളുടെ പ്രവർത്തനോദ്ഘാടനം അന്ന് വൈകിട്ട് 5ന് മാസ്കോട്ട...

​ചന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്താൻ ശ്രമം, ഇടുക്കിയിൽ 20 കി​ലോ ച​ന്ദ​നവുമായി രണ്ട് പേർ വ​ന​പാ​ല​കരുടെ പി​ടി​യിൽ

13 April 2023

ഇടുക്കിയിൽ ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തു​ന്ന​തി​നി​ടെ രണ്ട് പേർ പിടിയിൽ. വ​ണ്ടി​പ്പെ​രി​യാ​ർ ക​റു​പ്പുപാ​ലം സ്വ​ദേ​ശി​ക​ളാ​യ ബി​ജു കു​മാ​ര​ൻ, ച​ന്ദ്ര​ബോ​സ് വേ​ലാ​യു​ധ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി...

മുഖ്യമന്ത്രിമാരെല്ലാം കോടിപതികൾ...510 കോടിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഒന്നാമത്..വെറും 15 ലക്ഷം രൂപ മാത്രം സ്വന്തമായി മമത ബാനർജി...പിണറായി വിജയനും കോടിപതി..

13 April 2023

സമ്പത്തിന്റെ കാര്യമെടുത്താൽ മുഖ്യൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ആണ്. 510 കോടിയുമായി മുഖ്യമന്ത്രിമാരുടെ ആസ്തി പട്ടികയിൽ ജഗൻ ഒന്നാം സ്ഥാനത്താണ്. വെറും 15 ലക്ഷം രൂപ മാത്രം സ്വന്തമായുള്ള മമത ...

Malayali Vartha Recommends