Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

കടയില്‍നിന്ന് മാങ്ങ ജ്യൂസ് കഴിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

31 July 2015

കടയില്‍നിന്ന് പാല്‍ ചേര്‍ത്ത മാങ്ങ ജ്യൂസ് കഴിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മുല്ലശേരി മരക്കാത്ത് അമ്പലത്തിന് സമീപം പെരുമ്പുള്ളിശേരി പ്രേമന്റെ മകന്‍ രാഹുലാണ് (13) മരിച്ചത്. തൃശൂര്‍ മുല്ലശേരി ഗുഡ്...

കേരളതീരത്ത് ട്രോളിങ് നിരോധം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും

31 July 2015

കേരളതീരത്ത് ആഴക്കടല്‍ മത്സ്യബന്ധന നിരോധം വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും. മത്സ്യത്തെ കോരിയെടുക്കുന്ന ട്രോള്‍വല ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തിനാണ് കഴിഞ്ഞ 47 ദിവസമായി നിരോധമുണ്ടായിരുന്നത്. ട്രേ...

കെ സി ജോസഫിനെതിരെ ശിവന്‍കുട്ടിയുടെ ഹര്‍ജി

30 July 2015

മന്ത്രി കെ.സി ജോസഫിനെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി ജഡ്ജിക്കെതിരായി മന്ത്രി കെ.സി ജോസഫ് നടത്തിയ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിനെതിരെയാണു ഹര്‍ജി. മന്ത്രിയുടെ ഫെയ്‌സ്ബു...

ഓപ്പറേഷന്‍ രുചി: അഞ്ച് ഹോട്ടലുകള്‍ പൂട്ടിച്ചു

30 July 2015

ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ റെയ്ഡില്‍ കൊല്ലത്തും കൊട്ടാരക്കരയിലുമായി അഞ്ച് ഹോട്ടലുകള്‍ പൂട്ടിച്ചു സീല്‍ ചെയ്തു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്നുവെന്നും ...

ഫോട്ടോവിവാദം: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

30 July 2015

ആലുവ റൂറല്‍ എ എസ്.പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ പൊതുചടങ്ങില്‍ സ്ഥാനത്തിന് ചേരാത്തവിധം പെരുമാറി എന്ന പരാതിയിലാണ് നടപ...

വൈദ്യുതി നിരക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ത്തില്ലെന്ന് ആര്യാടന്‍

30 July 2015

വൈദ്യുതി നിരക്കോ സര്‍ചാര്‍ജോ ഈ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ത്തില്ലെന്നു വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിയമസഭയില്‍ എ.കെ.ബാലന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന...

കൊലയ്ക്കുപയോഗിച്ച കത്രിക മരത്തില്‍ തങ്ങി; പ്രതി കുടുങ്ങി

30 July 2015

ആര്‍ത്തിക്കൊണ്ടോ അറുതി. സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ സഹോദരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി ഉണ്ണിയെ കുടുക്കാന്‍ വഴിതെളിച്ചതു ആറ്റിറമ്പില്‍ നിന്ന മരം. പള്ളിപ്പാട് നാലുകെട്ടുംകവല തെക്കേക്കര കിഴക...

ലോട്ടറി അച്ചടിയും സ്വകാര്യ പ്രസിന്

30 July 2015

എല്ലാം തകര്‍ത്തിട്ടേ പോകൂ എന്ന വാശിയുമായി സര്‍ക്കാര്‍. പാഠപുസ്തക അച്ചടി വേഗത്തിലാക്കാനെന്ന മറവില്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി കെ.ബി.പി.എസില്‍ നിന്ന് മാറ്റി പരമരഹസ്യമായി കൊച്ചിയിലെ സെക്യൂരിറ്റി പ്രസ...

വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു

30 July 2015

വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണ് നിസാമിനെതിരെ കാപ്പ ചുമത്തിയത്. ക്രമ വിര...

പോക്കറ്റടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

30 July 2015

തമിഴ്‌നാട് സ്വദേശിയുടെ പോക്കറ്റടിക്കാനുളള ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചശേഷം പോലീസില്‍ ഏല്‍പ്പിച്ച യുവാവു കസ്റ്റഡിയില്‍ മരിച്ചു. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി മേക്ക ബിനു(33)വാണു മരി...

പ്ലസ്‌വണ്‍ അലോട്ട്‌മെന്റ്: 15,000 മെറിറ്റ്‌ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു

30 July 2015

പ്ലസ് വണ്‍ മൂന്നാംഘട്ട അലോട്ട്‌മെന്റിനു ശേഷവും സംസ്ഥാനത്ത് 15,177 മെറിറ്റ്‌സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. അണ്‍ എയ്ഡഡ്, മാനേജ്‌മെന്റ് എന്നിവയിലെ സീറ്റുകള്‍കൂടി കണക്കാക്കുമ്പോള്‍ ഒഴിവ് ഇതിന്റെ ഇരട്ടിയി...

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ വീണ്ടും പരിഗണിക്കണമെന്നു ഹൈക്കോടതി

30 July 2015

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ ശിപാര്‍ശ സര്‍ക്കാര്‍ വീണ്ടും പരിഗണിക്കണമെന്നു ഹൈക്കോടതി. ശിപാര്‍ശ പരിഗണിക്കാനാവില്ലെന്ന ഗതാഗത വകുപ്പിന്റെ ത...

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി എം.ജി സര്‍വകലാശാല സെനറ്റില്‍

29 July 2015

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ എം.ജി സര്‍വകലാശാല സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യു പാനലിലാണ് ശ്രീലക്ഷ്മി മത്സരിച്ചത്. ജഗതി മകളായി അംഗീകരിച്ച ശ്രീലക്ഷ്മിയെ അംഗീകര...

തിരുവനന്തപുരത്ത് ദേശിയ പാതയില്‍ മരം കടപുഴകിവീണ് നാലുപേര്‍ക്ക് പരിക്ക്

29 July 2015

തിരുവനന്തപുരത്ത് പൊങ്ങുമൂടിന് സമീപം ദേശിയ പാതയില്‍ മരം കടപുഴകിവീണ് നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശിയ പാതയില്‍ ഭാഗികമായി ...

പോക്കറ്റടി ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

29 July 2015

പോക്കറ്റടി ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് ആശുപത്രിയില്‍ മരിച്ചു. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി ബിനു(35)വാണ് മരിച്ചത്. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് അവശനിലയിലായിരുന്നു യ...

Malayali Vartha Recommends