KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കേരളഹൗസില്‍ പോലീസ് നടത്തിയ റെയ്ഡിനെതിരെ ചെന്നിത്തല, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കും
27 October 2015
ഡല്‍ഹിയില്‍ കേരള ഹൗസില്‍ ഗോമാംസം വിളമ്പിയെന്ന പരാതിയെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തിയ നടപടി ശരിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനെതിരെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനയ്ക്കിടെ യാത്രക്കാരുടെ ബാഗില്‍ നിന്ന് ഫോണും ടാബ് ലെറ്റും മോഷണം പോയി
27 October 2015
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനയ്ക്കിടെ യാത്രക്കാരുടെ ബാഗില്‍നിന്ന് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷണംപോയതായി പരാതി. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരായ കോഴിക്കോട് സ്വദേശികളാണ് ...
കേരളഹൗസ് റെയ്ഡ്: ഡല്‍ഹി പൊലീസ് മിതത്വം പാലിക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി, ഡല്‍ഹി പൊലീസ് ഏതറ്റം വരെ പോയി എന്നറിയില്ല
27 October 2015
ബീഫ് പരിശോധനയുടെ പേരില്‍ കേരള ഹൗസില്‍ കയറിയ ഡല്‍ഹി പൊലീസ് മിതത്വം പാലിക്കേണ്ടതായിരുന്നു എന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹി പൊലീസ് ഏതറ്റം വരെ പോയി എന്നറിയില്ല, പത്രങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ മാ...
സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ മലയാളി സാന്നിദ്ധ്യം; ജീവന്‍ ജോസ്
27 October 2015
വിക്കിപീഡിയ എന്ന സ്വതന്ത്ര വിജ്ഞാനകോശം രൂപപ്പെട്ടത് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ശ്രമഫലമായിട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതില്‍ ഒരു മലയാളിക്ക് സുപ്രധാന പങ്കുണ്ടെന്ന് നമ്മില്‍ ...
ലീഗുമായുള്ള പ്രശ്‌നം യുഡിഎഫിനെ ബാധിക്കില്ല: സുധീരന്‍
27 October 2015
മുസ്‌ലീം ലീഗുമായുള്ള പ്രശ്‌നം യുഡിഎഫിനെ ബാധിക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ചിലയിടങ്ങളില്‍ പ്രശ്‌നം അവിടെ തന്നെ ഒതുക്കി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്‌ടെന്നു അദ്ദേഹം പറഞ്ഞു. ...
പാക് ബാലന്‍ റംസാനെ ഗീതക്ക് പകരം കൈമാറിയേക്കും
27 October 2015
പാകിസ്താനില്‍ എത്തപ്പെട്ട ഗീതയെ തിരികെ എത്തിച്ചതിനു പിന്നാലെ സമാനരീതിയില്‍ ഇന്ത്യയില്‍ അകപ്പെട്ട റംസാന്‍ എന്ന ബാലനെ പാകിസ്താന് കൈമാറിയേക്കും. റംസാനെ സംരക്ഷിക്കുന്ന ഭോപ്പാല്‍ ചൈല്‍ഡ് ലൈനുമായി പ്രധാനമന്...
അപര്‍ണ്ണയുടെ മരണത്തിനുത്തരവാദി മമ്മൂട്ടിയാകുമോ? മദര്‍ഹുഡ് ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിക്കാനിടയായ സംഭവം വിവാദമാകുന്നു
27 October 2015
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെയും മകള്‍ സുര്‍മിയുടെയും ഉടമസ്ഥതയിലുള്ള മദര്‍ഹുഡ് ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിക്കാനിടയായ സംഭവം വിവാദമാകുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കു...
കേരളത്തില്‍ തുലാവര്‍ഷം ഈയാഴ്ച എത്തും
27 October 2015
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിനിടെ തുലാവര്‍ഷം കേരളത്തില്‍ ഈയാഴ്ച എത്തും. 28ന് ശേഷം ഇതിനുള്ള അനുകൂല സാഹചര്യമുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. വടക്കുകിഴക്കന്‍ കാലവര്‍ഷം എന...
ഹനുമാന്‍ സേന നടത്തിയ പോര്‍ക്ക് ഫെസ്റ്റിവലില്‍ വിശിഷ്ടാതിഥികള്‍ക്ക് പന്നിയിറച്ചി വേണ്ട
27 October 2015
ബീഫ് ഫെസ്റ്റിന് ബദലായി കോഴിക്കോട് ഹനുമാന്‍ സേന നടത്തിയ പോര്‍ക്ക് ഫെസ്റ്റിവലില്‍ വിശിഷ്ടാതിഥികള്‍ പോലും പന്നിയിറച്ചി കഴിച്ചില്ല. പരിപാടിയുടെ ഉദ്ഘാടകയായി എത്തിയ ഹനുമാന്‍ സേനയുടെ നിയമോപദേഷ്ടാവ് അഡ്വ. പി....
അവനോട് ദൈവം പൊറുക്കില്ല... കണ്ണീരോടെ ചന്ദ്രബോസിന്റെ അമ്മ അംബുജം
27 October 2015
കേരളത്തെ തന്നെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നാണ് ചന്ദ്രബോസ് വധക്കേസ്. ആരും പ്രതീക്ഷിച്ചില്ല ഒന്നാം സാക്ഷി കെ.സി. അനൂപ് കൂറുമാറുമെന്ന്. അനൂപ് കൂറുമാറാന്‍ കാരണമെന്താണെന്നാണ് പലരുടെയും ചോദ്യം. പണമോ ഭീഷ...
അമിതമായ അളവില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിക്കപ്പൈട്ട മാഗി നൂഡില്‍സ് വീണ്ടും വിപണിയിലേക്ക്
27 October 2015
അധിക അളവില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട മാഗി നൂഡില്‍സ് വീണ്ടും വിപണിയിലേക്ക്. ബോംബൈ ഹൈകോടതി നിര്‍ദേശ പ്രകാരം നടത്തിയ പരിശോധന മാഗിക്ക് അനുകൂലമായിരുന്നു. തുടര്‍്ന്നാണ് വീണ്ടും ഉത്പ്...
ചന്ദ്രബോസ് കൊലക്കേസിലെ ഒന്നാം സാക്ഷി അനൂപ് കൂറു മാറി
26 October 2015
നിസാമിന്റെ വഴികള്‍ തെളിയുന്നു. കേസ് പ്രതിസന്ധിയിലേക്ക്. ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റി. മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയത് പൊലീസിന്റെ സമ്മര്‍ദത്താലെന്ന് അനൂപ് വിചാരണക്കോടതിയില്‍ പറ...
പാരിപ്പള്ളി ഐഒസി പ്ലാന്റില്‍ തൊഴിലാളി സമരം തുടരുന്നു
26 October 2015
കൂലി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ പാരിപ്പള്ളി ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ സമരം തുടരുന്നു. ഇതേതുടര്‍ന്നു അഞ്ചു ജില്ലകളിലെ പാചക വാതക വിതരണം തടസപ്പെട്ടു. സമരം ഒത്തുതീര്‍ക്കാന്‍ തിങ്കളാഴ്ച വൈകിട്ട്...
എല്ലാം പേരിനുവേണ്ടിയോ...ചിറ്റിലപ്പിള്ളിയുടെ സമരപ്പന്തലിലെത്തിയ തന്നെ ആട്ടിയോടിച്ച സംഭവം: അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ വച്ച് നടന്ന അപകടത്തില്‍ നട്ടെല്ല് തളര്‍ന്നുപോയ തന്നോടുള്ള \'മനുഷ്യസനേഹ\'മെന്ന് വിജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
26 October 2015
ചിറ്റിലപ്പള്ളിയുടെ സമരം വെറും കാപട്യമോ. കണ്‍മുന്നില്‍ കഷ്ടപ്പെടുന്ന, ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്നും പരിക്കുപറ്റിയ ജോലിക്കാരനെ ഇദ്ദേഹം അവഗണിക്കുന്നത് എന്തുകൊണ്ട്. തെരുവുനായ വിഷയത്തില്‍ പരിഹാരം ആവ...
അധോലോക നായകന്‍ ഛോട്ടാ രാജന്‍ അറസ്റ്റില്‍
26 October 2015
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ രാജന്‍ അറസ്റ്റിലായി. ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ചാണ് പിടിയിലായതെന്ന് ഇന്തോനേഷ്യന്‍ പൊലീസ് സ്ഥിരീകരിച്ചു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റി...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























