KERALA
ട്യൂഷനു പോകാത്തതിന് അമ്മ വഴക്കു പറഞ്ഞു:മുറിയിൽ തൂങ്ങി മരിച്ച് ശ്രീമയി..! അവസാന ഇൻസ്റ്റാ പോസ്റ്റ് വൈറൽ...!
കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന്
19 January 2016
കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. ദുബായില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് തീരുമാനമായത്. യുഎഇ ക്യാബിനറ്റ് അഫയേഴ്സ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗ...
11 കെവി സബ്സ്റ്റേഷനില്‍ വന്‍ സ്ഫോടനം: തലനാരിഴയ്ക്ക് പിഞ്ചുകുഞ്ഞ് രക്ഷപെട്ടു
19 January 2016
മുളവുകാട് 11 കെവി സബ്സ്റ്റേഷനില്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വളരെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സബ്സ്റ്റേഷന് എതിര്‍വശത്തുള്ള ചക്...
പാന്‍മസാല ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കെതിരെ ശക്തമായ നടപടിയെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍
19 January 2016
സംസ്ഥാനത്തെ പാന്‍മസാല ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ടി വി അനുപമ. ഭക്ഷ്യ സുരക്ഷ വകുപ്പിന് ഇടപെടാവുന്ന മേഖലയില്‍ അടിയന്തിരമായി നടപടി സ്വീകര...
കതിരൂര്‍ വധക്കേസ് പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
19 January 2016
കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയും. തിങ്കളാഴ്ച ഹര്‍ജിയില്‍ വാ...
അനന്തപുരി ഇനി ഏഴുനാള്‍ കലയുടെ നിറവില്‍, കൗമാരകലോത്സവത്തിന് ഇന്നു തിരി തെളിയും
19 January 2016
കൗമാരകലോത്സവത്തിന് ഇന്നു തിരി തെളിയും. ഇനി ഏഴുനാള്‍ അനന്തപുരിയില്‍ കലയുടെ നിറച്ചാര്‍ത്ത്. പ്രതിഭയുടെ മാറ്റുരയ്ക്കാന്‍ കൗമാരകേരളം.ടനം സ്പീക്കര്‍ എന്‍. ശക്തന് നിര്‍വഹിക്കും. ഇരുപതു വേദികളിലായി 232 ഇനങ്...
സരിത തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് ജിക്കുമോന്
18 January 2016
സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ രാത്രിയില്‍ ഉള്‍പ്പെടെ പതിവായി തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന് ജേക്കബ്. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളെ കുറി...
ബിയര്‍ കുടിച്ചാല്‍ പണികിട്ടും, ഔട്ട്ലെറ്റില്നിന്ന് വാങ്ങിയ ബിയര്‍ കുപ്പികളില്‍ ചെളി അടിഞ്ഞുകൂടിയതായി റിപ്പോര്‍ട്ട്
18 January 2016
ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റില്നിന്ന് വാങ്ങിയ ബിയര്‍ കുപ്പികളില്‍ ചെളി അടിഞ്ഞുകൂടിയതായി കണ്ടെത്തി. ഹേവാര്‍ഡ്സ് 5000 എന്ന ബ്രാന്‍ഡിലാണ് ചെളിയുടെ അംശം കൂടുതലായി കണ്ടെത്തിയത്. ബിയര്‍ കുടിച്ച യുവ...
സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം: അന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കുന്നതല്ലേ നല്ലതെന്ന് ഹൈക്കോടതി
18 January 2016
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാരിനു വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനം ഫലപ്രദമല്ലെന്നും അന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കുന്നതല്ലേ നല്ല...
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് താല്പര്യം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി
18 January 2016
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമുമുണ്ടെന്നും വിവിധ ദളിത് സംഘടനകള്‍ തന്നോട് കേരളത്ത...
ബാര്‍ കോഴയില്‍ സര്ക്കാരിമെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി
18 January 2016
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാരിനു വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനം ഫലപ്രദമല്ലെന്നും അന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കുന്നതല്ലേ നല്ല...
സോളാര്‍ കേസില്‍ ടെനി ജോപ്പനെ വീട്ടില്‍ എത്തി വിസ്തരിക്കാം, വേണമെങ്കില്‍ തടവുകയും ചെയ്യാം: കമ്മീഷന്
18 January 2016
സോളാര്‍ കേസില്‍ സ്വരം കടുപ്പിച്ച് കമ്മീഷന്. കേസിന്റെ വിസ്താരത്തിന് ഹാജരാകാതെ ഒഴിഞ്ഞ് മാറി നില്ക്കുന്ന ടെനി ജോപ്പനെതിരെയിരുന്നു കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. സോളാര്‍ കേസില്‍ ടെനി ജോപ്പനെ വീട്ടില്‍ എത്ത...
ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്
18 January 2016
എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. വിജിലന്‍സ് ഡയറക്ടറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട...
ശബരിമല: അഭിഭാഷകരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സുപ്രീംകോടതി ഉത്തരവ്
18 January 2016
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി നല്‍കിയതിന്റെ പേരില്‍ അഭിഭാഷകരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. ഭീഷണി നേരിടുന്ന അഭിഭാഷകര്‍ക്കു സുരക...
കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി
18 January 2016
കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. കേസില്‍ പി.ജയരാജന് പ്രതിയല്ലെന്നും ചോദ്യം ചെയ്യലിന് ഹാജരായതിനു ശേഷം അറസ്റ്റിന്റെ കാര്യം തീരുമാനിക്കുമെന്നും സിബിഐ ...
പിണറായി വിജയനെ പരിഹസിച്ച് വി.ടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
18 January 2016
സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയനെ പരിഹസിച്ചും, നവകേരളയാത്രയെ വിമര്‍ശിച്ചും വി.ടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി നരേന്ദ്രമോഡി നടത്തിയ ഒരുക്കങ്ങളോട് പിണ...
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...



















