Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...

20 NOVEMBER 2026 02:15 PM ISTമലയാളി വാര്‍ത്ത
സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ പുതുശ്ശേരി വെളി കെ പ്രഭാകരൻ (76) അന്തരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, എഴുപുന്നതെക്ക് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ എം സംസ്ഥാന സെ...

നീണ്ടകര അഴിമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു... 17തൊഴിലാളികളെ രക്ഷപ്പെടുത്തി

19 August 2025

നീണ്ടകര അഴിമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നീണ്ടകര പുത്തന്‍തുറ സ്വദേശി സുനിലിന്റെ പമ്പ എന്ന് പേരുള്ള കല്ലുവല വള്ളം മറിഞ്ഞു. ഇന്നലെ വെളുപ്പിന് നാലോടെ തിരുമുല്ലവാരം കടല്‍ത്തീരത്തിന് പടിഞ്ഞാറ് മാറിയ...

പരസ്യപ്രതികരണം വേണ്ട മുന്നറിയിപ്പുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

19 August 2025

ഡോ.ഹാരിസ് ചിറയ്ക്കൽ നടത്തിയ വെളിപ്പെടുത്തൽ ഉയർത്തിയ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പേ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസ് നടത്തിയ ഗുരുതര വെളിപ്പെടുത്തലുകൾ ചർച്ചയാവുകയാണ്. മരണാനന്തര അവയവദാന പദ്ധതിയായ '...

ഓണത്തിനു ശേഷം മില്‍മ പാല്‍ വില വര്‍ദ്ധിപ്പിക്കും....മില്‍മയുടെ പാല്‍ ഇനി കുപ്പിയിലും...

19 August 2025

മില്‍മ പാല്‍ വില ഓണത്തിനു ശേഷം വര്‍ധിപ്പിക്കും. ആഗസ്റ്റ് 29ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഉല്‍പാദന ചെലവ് ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ക്ഷീരകര്‍ഷക...

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും..റോഡുകള്‍ തകര്‍ന്നു, പാലങ്ങള്‍ ഒലിച്ചുപോയി, ജനജീവിതം ദുസ്സഹം

19 August 2025

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. കുളുവിലെ ലാഗ് താഴ്വരയിലാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടായത്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ടകളുള്ളത്. ത...

അറബിക്കടലിൽ തെക്കൻ കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി; ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്

19 August 2025

ശക്തി കൂടിയ ന്യുനമർദ്ദം ബംഗാൾ ഉൾക്കടലിനു മുകളിൽ വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡീഷ തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിൽ തീവ്രന്യുനമർദ്ദമായി ശക്തി പ്രാപിച്ചു നാളെ രാവിലെയോടെ വടക്...

കാസര്‍കോട് കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കര്‍ണ്ണപടം പൊട്ടിച്ച സംഭവം... കേസെടുത്ത് പോലീസ്

19 August 2025

കാസര്‍കോട് കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കര്‍ണ്ണപടം പൊട്ടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ബിഎന്‍എസ് 1...

ഉള്ളൂരില്‍ വ്യദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി സ്വര്‍ണം മോഷ്ടിച്ചു... പ്രതി പിടിയില്‍

19 August 2025

ഉള്ളൂരില്‍ വ്യദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി സ്വര്‍ണം മോഷ്ടിച്ചു. ഇന്നലെ രാത്രിയിലായിലായിരുന്നു സംഭവം നടന്നത്. പ്രതിയെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി. ആക്കുളം സ്വദേശി മധുവിനെ രാത്രി തന്നെ പൊ...

സമയം നീട്ടി ചോദിച്ച് കോടതിയെ കബളിപ്പിച്ച രേഖ പുറത്ത് വന്നു

19 August 2025

2024 സെപ്റ്റംബര്‍ 20 ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനാല്‍ സെപ്റ്റംബര്‍ 26 ന് അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു....

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂരിലെത്തും...

19 August 2025

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂരിലെത്തും. ജസ്റ്റിസ് സി എന്‍ രാമചന്ദന്‍, മുന്‍ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവരടങ്ങുന്നതാണ്...

മൂന്നാര്‍ ആര്‍.ഒ ജംഗ്ഷന് സമീപം വീണ്ടും മണ്ണിടിച്ചില്‍.... മഴ തുടര്‍ന്നാല്‍ പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിനുള്ള സാധ്യതയേറെ

19 August 2025

ശക്തമായ മഴയില്‍ മൂന്നാര്‍ ആര്‍.ഒ ജംഗ്ഷന് സമീപം വീണ്ടും മണ്ണിടിച്ചില്‍. മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജംഗ്ഷന് സമീപം വഴിയോരക്കടകള്‍ പ്രവര്‍ത്തിച്ച് വരുന്ന ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടെ റോഡിനോട് ചേ...

അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തി വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.... സ്ഥാപനത്തിന്റെ ഉടമ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കി

19 August 2025

അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തി വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്ന സ്ഥാപനത്തിന്റെ ഉടമ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കികൊല്ലം കോളേജ്...

സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡിലെ ഉത്പന്നങ്ങളുടെ പുതിയ ശ്രേണി ഈ ഓണക്കാലത്ത് വിപണന കേന്ദ്രങ്ങളിലെത്തിക്കും....

19 August 2025

സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡിലെ ഉത്പന്നങ്ങളുടെ പുതിയ ശ്രേണി ഈ ഓണക്കാലത്ത് വിപണന കേന്ദ്രങ്ങളിലെത്തിക്കും. ഇന്ന് രാവിലെ 11ന് എറണാകുളം ബോള്‍ഗാട്ടി പാലസ് ലേക്സൈഡ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ...

ശബരിമല തീര്‍ത്ഥാടനം, വിപുലമായ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്... സമയബന്ധിതമായി മികച്ച സൗകര്യങ്ങളൊരുക്കാന്‍ ആക്ഷന്‍ പ്ലാന്‍

19 August 2025

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. ആക്ഷന്‍ പ്ലാനനുസരിച്ച്...

തിരുവനന്തപുരത്ത് കരമനയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

19 August 2025

കരമന ആറ്റില്‍ യുവാവ് മുങ്ങിമരിച്ചു. കുടപ്പനക്കുന്ന് കിണവൂര്‍ പറക്കോട് ലൈനില്‍ മണികണ്ഠന്റെ മകന്‍ വിഷ്ണു(22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം നടന്നത്. വിഷ്ണുവും മറ്റ് രണ്ട് സുഹൃത്...

അതിശക്തമായ മഴ... പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

19 August 2025

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതു...

Malayali Vartha Recommends