ഉള്ളൂരില്‍ വ്യദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി സ്വര്‍ണം മോഷ്ടിച്ചു... പ്രതി പിടിയില്‍

ഉള്ളൂരില്‍ വ്യദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി സ്വര്‍ണം മോഷ്ടിച്ചു. ഇന്നലെ രാത്രിയിലായിലായിരുന്നു സംഭവം നടന്നത്. പ്രതിയെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി.
ആക്കുളം സ്വദേശി മധുവിനെ രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വൃദ്ധ താമസിക്കുന്നതിന് സമീപത്തെ ബേക്കറി തൊഴിലാളിയായിരുന്നു
https://www.facebook.com/Malayalivartha























