നായയെ ലൈംഗീകമായി പീഡിപ്പിച്ച മലയാളിയെ പോലീസ് പൊക്കി; പിടിയിലായത് ചിങ്ങവനം സ്വദേശി സക്കറിയ

എല്ലാ ബുദ്ധിയുടെയും നിറകുടം എന്നവകാശപ്പെടുന്ന മനുഷ്യന്‍ മൃഗങ്ങളെക്കാള്‍ അധപതിച്ചാലോ. മനുഷ്യനേക്കാള്‍ ഭേദം മൃഗങ്ങളെന്നു സമ്മതിക്കേണ്ടിവരും അത്ര തന്നെ. തെരുവ് പട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പൊക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വഴി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.
പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ അന്താരാഷ്ട്ര നായ സംരക്ഷണ സംഘടന ഒരു ലക്ഷം ഇനാം പ്രഖ്യാപിച്ചതോടെയാണ് മലയാളിയാണ് ഈ ക്രൂരതയ്ക്ക് പിന്നില്ലെന്ന വ്യക്തമായത്.
ചങ്ങലക്ക് ഭ്രാന്തുപിടിച്ചാല്‍ എന്തുചെയ്യുമെന്നൊരു ചോദ്യം പണ്ടു മുതലേ കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത്തരം ഭ്രാന്തന്‍മാരേ എന്തു ചെയ്യും.
ചിങ്ങവനം സ്വദേശി സക്കറിയയാണ് പിടിയിലായത്.കുന്ദമംഗലം പോലീസാണ് പ്രതിയെ പിടികൂടിയത്. നായയെ ലൈംഗീകമായി പീഡിപ്പിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തില അന്വേഷണത്തിലാണ് പ്രതി പിടിയിലായത.് പ്രതിയെ മാറാട് കോടതി റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha