Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

കേരള ഹൗസില്‍ പശുവിറച്ചി നല്‍കിയാല്‍ റെയ്ഡല്ല അതിനപ്പുറവും നടക്കുമെന്ന് വി. മുരളീധരന്‍

28 October 2015

കേരള ഹൗസില്‍ പശുവിറച്ചി വിതരണം ചെയ്താല്‍ റെയ്ഡല്ല അതിലപ്പുറവും നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പശുവിറച്ചി വിളമ്പിയെന്ന പരാതിയെ തുടര്‍...

ശബരിമലയില്‍ അരവണ നിര്‍മിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലെന്നു റിപ്പോര്‍ട്ട്

28 October 2015

ദേവസ്വം ബോര്‍ഡിന് കോടികള്‍ നേടിക്കൊടുക്കുന്ന അരവണയും അപ്പവും ശബരിമലയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നിര്‍മിക്കുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കാട്ടുപന്നികളും കുഞ്ഞുങ്ങളും മേഞ്ഞുനടക്കുന്ന പരിസരത്...

ഉമ്മന്‍ ചാണ്ടി നരേന്ദ്ര മോഡിക്കെഴുതിയ കത്ത് പുറത്ത്

28 October 2015

കേരള ഹൗസില്‍ ഡല്‍ഹി പോലീസ് നടത്തിയ റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. ഡല്‍ഹി പോലീസിന്റെ നടപടി എല്ലാ സാമാന്യ തത്വങ്ങളെയും തള്ളിക്...

ബിജെപിയുടെ ഫാസിസ്റ്റ് നയം തന്നെയാണ് ഡല്‍ഹി പോലീസിനും: സുധീരന്‍

28 October 2015

ബിജെപിയുടെ ഫാസിസ്റ്റ് നയം തന്നെയാണ് ഡല്‍ഹി പോലീസും പിന്തുടരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കേരള ഹൗസിലെ കാന്റീനില്‍ ബീഫ് പരിശോധന നടത്തിയ ഡല്‍ഹി പോലീസിന്റെ നടപടിക്കെതിരേയായിരുന്നു സുധീരന്...

തന്നെ കാണാന്‍ വരുന്നവര്‍ മൊയ്തീന്‍സേവാമന്ദിര്‍ ലൈബ്രറിയിലേക്ക് ഒരു ബുക്ക് സംഭാവന ചെയ്താല്‍ നല്ലതെന്ന് കാഞ്ചനമാല

28 October 2015

നിങ്ങള്‍ കാണാന്‍ വരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. എന്നെ കാണാന്‍വരുന്നവര്‍ ഒരു ബുക്ക് മൊയ്തീന്‍ സേവാമന്ദിറിന്റെ ലൈബ്രറിയിലേക്ക് കൊണ്ട് വന്നാല്‍ നല്ലതായിരിക്കുമെന്ന് മൊയ്തീന്റെ വിധവ കാഞ്ചനമാല. എന്നും...

കഴിഞ്ഞതിനെപ്പറ്റി ചിന്തിക്കാറില്ലെന്ന് ശാലു മേനോന്‍

28 October 2015

നടി ശാലുമേനോന്‍ സോളര്‍ അന്വേഷണ കമ്മിഷന്റെ മുന്‍പാകെ ഹാജരായി. ടീം സോളര്‍ കമ്പനി വിവിധ വ്യക്തികളില്‍ നിന്ന് പിരിച്ചെടുത്ത തുക ബിജു രാധാകൃഷ്ണന്‍ ശാലുമേനോന് നല്‍കിയെന്ന് ഒട്ടേറെ സാക്ഷികള്‍ കമ്മിഷന് മൊഴി ന...

തെരുവുനായ കുറുകെച്ചാടി; അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

28 October 2015

പോത്തന്‍കോട് തോന്നയ്ക്കല്‍ മുറിഞ്ഞപാലത്ത് തെരുവുനായ കുറുകെച്ചാടിയുണ്ടായ അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു.വേങ്ങോട് കുടവൂര്‍ തോന്നയ്ക്കല്‍ ലക്ഷ്മിവിലാസത്തില്‍ അനില്‍കുമാര്‍(55) ആണ് മരിച്ചത്.ച...

കണ്ണൂരില്‍ ആയുധങ്ങളുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

28 October 2015

ചക്കരക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയുധവുമായി ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. തലവില്‍ സ്വദേശി കുളങ്ങര മഠത്തില്‍ അമിതിനെ (29) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 2.15 ഓടെ ചക്കരക്കല്...

തലസ്ഥാനം തെരഞ്ഞെടുപ്പ് ചൂടില്‍, വിധിയെഴുതാല്‍ ഇനി നാല് നാള്‍ മാത്രം

28 October 2015

തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി വെറും നാല് നാള്‍ മാത്രം. വിജയം ആരെ തുണയ്ക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. എല്ലാപാര്‍ട്ടികളും വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. ചുരുക്കം പറഞ്ഞാല്‍ ആര് ജയിക്കുമെന്ന് ഊഹിക്കാന്‍ പറ്...

കാശ് കിട്ടാന്‍ വേണ്ടി മാത്രം അഭിനയരംഗത്തേക്ക് വന്ന നടിയല്ല ഞാന്‍

28 October 2015

താനൊരിക്കലും റോളിനുവേണ്ടി ഒരു സംവിധായകനെയും ഫോണ്‍ ചെയ്യാറില്ലെന്ന് പ്രശസ്ത നടി സീനത്ത്. അങ്ങനെ ബന്ധം പുതുക്കി റോള്‍ വാങ്ങിക്കുന്ന ഒരുപാടുപേര്‍ ഫീല്‍ഡിലുണ്ട്. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില...

ബീഫ് പരിശോധന നടത്തിയ പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന് കോടിയേരി

28 October 2015

ഡല്‍ഹിയിലെ കേരള ഹൗസ് കാന്റീനില്‍ ബീഫ് പരിശോധന നടത്തിയ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന...

ട്രെയിന്‍ വൈകി, മുഖ്യമന്ത്രി പാതിവഴിയില്‍ ഇറങ്ങി നടന്നു

28 October 2015

ട്രെയിന്‍ 40 മിനിട്ട് പിടിച്ചിട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വഴിയില്‍ ഇറങ്ങി നടന്നുപോയി. മലപ്പുറത്ത് പ്രചാരണം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങവെയാണ് സംഭവം ഉണ്ടായത്. മാവേലി എക്‌സ്പ്രസില്‍ യാത്രചെയ്യവെ പേട്ട...

ശ്രീരുദ്രം പുരസ്‌കാരത്തിന് കൈതപ്രം വാസുദേവന്‍ നമ്പൂതിരി അര്‍ഹനായി

28 October 2015

ആധ്യാത്മിക കലാസാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്ക് ശ്രീരുദ്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് കൈതപ്രം വാസുദേവന്‍ നമ്പൂതിരി അര്‍ഹനായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍...

എയര്‍ ഇന്ത്യയിലെ 150 പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവെച്ചതിനാല്‍ ആഭ്യന്തര സര്‍വീസുകള്‍ വെട്ടിക്കുറച്ചു

28 October 2015

സ്ഥാനക്കയറ്റം മരവിപ്പിച്ചതോടെ എയര്‍ ഇന്ത്യയുടെ 150 പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവെച്ചു. ഇതുകാരണം ഒട്ടേറെ ആഭ്യന്തര സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു. ആവശ്യത്തിന് പൈലറ്റുമാര്‍ ഇല്ലാത്തതിനാല്‍ വി...

ബിജെപിയ്‌ക്കെതിരെ ചെന്നിത്തല, കേരള ഹൗസില്‍ എന്തു വിളമ്പണമെന്ന് കേരള സര്‍ക്കാര്‍ തീരുമാനിക്കും

28 October 2015

ഡല്‍ഹിയിലെ കേരളഹൗസിലെ ബീഫ് പരിശോധന പ്രശ്‌നത്തില്‍ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. കേരള ഹൗസില്‍ എന്തുവിളമ്പണമെന്ന് കേരള സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് ചെന്നിത്തല....

Malayali Vartha Recommends