Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം.... രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

23 NOVEMBER 2026 10:59 AM ISTമലയാളി വാര്‍ത്ത
ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പ്ര​വീ​ൺ​കു​മാ​ർ (28), ത​മി​ഴ്നാ​ട് നീ​ല​ഗി​രി കോ​ത്ത​ഗി​രി സ്വ​ദേ​ശി​യാ​യ റി​ബി​ൻ (21) എ​ന്നി​വ​രാ​ണ് ...

ബെനറ്റ്‌ ചിലവിട്ടത്‌ 15 കോടി, സീറ്റുറപ്പിക്കാന്‍ 2 കോടി?

06 August 2014

തിരുവനന്തപുരത്ത്‌ നിന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബെനറ്റ്‌ എബ്രഹാം തിരഞ്ഞെടുപ്പിന്‌ വേണ്ടി 15 കോടി ചെലവഴിച്ചു. ഇതില്‍ സിംഹഭാഗവും അദ്ദേഹം എംഡിയായിരിക്കു...

കനത്ത മഴയിലും കേരളത്തില്‍ വൈദ്യുതി ക്ഷാമം

06 August 2014

കേരളത്തില്‍ കനത്ത മഴ ലഭ്യമായിട്ടും വൈദ്യുതി ക്ഷാമം രൂക്ഷമാവുകയാണ്‌. കല്‍ക്കരിക്ഷാമം മൂലം കേന്ദ്രവിഹിതം കുറഞ്ഞതും ഛത്തീസ്‌ഗഡില്‍ നിന്നു വൈദ്യുതി എത്തിക്കാനുള്ള ഇടനാഴി ലഭിക്കാത്തതുംമൂലം വൈകിട്ട്‌ അപ്രഖ്...

മുഖ്യമന്ത്രിയുടെ ഓഫീസ്‌ നിര്‍ഭയ അട്ടിമറിച്ചു; സുനിതാകൃഷ്‌ണന്‌ മതിയായി

05 August 2014

ലൈംഗികാതിക്രമങ്ങള്‍ക്ക്‌ ഇരയാകുന്ന പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകൃതമായ നിര്‍ഭയ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസ്‌ അട്ടിമറിച്ചു. ഉമ്മന്‍ചാണ്ടിയുടെ അറിവോടെയല്ല അട്ടിമറി ശ്രമ...

ബ്‌ളാക്ക് മെയിലിംഗ് ; സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം പാളി

05 August 2014

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ചിലര്‍ ആസൂത്രണം ചെയ്ത ബഌക്ക് മെയിലിംഗ് പരിപാടി പാളി. ഇപ്പോ കേസ് എടുക്കുകയും പ്രതികളായ ബിന്ധ്യാസ് തോമസും രുക്‌സാനയും കുറ്റം സമ്മതിക്കുകയും ചെയ്തതോടെ അണിയറ...

ലിബിയയില്‍ നിന്നുള്ള 44 നഴ്‌സുമാര്‍ കൊച്ചിയില്‍ മടങ്ങിയെത്തി

05 August 2014

ലിബിയയില്‍ നിന്നു മടങ്ങിയ 44 നഴ്‌സുമാരുടെ സംഘം മടങ്ങിയെത്തി. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ വിവിധ ആസ്പത്രികളിലായി ജോലി ചെയ്തിരുന്നവരാണ് മടങ്ങിയെത്തിയത്. ട്യൂണീസിയയില്‍ നിന്ന്‌ പ്രത്യേക വിമാനത്തിലാ...

ഏഴ്‌കോടി രൂപ വിലമതിക്കുന്ന ചന്ദനം വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പിടികൂടി

05 August 2014

തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏഴ്‌കോടി രൂപ വിലമതിക്കുന്ന 400 കിലോ ചന്ദനം വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പിടികൂടി. മുട്ടത്തറയിലെ അഞ്ചുവീടുകളില്‍ നിന്നാണ്‌ ചന്ദനത്തടി പിടികൂടിയത്‌. ഫര്‍...

പാമ്പുകളുടെ തോഴനായ വാവ സുരേഷ്‌ ഹൈടെക്കായി, സുരേഷിനായി \'കിംഗ്‌ കോബ്ര\'എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍

05 August 2014

വാവ സുരേഷെന്ന പാമ്പുകളുടെ തോഴന്‍ ഇപ്പോള്‍ ഹൈടെക്കായി മാറി. വാവ സുരേഷിനു വേണ്ടി തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സ്‌പാര്‍ക്ക്‌നോവാ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന ഐടി കമ്പനി ആന്‍ഡ്രോയിഡ്‌...

ആറ്‌ മാസത്തിനകം കെഎസ്‌ആര്‍ടിസിയെ നഷ്‌ടത്തില്‍ നിന്നും കരകയറ്റുമെന്ന്‌ ഗതാഗതമന്ത്രി

04 August 2014

ആറ്‌ മാസത്തിനകം കെഎസ്‌ആര്‍ടിസിയെ നഷ്‌ടത്തില്‍ നിന്ന്‌ കരകയറ്റുമെന്ന്‌ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഹൈക്കോടതിയുടെ വിമര്‍ശനം പോസിറ്റീവായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഉപക...

ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററി പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

04 August 2014

ആഗസ്ത് നാല്, അഞ്ച്, ആറ് തീയതികളില്‍ നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററി പരീക്ഷയുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 7,11, 12,13, 14 തീയതികളില്‍ നട...

ബിപിഎല്ലുകാര്‍ക്ക്‌ ഓണക്കിറ്റില്‍ പഞ്ചസാരയ്‌ക്കുപകരം സാമ്പാര്‍പൊടി

04 August 2014

ബിപിഎല്ലുകാര്‍ക്ക്‌ വര്‍ഷങ്ങളായി വിതരണം ചെയ്യാറുള്ള കിറ്റില്‍ നിന്നും ആദ്യമായാണ്‌ പഞ്ചസാര ഒഴിവാക്കുന്നത്‌. പൊതു വിപണിയില്‍ കിലോയ്‌ക്ക്‌ 40 രൂപ വിലയുള്ള പഞ്ചസാര ഒണത്തിനെങ്കിലും ലഭിച്ചിരുന്നത്‌ സാധാരണക്...

അന്ന്‌ ജോസഫിനെ വീഴിച്ചത്‌ മോന്‍സ്‌ ഇന്ന്‌ മാണിയെ വീഴിക്കാന്‍ ജോര്‍ജ്‌

04 August 2014

എല്‍ഡിഎഫില്‍ നിന്നും പി.ജെ. ജോസഫിനെ യു.ഡി എഫിലെത്തിച്ചത്‌ മോന്‍സ്‌ ജോസഫ്‌. ഇപ്പോള്‍ കെ.എം.മാണിയെ എല്‍ഡി എഫിലെത്തിക്കാന്‍ ശ്രമിക്കുന്നത്‌ പി.സി ജോര്‍ജ്‌. മണ്‌ഡല പുനര്‍നിര്‍ണയത്തിലൂടെ യു.ഡി.എഫ്‌ മണ്‌ഡലമ...

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി

04 August 2014

 ആഗസ്ത് നാല്, അഞ്ച്, ആറ് തീയതികളില്‍ നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു. ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷകളാണ് മാറ്റിയത്. പുതിയ തീയതി പിന്നീ...

സുരേഷ്‌ ഗോപി അമ്മയില്‍ അംഗമായതിനാല്‍ പ്രതികരിക്കാനില്ലെന്ന്‌ ഇന്നസെന്റ്‌

03 August 2014

അമ്മയില്‍ അംഗമായതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ  സുരേഷ്‌ ഗോപിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന്‌ ഇന്നസെന്റ്‌. മാത്രമല്ല ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നത്‌ അപകടം പിടിച്ച പണ...

ആത്മഹത്യാകുറുപ്പും സിഡിയും തെളിവുകള്‍; രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ ബിന്ധ്യയും റുക്‌സാനയും ഒന്നും രണ്ടും പ്രതികള്‍

03 August 2014

വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ ബിന്ധ്യയേയും റുക്‌സാനയേയും ഒന്നും രണ്ടും പ്രതികളാക്കി. രവീന്ദ്രന്റെ മരണത്തില്‍ ബിന്ധ്യയുടേയും റുക്‌സാനയുടേയും പങ്ക് വ്യക്തമായതായി പോലീസ് പറഞ്ഞു. ...

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കെജിഎസ്‌ ഗ്രൂപ്പ്‌ സുപ്രീം കോടതിയില്‍

03 August 2014

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കെജിഎസ്‌ ഗ്രൂപ്പ്‌. ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ കെജിഎസ്‌ ഗ്രൂപ്പ്‌ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹരിതട്...

Malayali Vartha Recommends